ലോകത്തിൻറെ വെളിച്ചം ആകേണ്ട ക്രിസ്ത്യാനികൾ എവിടെ തെറ്റിപ്പോയി? [Act.20:29-30, Mark 2:22, Eph.4:22-24, 2 Cor.5:17]
Where did the Christians who were supposed to be the light of the world go astray?
Date : Jun 17, 2021Christians are on the wrong path ! [1 John 3:9, Eph.4:22,24, Mark 2:22]
Date : Jun 13, 2021ലോകത്തിൽ ഒരു രാഷ്ട്രവും പരിശുദ്ധമായി ഇല്ല. എന്നാൽ ദൈവം തനിക്കുവേണ്ടി, ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിലൂടെയും, തന്നെ സ്നേഹിക്കുന്ന ജനത്താൽ ഒരു പരിശുദ്ധ രാജ്യം ഉണ്ടാക്കുകയാണ് !
[The Holy Nation]
1 Peter 2:9, Eph.2:20-22, Rev.21:1-5, Mat.6:33
Turn towards inner church part 42
Date : Jun 11, 2021ക്രിസ്തു മതത്തിൽ ചേർന്നവർക്ക് ഭൗതികലോകം മാത്രം കാണാം, ക്രിസ്തുവിനാൽ ദൈവമാർഗത്തിൽ വീണ്ടും ജനിച്ചവർക്ക് ആത്മലോകമായ ദൈവരാജ്യവും കാണാം [John 3:3, 1 John 1:3]
Date : Jun 10, 2021പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു പുരോഹിതന്മാരും അവരോട് ചേർന്ന് ഒരു കൈയ്യായി അധികാരം നടത്തുന്നു; "എൻറെ ജനത്തിന് അത് ഇഷ്ടമാകുന്നു", എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും? [Jer.5:31]
Turn towards inner church part 40
Date : May 28, 2021The unique Christian life lost to Christians (Life in the spirit world) 1 John 1:3, 1 Cor.4:9, 1 Tim.5:21, Eph.2:6-7, Col.3:1-2, Philip 3:20, Heb.12:22-24
Date : May 27, 2021Turn towards inner church part 39
പലരെയും നിത്യസമ്പന്നർ ആക്കുന്നവർ ! ...?
Those who make many eternally rich! [Isaiah 53:9, Rev.3:17-18, 2 Cor.6:10]
Date : May 21, 2021'കുരുടത്തം' ഇല്ലാത്ത വഴികാട്ടികളെ ആവശ്യമുണ്ട് !
Need guides without 'blindness'! [Luke 6:39, Mat.9:37-38, ]
Date : May 20, 2021
Beware of men' Do not mis-manage !
'മനുഷ്യരെ സൂക്ഷിക്കുക' തെറ്റായി മാനേജ് ചെയ്യരുത് !
Date : May 16, 2021ദൈവദാസന്മാർ കണക്കു പറയുവാൻ ഒരുങ്ങുക [Heb.13:17] അനു ഗമനം ‘ഇടുക്കു വഴി’, ആരാധന മാത്രം ‘എളുപ്പ വഴി’ [Jesus: ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ (Enter through the narrow door) Mathew 7:13, 21, Luke 13:24]
Date : May 14, 2021Law of the spirit Part 17
'ലക്ഷ്യത്തിലെത്തികാത്ത സമയംകൊല്ലി സുവിശേഷത്തിലെ' ഇരകൾ ആകാതെ, വെളിച്ചത്തിൽ നടപ്പിൻ [Mat.7:21-23, 1 John 1:7] (ജനമേ, നമുക്ക് രണ്ടാമത് ജീവിച്ചു ജയിക്കാൻ ഇനി ഒരു ജീവിതമില്ല അതുകൊണ്ട് ഈ വചനങ്ങൾ ശ്രദ്ധയോടെ കേട്ട്, ബൈബിൾ പ്രകാരം ഏറ്റെടുക്കുക, ജീവിക്കുക)
Date : May 13, 2021The perishable bread given by Joseph and the imperishable bread gives by Christ [John 6:27, Gen.42:10]
പഴയനിയമ കാലയളവിൽ ജോസഫ് കരുതിയ ഭക്ഷണം ജനത്തിൻറെ ശരീരത്തെ കാത്തു, പുതിയ നിയമ കാലയളവിൽ ക്രിസ്തു നൽകിയ ഭക്ഷണം ജനത്തിൻറെ ദേഹിയെ കാക്കണം
Date : May 9, 2021