വെറുതെ സമയം പാഴാക്കാതെ ദൈവം നമുക്കായി ഒരുക്കിയ ഭാവിയിലേക്ക് കടന്നു വരിക
മനുഷ്യാ, വെറുതെ എന്തിന് ജീവിതം നശിപ്പിക്കണം. സൃഷ്ടാവ് ഒരുക്കിയ ഭാവിയിലേക്ക് കടന്നു വരിക.
യേശുക്രിസ്തു നമ്മളെ വിളിക്കുന്നത് നമ്മുടെ ജീവിതലക്ഷ്യമായ ദൈവ കുടുംബമായ ദൈവരാജ്യത്തിലേക്ക് ആണ്...