മനുഷ്യൻറെ സ്റ്റാൻഡേർഡിൽ നിന്ന് ദൈവത്തിൻറെ സ്റ്റാൻഡേർഡിലേക്ക് മനുഷ്യരെ മാറ്റുന്നതാണ് ദൈവരാജ്യത്വ സുവിശേഷം
ദൈവ കുടുംബത്തിലേക്ക് ഉള്ള ഇൻവിറ്റേഷൻ ആണ് ദൈവരാജ്യത്വ സുവിശേഷം..
യേശു ക്രിസ്തു പറഞ്ഞ സുവിശേഷമാണ് 'ദൈവത്തോടു കൂടെ ഉള്ള ജിവിതം ', അതിലേക്ക് ഉളള വഴിയാണ് 'രക്ഷ'