Skip to main content
If you want to search a specific day, please enter both dates are same

Spiritual Abortion (ആത്മീയ ഗർഭച്ഛിദ്രം) മനുഷ്യരെ പാപത്തിലേക്ക് തള്ളിവിടുന്ന പിശാചിൻറെ ‘ആത്മീയ ഗർഭച്ഛിദ്ര ഗുളിക’ (സന്ദേശം), “വാക്സിനാണ് 'മൃഗത്തിൻറെ മുദ്ര” [Rev.12:1-5, Rom.13:1-5, 1 Peter 2:13-14] The Devil’s 'Spiritual Abortion Pill’ (message) that drives people to SIN, "The vaccine is the mark of the beast"

Date : Sep 5, 2021

'ഇടർച്ച' ഒരു ആവശ്യം ഘടകം, യേശു ! എന്നാൽ ഇടർച്ച ഉണ്ടാക്കുന്നവന് അയ്യോ കഷ്ടം 'Stumbling' is a necessary factor, Jesus! But woe to that who stumbles! [Mat.18:7, 1 Cor.11:19]

Date : Sep 2, 2021

THOUGHT BEHIND "MARK OF THE BEAST" (Ex.32:26) 1. വാക്സിനെ ‘Mark of the beast’ ആയി കരുതിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? 2. എങ്ങിനെയാണ് മൃഗത്തിൻറെ മുദ്രയെ (Mark of The Beast-നെ) തിരിച്ചറിയുന്നത്? (2 Thes.2:3-4, Rev.13:3-7, Dan. 7:8,11,22,25, Rev.18:21, Gal.5:20)

Date : Aug 29, 2021

പള്ളിക്കൂടത്തിൽ പോകാത്ത, വിദ്യാഭ്യാസമില്ലാത്ത ആദത്തിൻറെ ജ്ഞാനം എവിടെ നിന്നായിരുന്നു? വിശ്വാസികളുടെ, വീണ്ടും ജനിച്ചവരുടെ ജ്ഞാനം എവിടെ നിന്ന് ആയിരിക്കണം? Where did illiterate Adam got wisdom to name all the species? Where the wisdom of believers should come from? [Luke 16:8]

Date : Aug 29, 2021

Date : Aug 29, 2021

പണിയുന്നവൻ ആയ പരിശുദ്ധാത്മാവ് !

Holy Spirit, the Builder!

മനുഷ്യനിലെ ദേവാലയം പണി പരിശുദ്ധാത്മാവിലേക്ക് ഏൽപ്പിച്ച ക്രിസ്തു. [Eph.2:22, John 16:7]

Date : Aug 13, 2021

ദൈവ പുത്രന്മാരുടെ ഘടന (Structure of ‘Sons of God’)

ദൈവരാജത്വം ഭൂമിയിലേക്ക് വെളിപ്പെടുത്തുന്ന അഞ്ചു തലകൾ. [GOD -CHRIST -SPIRIT - SOUL - BRAIN]

[1 Cor.11:3, 3:23, John 5:19-22], [1 Cor.6:17], [Gal.5:16,18, Rom.8:14]

[Mathew 12:36]

Date : Aug 12, 2021