ആത്മലോകത്തിൽ പരിഹാസമായി തീരുന്ന ക്രിസ്താനികൾ..! അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ [Luke 14:29-30] 29 അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; 29 Lest haply, after he hath laid the foundation, and is not able to finish it, all that behold it begin to mock him, 30 കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. 30 Saying, This man began to build, and was not able to finish.
Date : Oct 22, 2021'യേശുവാണോ സ്വർഗീയ പിതാവ്?' Is Jesus the Heavenly Father? നിങ്ങൾ കേട്ടിട്ടില്ലാത്ത സന്ദേശം. നിങ്ങൾ ഒരു സത്യാന്വേഷി എങ്കിൽ ഈ സന്ദേശം നിങ്ങൾക്കുള്ളത്. സ്വർഗ്ഗീയ പിതാവ് വെളിപ്പെടുത്താതെ മനുഷ്യർ ഒരിക്കലും അറിയാത്ത യേശുക്രിസ്തുവിൻ മർമ്മം ...! [ദൈവപുത്രനെ 'ദൈവം' എന്ന് പിതാവായ ദൈവം വിളിക്കുന്നു എന്നറിഞ്ഞാൽ തന്നെ ക്രിസ്തീയ ഗോളത്തിലെ നല്ലൊരു പങ്ക് കൺഫ്യൂഷനുകളും തർക്കങ്ങളും അവസാനിക്കും] [John 1:1-4, Heb.1:1-2,8-12, Col.1:15-16, Heb.11:3 ]
Date : Oct 14, 2021സ്വന്ത ഇഷ്ടത്തിൽ തൊഴയരുതേ, പറഞ്ഞു പോയാൽ തിരിച്ചെടുക്കാൻ പ്രയാസമാണ് ! [James 3:4-5, Joshua 1:8] Propeller and rudder system of human life !
Date : Oct 8, 2021ആത്മാവിൻറെ നിയമം [Law of the Spirit] ദൈവത്തിൽ നിന്ന് ജനിച്ചവൻ പാപം ചെയ്യാത്തതിൻറെ കാരണമെന്ത് ? [1 John 5:18. 3:9]
Date : Sep 30, 2021ദൈവത്തിൻ ആഗ്രഹം ! [God's Desire] ഉൽപ്പത്തി മുതൽ വെളിപ്പാട് വരെ വായിച്ചിട്ടും ദൈവത്തിൻ ആഗ്രഹം മനസ്സിലാക്കാൻ കഴിയാതെ മതങ്ങളും, ഡിനോമിനേഷനുകളും, സംഘടനകളും മാത്രം ഉണ്ടാക്കി അവസാനിക്കുന്ന മനുഷ്യർ, ഒരു വല്ലാത്ത അവസ്ഥ തന്നെ..!
Date : Sep 24, 2021