ദൈവ സിസ്റ്റത്തെ മറക്കാൻ വേണ്ടിയാണ് സാത്താൻ ലോകത്തെ കൊണ്ടുവന്നിരിക്കുന്നത് ദൈവത്തിൻറെ ആത്മാവ് പറയുന്ന കേൾക്കും ആത്മാവിനെ അനുസരിച്ചുനടക്കുന്നു ഇതാണ് ദൈവത്തിൻറെ സിസ്റ്റം ഇതാണ് നമ്മുടെ യഥാർത്ഥ ദൈവിക വ്യവസ്ഥ എന്നാൽ ഇതിനെ ഇതിനെ മാറ്റി ലോക സിസ്റ്റം കൊണ്ടുവന്നു നമ്മളെല്ലാവരും അതിൽ കുടുങ്ങി പോയിരിക്കുകയാണ് അതുകൊണ്ടാണ്
ദൈവത്തിൻറെ വചനംപറയുന്നത് ലോകത്തെ യോ ലോകത്തിലുള്ള തിനു സ്നേഹിക്കരുത് ലോകത്തോടുള്ള സ്നേഹം ദൈവത്തോടുള്ള ശത്രുത്വം ആണ് വചനം പറയുന്നു. ലോകത്തിന് ദൈവാത്മാവിൻ റെ സ്വരം കേൾക്കാൻ കഴിയുകയില്ല. ആത്മാവ് പറയുന്ന കേൾക്കുന്നവർ ദൈവത്തിൻറെ മക്കൾ.
ദൈവ കുടുംബത്തിലെ ദൈവത്തിൻറെ മക്കൾ ആക്കുന്നത് ദൈവത്തിൻറെ പദ്ധതി ഈ പദ്ധതിയിലേക്ക് ക്രിസ്തുവിലൂടെ ദൈവം നമ്മെ തിരിച്ചുവരികയാണ്ക്രിസ്തുവിനോട് ചേർന്ന് ഏകആത്മാവായി മരിച്ച നമുക്ക് ആത്മാവ് ജീവൻ നൽകി.
നാം ദൈവത്തിൻറെ ആത്മാവിനെ കേട്ട് അനുസരിച്ച് ദൈവപുത്രൻ മാരായി ജയം പ്രാപിക്കുകയാണ് ദൈവീക പദ്ധതി.
അതുകൊണ്ട് നമുക്കിനി ലോകത്തെയും ലോകത്തിലുള്ള അതിനെ സ്നേഹിക്കാതെ ജഡത്തെഅനുസരിക്കാതെ ആത്മാവിനെ അനുസരിച്ച്ദൈവ പുത്രന്മാരായി വെളിപ്പെടാo ദൈവ ഇഷ്ടം ചെയ്തത് നിത്യം പിതാവിൻറെ ഭവനത്തിൽ വസിക്കാം.