Skip to main content
facebook
Body

ദൈവരാജ്യം - അനിഗമനം - മാനസാന്തരം - ലോകത്തിൻ്റെ വെളിച്ചം

പഴയ നിയമത്തിൽ ക്രിസ്തുജനത്തെഅനുഗമിക്കുന്നു ന്യായപ്രമാണം മുമ്പിൽ നടന്നുസൂക്ഷിക്കുകയായിരുന്നു എന്നാൽ കാല സമ്പൂർണ്ണ വന്നപ്പോൾ ദൈവം തൻറെ പുത്രനെ അയച്ചു സ്ത്രീയിൽ നിന്നുംജനിച്ചവൻ ആയി കടന്നുവന്നു ന്യായപ്രമാണത്തിൻ കീഴിലുള്ള വരെ വിലക്കു വാങ്ങിയിട്ട് അവർ പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നെ യേശു ലോകത്തിൽ കടന്നുവന്നു സുവിശേഷം അറിയിച്ചു ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപ്പെടുവിൻ അങ്ങനെ ലോകത്തിന് വെളിച്ചമായി തീർന്നു യേശു നല്ല യേശു പറയുന്നു ഇതാഞാൻ പോകുന്നു ഇനി നിങ്ങൾ ലോകത്തിലെ പ്രകാശം നാം എങ്ങനെയാണ് ലോകത്തിന് പ്രകാശം ആകുന്നത്യേശു പറഞ്ഞ പോലെ ദൈവ രാജ്യത്തിൻറെ സുവിശേഷം വെളിപ്പെടുത്തുമ്പോൾ പുത്രത്വംവെളിപ്പെടും അങ്ങനെ പിതാവ് വെളിപ്പെടും പിതാവിൻറെ സ്നേഹത്തെയും തിരിച്ചറിയും ജനം യേശു ഞാൻ ലോകത്തിൽ ആയിരുന്നപ്പോൾ ഞാൻ ലോകത്തിൻറെ പ്രകാശമാകുന്നു ഞാൻ പോകുന്നു ഇനി നിങ്ങൾ ലോകത്തിലെ പ്രകാശം യേശു പറയുന്നു എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവൻറെ വെളിച്ചം ഉള്ളവനായി തീരും ഇതിനായി യേശുക്രിസ്തു കാൽവരി ക്രൂശിൽ തൻറെ ദേഹമെന്ന തിരശ്ശീലയുടെ ജീവനുള്ള പുതുവഴി പിതാവിലേക്ക്

ഒരു വഴി തുറന്നു നമ്മുടെ പാപങ്ങളെല്ലാം ഏറ്റെടുത്തത് നമ്മൾ ലോകത്തിൻറെ പിടിയിൽനിന്ന് സ്വതന്ത്രമാക്കി ക്രിസ്തുവിൽ പുതിയ സൃഷ്ടി ആക്കി പിതാവിൻറെ രാജ്യത്തിലെ ദൈവത്തിൻറെ മക്കൾ ആക്കി തീർത്തു യേശു പറയുന്നു ഞാൻ പോവുകയാണ് ലോകത്തിന് എന്നെ കാണാൻ കഴിയില്ല എന്നാലോ നിങ്ങൾക്ക് എന്നെ കാണാം എങ്ങനെ ഞാൻ നിങ്ങടെ ഉള്ളിൽ വരും ഞാൻ നിങ്ങളിൽ വസിക്കുന്നു ലോകത്തിന് എന്നെ കാണാൻ കഴിയില്ല നിങ്ങൾക്കോ എന്നെ കാണാം കാരണം നാം ദൈവപുത്രൻ ആയിത്തീർന്നു ക്രിസ്തുയേശുവിൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന നമ്മൾ വചനം പറയുന്നു യേശുവിനോട് ചേരുന്ന അവൻയേശുമായി ഏക ആത്മാവായി യേശുക്രിസ്തു നമ്മുടെ ആത്മാവിൽ വന്നു യേശു പറയുന്ന കേൾക്കാം യേശുവിനോടു കൂടെജീവിക്കാം യേശുവിൻറെ ആത്മാവ് പറഞ്ഞു കേൾക്കാം അതനുസരിച്ച്  യേശു അനുദിനം പിതാവിൻറെ ഇഷ്ടംചെയ്തപോലെ നമുക്കും അനുദിനം ആത്മാവിനെ കേട്ട് യേശുവിനെ അനുഗമിച്ചു യേശുവിലൂടെ പിതാവിൻറെ സ്നേഹത്തിലേക്ക് പോകാംദൈവേഷ്ടം ചെയ്യാം ദൈവരാജ്യത്തിൽ ജീവിക്കാം ലോകത്തിന് വെളിച്ചമായി തീരാൻ

Episode Number
163
Audio
EP 163.mp3 (13.57 MB)