Skip to main content
If you want to search a specific day, please enter both dates are same

ദൈവജനത്തിന് ഒരു ശബ്ബത്ത് അനുഭവം ശേഷിച്ചിരിക്കുന്നു ...

Date : Dec 18, 2021

ക്രിസ്തുയേശുവിൽ ആത്മ ലോകത്തിലേക്കുള്ള (ദൈവരാജ്യത്തിലേക്കുള്ള) യാത്ര എങ്ങനെ? {John 13:36-37]

Date : Dec 16, 2021

ദൈവരാജ്യത്തിന് (പെട്ടകത്തിന്നു) പുറത്തെ സഭകളും, ദൈവരാജ്യത്തിന് അകത്തെ സഭയും !

Date : Dec 16, 2021

ദാസിയും മകനെയും പുറത്താക്കി കളയുക

Date : Dec 12, 2021

പിൻപിലുള്ളത് വിട്ടാലേ....മുൻപിലുള്ളത് കിട്ടുകയുള്ളു .....

Date : Dec 10, 2021

ലക്ഷ്യവും, വളർച്ചയും and Growth [GG] in Christian Life[h eason for ‘Growth’ is to reach the ‘Goal’.]OuGol is to reach the Heavenly Father [Rev.21:7, John 14:6, Heb.7:25, 1 Cor.15:24]Our Growth is to the fulness of Jesus Christ, God’s son [Eph.4:15, Rom.8:29]

Date : Dec 10, 2021

ദൈവസ്നേഹം: ദൈവത്തിൻ സാദൃശ്യം ദൈവമക്കളാം മനുഷ്യരിൽ ..!

Date : Dec 8, 2021

Vaccine അല്ല Mark of the Beast

Date : Dec 5, 2021

ആത്മമണ്ഡലത്തിലെ ആഴങ്ങളിൽ പഠിക്കണമോ? "സ്വർഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നു പേർ, ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേർ" [1 John 5:6-7] Law of the Spirit 1. ദൈവ മനുഷ്യൻ തിരുവെഴുത്ത് ആധാരമാക്കി സംസാരിക്കുന്നു. [Luke 24:27, 2 Tim.3:14-15] 2. തിരുവെഴുത്ത് പരിശുദ്ധാത്മാവിനെ ആധാരമാക്കി സംസാരിക്കുന്നു. [2 Pet.1:20-21] 3. പരിശുദ്ധമാവ് ക്രിസ്തുവിനെ ആധാരമാക്കി സംസാരിക്കുന്നു. [John 16:13-14] 4. ക്രിസ്തു പിതാവായ ദൈവത്തെ ആധാരമാക്കി സംസാരിക്കുന്നു. [John 16:15, 5:19, 17:8,14]

Date : Dec 3, 2021

“അന്നു നിങ്ങൾ ..!” [John 16:23,26, 14:20] ക്രിസ്തീയ പ്രസംഗ വേദികളിൽ പ്രസംഗിച്ച കേൾക്കാത്ത ക്രിസ്തുവിൻ പ്രവചനം ! "അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ..… ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല". [John 16:23-26]

Date : Dec 2, 2021

"എനിക്ക് ജയിക്കണം, വിരുത് പ്രാപിക്കണം". ... നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ... [1 Cor.9:24-26, Phi.3:13-14, Col.2:18-19]

Date : Nov 26, 2021

Spiritual Intravenous ! വായിലൂടെ കഴിക്കുവാൻ കഴിയാത്തവർക്ക് 'ട്രിപ്പിട്ടു' മരുന്നും, ഭക്ഷണവും കൊടുക്കുന്നതുപോലെ ആത്മാവിൽ മരിച്ചവർക്കും, പരിശുദ്ധാത്മാവിനെ കേൾക്കുവാൻ കഴിയാത്തവർക്കും, ദൈവരാജ്യ സുവിശേഷം കേട്ട് ആത്മാവിനെ കേൾക്കുവാൻ ഒരിക്കപ്പെടുന്നത് വരെ, ദൈവം അക്ഷരത്തിലൂടെ തൻറെ ചിന്തകൾ കൊടുക്കുന്നു. [Luke 16:16, Gal.3:19]

Date : Nov 25, 2021

നമുക്കൊന്ന് സെറ്റിൽ ആകേണ്ടേ...?

Date : Nov 21, 2021

പരീക്ഷയിൽ വിജയത്തിൻറെ മാനദണ്ഡം Criteria for passing the test [തലയെ മുറുകെപ്പിടിക്കുക, അതിലൂടെ ദൈവേഷ്ടം ചെയുക]

Date : Nov 19, 2021

ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേർ, അതിൽ മൂന്നാമത്തവനെ സൂക്ഷിച്ചു കൊള്ളുക..! [1 John 5:7-9, Mat.10:17]

Date : Nov 18, 2021