രക്ഷപ്പെട്ടു കൊൾക, ഭൂമിക്ക് വചനം ഇട്ടിരിക്കുന്ന ഇരട്ട പേര് "മരണത്തിൻറെ ദേശം.." കോവളം, (1-3-2024)
കോവളം jn (1-3-2024)നീ അറിഞ്ഞോ, ദൈവത്തിൻ്റെ ഗവൺമെൻ്റ് ഭൂമിയെ വാഴുവാൻ വരുന്നു.നീയും അതിൽ ഉണ്ടാകുമല്ലോ?
മരണം നിന്നെ പിടിക്കും മുൻപ് മനുഷ്യാ മാനസാന്തരത്തിൻ്റെ കരം ദൈവത്തിങ്കലേക്ക് നീട്ടൂ,
ദൈവത്തിനു മനുഷ്യൻ്റെ കീശയിലെ പണം അല്ല വേണ്ടത് മനുഷ്യരായ നിങ്ങളെ ആണ്, നിങ്ങളുടെ ഹൃദയത്തെ ആണ് വേണ്ടത്.. കോവളം 2, (1-3-2024) ദൈവരാജ്യ സുവിശേഷം.
മരണമെന്ന ഭീകരനെ പിടിച്ചു കെട്ടുന്ന യേശു പ്രസംഗിച്ച സുവിശേഷം.Gospel of the Kingdom, Tvm, വലിയതുറ.
ശുദ്ധീകരണത്തിൻ്റെ മൂന്ന് തലങ്ങളിലുള്ള വളർച്ച
Trivandrum meeting on February 28,29 & March 1
മനുഷ്യൻ ദൈവത്തിന് നിത്യ ഉപയോഗത്തിനു വേണ്ടിയുള്ളതാണ്, മൃഗങ്ങളോ മനുഷ്യന് (One time )
ആദാമിലെ വീണുപോയ മനുഷ്യരും ക്രിസ്തുവിലെ ദൈവപുത്രന്മാരും തമ്മിലുള്ള വ്യത്യാസം.