God system old system and world system
ഉണ്ടെന്നു പറഞ്ഞു തന്ന ദൈവത്തിന് നന്ദി പറയുന്നു
ഗോഡ് സിസ്റ്റം ദൈവത്തിൻറെ സിസ്റ്റം ഇതാണ് ഉല്പത്തിയിൽ ഉണ്ടായിരുന്നത് ഇതാണ് യഥാർത്ഥമായ പിതാവിൻറെ ഭവനത്തിൻറെ സിസ്റ്റം ഇതാണ് ആദം നഷ്ടപ്പെടുത്തിയത് ഇതിലേക്ക് ആണ് ദൈവം നമ്മെ കൊണ്ടു വരുന്നത് ആദംവീഴ്ചയ്ക്ക് ശേഷം ഓൾഡ് സിസ്റ്റം ആരംഭിച്ചു. ഇതാണ് ന്യായപ്രമാണത്തിലെ കാലം പാപം ചെയ്യാതിരിക്കാൻ വേണ്ടി ന്യായപ്രമാണ ഇതാ തടുക്കുന്നു.ഇത് യേശു വരുന്നതുവരെ മാത്രമേ ഉള്ളൂ. ന്യായപ്രമാണം നീതിമാൻ വേണ്ടിയല്ലപാപിക്ക് വേണ്ടിയാണ് ന്യായപ്രമാണംതിൻറെയും പ്രവാചകന്മാരും കാലം യോഹന്നാൻ വരെ എന്ന് വചനം പറയുന്നു. ഇതു വരുവാനുള്ള യേശുൻറെ ഒരു നിഴൽ മാത്രo എന്നാൽ യേശു നമ്മുടെ പാപങ്ങളെ ക്ഷമിച്ചു നമ്മെനീതിമാന്മാർ ആക്കി. പിതാവിൻറെ ഭവനത്തിലേക്ക് നടത്തുകയാണ് പിതാവിൻറെഭവനത്തിലേക്ക് ക്കുള്ള യാത്രയിൽ നമുക്ക് വേണ്ടത് ആത്മാവിൻറെ പ്രമാണം. ഇതാണ് ഉല്പത്തി ലെ നമ്മുടെ പിതാവിൻറെ ഗോഡ് സിസ്റ്റം. യേശുവിലൂടെ നമ്മെഈ സിസ്റ്റംത്തിലേക്ക് തിരിച്ചുകൊണ്ടു വരികയാണ് പിതാവിൻറെ ഇഷ്ടo യേശുവിലൂടെ നമുക്ക് നീതീകരണവുംതന്നു. തുടർന്ന് ആത്മാവ് പറയുന്ന കേട്ട് യേശുവിനെ അനുഗമിച്ചു കൊണ്ട് നമുക്ക് വിശദീകരണവും തുടർന്ന് നാം തേജസ് മേൽ തേജസ്പ്രാപിച്ച രൂപാന്തരപ്പെട്ട് ക്രിസ്തുവിനെ പോലെയുള്ള അതെ പുത്രനായി പിതാവിൻറെ ഗോഡ് സിസ്റ്റത്തിലേക്ക് നമ്മെ തിരിച്ചു കൊണ്ടു വരികയാണ് ദൈവത്തിൻറെ പദ്ധതി അങ്ങനെ ദൈവത്തെ അനുസരിക്കുന്ന മക്കളായി തീരും. ആത്മാവ് നടത്തപ്പെടുന്ന വരാണ് ദൈവത്തിൻറ മക്കൾ