ആത്മമണ്ഡലത്തിലെ ആഴങ്ങളിൽ പഠിക്കണമോ? "സ്വർഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നു പേർ, ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേർ" [1 John 5:6-7] Law of the Spirit 1. ദൈവ മനുഷ്യൻ തിരുവെഴുത്ത് ആധാരമാക്കി സംസാരിക്കുന്നു. [Luke 24:27, 2 Tim.3:14-15] 2. തിരുവെഴുത്ത് പരിശുദ്ധാത്മാവിനെ ആധാരമാക്കി സംസാരിക്കുന്നു. [2 Pet.1:20-21] 3. പരിശുദ്ധമാവ് ക്രിസ്തുവിനെ ആധാരമാക്കി സംസാരിക്കുന്നു. [John 16:13-14] 4. ക്രിസ്തു പിതാവായ ദൈവത്തെ ആധാരമാക്കി സംസാരിക്കുന്നു. [John 16:15, 5:19, 17:8,14]
Date : Dec 3, 2021Spiritual Intravenous ! വായിലൂടെ കഴിക്കുവാൻ കഴിയാത്തവർക്ക് 'ട്രിപ്പിട്ടു' മരുന്നും, ഭക്ഷണവും കൊടുക്കുന്നതുപോലെ ആത്മാവിൽ മരിച്ചവർക്കും, പരിശുദ്ധാത്മാവിനെ കേൾക്കുവാൻ കഴിയാത്തവർക്കും, ദൈവരാജ്യ സുവിശേഷം കേട്ട് ആത്മാവിനെ കേൾക്കുവാൻ ഒരിക്കപ്പെടുന്നത് വരെ, ദൈവം അക്ഷരത്തിലൂടെ തൻറെ ചിന്തകൾ കൊടുക്കുന്നു. [Luke 16:16, Gal.3:19]
Date : Nov 25, 2021ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേർ, അതിൽ മൂന്നാമത്തവനെ സൂക്ഷിച്ചു കൊള്ളുക..! [1 John 5:7-9, Mat.10:17]
Date : Nov 18, 2021ക്രിസ്തുവിലെ (പുതിയ സൃഷ്ടിയിലെ) ജീവൻ എങ്ങനെ വെളിപ്പെടുത്താം? How can the life of Christ (the new creation) be revealed? ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു. [2 Cor.4:11]
Date : Nov 11, 2021സ്ത്രീക്ക് (സഭക്ക്) ലഭിച്ച രണ്ട് ചിറകുകൾ ! Rev.12:14,6 14 അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. 6 സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.
Date : Nov 5, 2021