Skip to main content
If you want to search a specific day, please enter both dates are same

നമ്മുടെ പിതാവിൻ്റെ ഭവനത്തിൽ നാം ശക്തരാണ്...

Date : Sep 26, 2024

ലാഭം ഇല്ലാത്ത ജീവിതത്തിൽ കുടുങ്ങിപ്പോകരുത് [The 'unprofitable life' must not crush and conquer the 'profitable life’. ‘ലാഭം ഇല്ലാത്ത ജീവിതം’ ‘ലാഭമുള്ള ജീവിതത്തെ’ ഞെരുക്കരുത്, ജയിക്കരുത്.]

Date : Sep 25, 2024

ആത്മീയ ശ്വസനം (Spiritual Breathing): ശരീരത്തിൻറെ ശ്വസനവും ദേഹിയുടെ ശ്വസനവും . (Body's Breathing and Soul's Breathing) .

Date : Sep 24, 2024

ആത്മാവിൻ്റെ ശുശ്രൂഷ അറിയാത്തതും വെളിപ്പെടാത്തതുമാണ് ക്രിസ്തീയ ജീവിതത്തിൻ്റെ പ്രധാന പരാജയം...! Part 3

Date : Sep 23, 2024

 

ആത്മാവിൻ്റെ ശുശ്രൂഷ അറിയാത്തതും വെളിപ്പെടാത്തതുമാണ് ക്രിസ്തീയ ജീവിതത്തിൻ്റെ പ്രധാന പരാജയം...! Part 2 Improve the capacity of spiritual lungs

Date : Sep 22, 2024

ആത്മാവിൻ്റെ ശുശ്രൂഷ അറിയാത്തതും വെളിപ്പെടാത്തതുമാണ് ക്രിസ്തീയ ജീവിതത്തിൻ്റെ പ്രധാന പരാജയം...! Part 1 Improve the capacity of spiritual lungs എങ്ങിനെ നമ്മളുടെ വിശ്വാസത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുവാൻ കഴിയും? യേശുക്രിസ്തു ചെയ്തതുപോലെ മനുഷ്യരിൽ നിന്ന് ബഹുമാനം വാങ്ങാതെ ഏക ദൈവത്തിൽനിന്നുള്ള ബഹുമാനം അന്വേഷിച്ചാൽ മതി. [യോഹന്നാൻ 5:41,44, 8:50,54, 2 പത്രോസ് 1:17]

Date : Sep 21, 2024

The Linking ..! ലോകം, 'പണം (Money)' എന്ന മാസ്റ്ററുമായി നമ്മളെ ലിങ്ക് ചെയ്യുന്നതിൻ്റെ തിരക്കിലാണ്, എന്നാൽ അതിനുമുമ്പ് ദൈവരാജ്യം, നമ്മളെ ക്രിസ്തുവിൽ 'അത്യുന്നതനായ ദൈവം' എന്ന മാസ്റ്ററുമായി ലിങ്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നത് നിങ്ങൾ അറിഞ്ഞുവോ? (മത്തായി 6:24, 1 യോഹന്നാൻ 4:15)

Date : Sep 20, 2024

ഇരട്ട ചതി ! (Double deception !) രാത്രി കഴിയാറായി പകൽ തുടങ്ങാറായി, പക്ഷേ ദൈവജനം ഇരട്ട ചതിയിൽ വീണുപോയി..! (റോമർ 13:12) The night ended and the day began, but God's people fell into a double deception..!

Date : Sep 19, 2024

ലക്ഷ്യവും മാർഗ്ഗവും , Part 2 Thrissur Meeting-Kingdom Message, September 11, Session 2

Date : Sep 18, 2024

70WKS PART 6, DOUBLE BUDDING OF KINGDOM OF GOD

Date : Sep 17, 2024

ലക്ഷ്യവും മാർഗ്ഗവും , Part 1,Thrissur Meeting-Kingdom Message, September 11, Session 1

Date : Sep 17, 2024

70 WKS PART 5, യഹൂദന്മാർക്ക് ദൈവം കൊടുത്ത ഉടമ്പടി എങ്ങനെ ജാതികളിലേക്ക് മാറ്റപ്പെട്ടു ?How was the covenant given by God to the Jews transferred to the Gentiles? परमेश्वर द्वारा यहूदियों को दी गई वाचा अन्यजातियों को कैसे हस्तांतरित की गई?

Date : Sep 16, 2024

തോട്ടക്കാരൻ ഇല്ലാത്ത മുന്തിരിവള്ളിയെ സൂക്ഷിക്കുക സ്വർഗ്ഗീയ പിതാവിൽ എത്തിക്കാത്ത 'ക്രിസ്തു'ക്കളെ സൂക്ഷിക്കുക. Beware of Christs who do not bring us to the Heavenly Father. Spiritual Retreat Day 6, (Sep 7)

Date : Sep 15, 2024

D5 P7, Blessed family life & Financial management

Date : Sep 14, 2024

'രക്ഷയുടെ സുവിശേഷം' കൊണ്ട് 'ദൈവരാജ്യം സുവിശേഷം' മറച്ച് നാശത്തിലേക്ക് പോകുന്നവർ ! Those who hide the 'Gospel of the Kingdom of God' with the 'Gospel of Salvation' and go to destruction ! [രക്ഷയുടെ സുവിശേഷവും ദൈവരാജ്യ സുവിശേഷവും തമ്മിൽ ഉള്ള വ്യത്യാസം .]

Date : Sep 11, 2024