ദൈവത്തോട് കൂടെയുള്ള വാസവും തുടർന്നുള്ള ഭരണവും ആണ് ദൈവരാജ്യ സുവിശേഷം
മരണത്തെ തോൽപ്പിച്ച് നമുക്ക് നിത്യമായി ജീവിക്കാം
മരിച്ചാൽ 10 ലക്ഷമല്ല, മരിച്ചാലും ജീവിക്കും. യൂണിവേഴ്സിലെ, ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇൻഷുറൻസ്
മരണം കീഴ്പ്പെടുത്തി നിസ്സഹായനായ അവസാനിക്കുന്ന മനുഷ്യാ, ദൈവം ഒരുക്കുന്ന ഭാവിയിലേക്ക് പ്രവേശിക്കാം
ജനിച്ചു മരിച്ച് കടന്നുപോകും മാനവ പക്ഷി, മാമല
മരണ വഴി ജീവൻറെ വഴിയായി തിരിച്ചു വിടുവാൻ പുത്രനെ ചുംബിക്കുക, തിരുവാങ്കുളം.