Skip to main content
If you want to search a specific day, please enter both dates are same

ആരും തെറ്റിപോകാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ

Date : Nov 14, 2021

ക്രിസ്തുവിലെ (പുതിയ സൃഷ്ടിയിലെ) ജീവൻ എങ്ങനെ വെളിപ്പെടുത്താം? How can the life of Christ (the new creation) be revealed? ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു. [2 Cor.4:11]

Date : Nov 11, 2021

Teaching Explain, Preaching Proclaim

Date : Nov 7, 2021

സ്ത്രീക്ക് (സഭക്ക്) ലഭിച്ച രണ്ട് ചിറകുകൾ ! Rev.12:14,6 14 അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. 6 സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.

Date : Nov 5, 2021

സ്വർഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നുപേർ. ഭൂമിയിലെ സാക്ഷ്യത്തെകാൾ വലിയ സാക്ഷ്യം സ്വർഗ്ഗത്തിൽ..! [For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 1 John 5:7] KJV

Date : Nov 4, 2021

ക്രിസ്തു വിളിച്ചിട്ടില്ലങ്കിൽ ഉപദേശിപ്പണിക്ക് പോകരുത്!

Date : Oct 31, 2021

Lay the right foundation [Ps.11:3] ശരിയായ അടിസ്ഥാനം ഇടുക, അല്ലെങ്കിൽ താഴെ വീഴും യേശുവാണ് അടിസ്ഥാനം, യേശുവിൻ ഉപദേശം, കഴിഞ്ഞിട്ടുമതി അപ്പോസ്തോലിക ഉപദേശം ..! ['അപ്പോസ്തോലിക ഉപദേശം' എന്നുപറഞ്ഞ് 'യേശുവിൻ ഉപദേശം' തള്ളിക്കളഞ്ഞവരാണ് സഭകളിൽ അധികവും] [1 Cor.3:10, Act.2:41-42]

Date : Oct 29, 2021

ഇതാ, മറ്റൊരു ‘മൃഗത്തിൻറെ മുദ്ര’ Behold, Another ‘Mark of the beast’ {ബൈബിളിലെ മൃഗത്തിൻറെ മുദ്രയും, ഡ്യൂപ്ലിക്കേറ്റ് മൃഗത്തിൻറെ മുദ്രയും} [Another temple in the place of real temple Another gospel in the place of real Gospel of Christ] 2 Cor.12:3-4, Rev.14:9-12

Date : Oct 28, 2021

ആത്മലോകത്തിൽ പരിഹാസമായി തീരുന്ന ക്രിസ്താനികൾ..! അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ [Luke 14:29-30] 29 അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; 29 Lest haply, after he hath laid the foundation, and is not able to finish it, all that behold it begin to mock him, 30 കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. 30 Saying, This man began to build, and was not able to finish.

Date : Oct 22, 2021

അകത്താക്കുന്ന 'ദൈവരാജ്യം മിനിസ്ട്രിയും', പുറത്താക്കുന്ന 'ഹവ്വാ മിനിസ്ട്രിയും' രാജത്വ സുവിശേഷത്തെ പിന്തുടരുന്ന 'ഹൗവാ മിനിസ്ട്രി' [Gen.1:26,28, 2:7-8, 3:1-7, 23, Mat.24:14]

Date : Oct 15, 2021

'യേശുവാണോ സ്വർഗീയ പിതാവ്?' Is Jesus the Heavenly Father? നിങ്ങൾ കേട്ടിട്ടില്ലാത്ത സന്ദേശം. നിങ്ങൾ ഒരു സത്യാന്വേഷി എങ്കിൽ ഈ സന്ദേശം നിങ്ങൾക്കുള്ളത്. സ്വർഗ്ഗീയ പിതാവ് വെളിപ്പെടുത്താതെ മനുഷ്യർ ഒരിക്കലും അറിയാത്ത യേശുക്രിസ്തുവിൻ മർമ്മം ...! [ദൈവപുത്രനെ 'ദൈവം' എന്ന് പിതാവായ ദൈവം വിളിക്കുന്നു എന്നറിഞ്ഞാൽ തന്നെ ക്രിസ്തീയ ഗോളത്തിലെ നല്ലൊരു പങ്ക് കൺഫ്യൂഷനുകളും തർക്കങ്ങളും അവസാനിക്കും] [John 1:1-4, Heb.1:1-2,8-12, Col.1:15-16, Heb.11:3 ]

Date : Oct 14, 2021

സ്വന്ത ഇഷ്ടത്തിൽ തൊഴയരുതേ, പറഞ്ഞു പോയാൽ തിരിച്ചെടുക്കാൻ പ്രയാസമാണ് ! [James 3:4-5, Joshua 1:8] Propeller and rudder system of human life !

Date : Oct 8, 2021

Our Spiritual growth in 'TRUTH Scale' [1 Pet.2:1-2, John 8:32] 30, 60, 100 Fold ആത്മീയമായി വളരുന്നവർക്ക് സഭയിൽ നിന്ന് തന്നെ ഉപദ്രവം ഉണ്ടാകും ! [എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു. (Gal.4:29)]

Date : Oct 7, 2021

Do not break the foundationണിയുക, തകർക്കരുത്{Pr.15:4}

Date : Oct 4, 2021