Death Virus Spiritual Vaccine. [The working of two Opposite spirits]
(എന്തുകൊണ്ട് ക്രിസ്ത്യാനികളിൽ നല്ലൊരുപങ്ക് 'യേശു 3 1/2 വർഷകാലം പ്രസംഗിച്ച ദൈവരാജ്യ സുവിശേഷം' പ്രസംഗിക്കുന്നില്ല?)
BORN AGAIN BELIEVERS, DO NOT DIE AGAIN !
വീണ്ടും ജനിച്ചവരെ, വീണ്ടും മരിക്കരുത് ! [Jude 1:12]
(എന്തുകൊണ്ട് ക്രിസ്ത്യാനികളിൽ നല്ലൊരുപങ്ക് 'യേശു 3 1/2 വർഷകാലം പ്രസംഗിച്ച ദൈവരാജ്യ സുവിശേഷം' പ്രസംഗിക്കുന്നില്ല?)
Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -8]
ദൈവാലയനിർമാണത്തിലെ വിലകൊടുക്കേണ്ടതും, വിലകൊടുക്കേണ്ടാത്തതുമായ 3 യാത്രകൾ
100 % ജനങ്ങളേയും കൊന്നുകളയുന്ന flesh Virus-സിനെതിരെയുള്ള
മറുമരുന്നാണ് [Antibody] 'ആത്മാവിൻ നിയമം' [Law of the Spirit].
[Stay Home, Save life,], അതിഥി തൊഴിലാളികൾ വീട്ടിലേക്ക്മ
മടങ്ങിപ്പോകുന്നു, നമ്മുക്കും പോകണ്ടേ !
രാജാവുള്ള രാജ്യത്തിലേക്ക് പ്രവേശിക്കുക
Date : Jun 7, 2020Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -7]
Improper construction [ശരിയല്ലാത്ത നിർമാണം]
Believers who are unable to pass-through the 'Vision door'
വിലകൊടുക്കാത്തതിനാൽ 'ദർശന വാതിലിലൂടെ' കടക്കാൻ കഴിയാത്ത വിശ്യാസികൾ ! [Phil.3:14]
100% ജനങ്ങളെയും കൊന്നടുക്കുന്ന മഹാമാരിക്ക് പരിഹാരം !
[അധികം മനുഷ്യരും ഉപയോഗിക്കാൻ പഠിച്ചിട്ടില്ലാത്ത
'Death Virus' Spiritual Vaccination]