Skip to main content
ആത്മാവിൻ നിയമം [Law of The Spirit] Part -1

100% ജനങ്ങളെയും കൊന്നടുക്കുന്ന മഹാമാരിക്ക് പരിഹാരം !
[അധികം മനുഷ്യരും ഉപയോഗിക്കാൻ പഠിച്ചിട്ടില്ലാത്ത
'Death Virus' Spiritual Vaccination
]

Date : Jun 4, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -2

100 % ജനങ്ങളേയും കൊന്നുകളയുന്ന flesh Virus-സിനെതിരെയുള്ള
മറുമരുന്നാണ് [Antibody] 'ആത്മാവിൻ നിയമം' [Law of the Spirit].

[Stay Home, Save life,], അതിഥി തൊഴിലാളികൾ വീട്ടിലേക്ക്മ
മടങ്ങിപ്പോകുന്നു, നമ്മുക്കും പോകണ്ടേ !

Date : Jun 11, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -3

BORN AGAIN BELIEVERS, DO NOT DIE AGAIN !
വീണ്ടും ജനിച്ചവരെ, വീണ്ടും മരിക്കരുത് ! [Jude 1:12]
(എന്തുകൊണ്ട് ക്രിസ്ത്യാനികളിൽ നല്ലൊരുപങ്ക് 'യേശു 3 1/2 വർഷകാലം പ്രസംഗിച്ച ദൈവരാജ്യ സുവിശേഷം' പ്രസംഗിക്കുന്നില്ല?)

Date : Jun 18, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -4

Death Virus Spiritual Vaccine. [The working of two Opposite spirits]
(എന്തുകൊണ്ട് ക്രിസ്ത്യാനികളിൽ നല്ലൊരുപങ്ക് 'യേശു 3 1/2 വർഷകാലം പ്രസംഗിച്ച ദൈവരാജ്യ സുവിശേഷം' പ്രസംഗിക്കുന്നില്ല?)

Date : Jun 25, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -5

ആത്മാവിൻ നിയമം [Law of The Spirit.] Part -5
'യേശു 3 1/2 വർഷകാലം പ്രസംഗിച്ച ദൈവരാജ്യ സുവിശേഷം' പ്രസംഗിക്കാതിരുന്നാലുള്ള അപകടം!

Date : Jul 2, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -6

'യേശു 3 1/2 വർഷകാലം പ്രസംഗിച്ച ദൈവരാജ്യ സുവിശേഷം' പ്രസംഗിക്കാതിരുന്നാലുള്ള അപകടം എന്ത് ?
ഉത്തരം : "ജനം ആത്മീക കുരുടത്തം പ്രാപിക്കും"

Date : Jul 9, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -7

'ആത്മീക കുരുടത്തം' ജനത്തെ ലക്ഷ്യത്തിലെത്തിക്കുകയില്ല !
['Agape' (God's Love) Production factory of most believers is in 'lock-down' !]
2 Peter 1:9, 4-11

Date : Jul 16, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -8

നമ്മുക്ക് ദൈവം സൃഷ്ട്ടിച്ച മനുഷ്യനെ മനുസലാക്കാം ! Part -1
ഞാൻ, ആത്മീക കുരുടനാണോ, എങ്ങിനെ തിരിച്ചറിയാം ?
2 Peter 1:9, 4-11
[ദൈവപുത്രനും മനുഷ്യനുമായ ആദം, മനുഷ്യനിലെ 2 ജീവനുകൾ]

Date : Jul 23, 2020

ആത്മാവിൻ നിയമം [Law of The Spirit] Part -9

Sub:നമ്മുക്ക് ദൈവം സൃഷ്ട്ടിച്ച മനുഷ്യനെ മനുസലാക്കാം Part-2

  • [ദൈവത്തിൽ ഉദ്ദേശം [Purpose],
  • 'ആത്മാവ്, ദേഹി, ദേഹം' ഉള്ള മനുഷ്യനിലൂടെ ദൈവം എങ്ങിനെയാണ് നടപ്പിലാക്കുന്നത് [Plan] ?
  • ELECTRICAL METHOD (Gen.1:26, Pro.15:22, John 15:5,10)
Date : Jul 30, 2020

പാതിവഴി സുവിശേഷത്തിൻറെ ഇരകളായി തുടരരുതേ...Law of The Spirit Part -10

Do not continue to be victims of the 'Halfway Gospel'

Date : Mar 25, 2021

നാം വിശ്വാസികൾ ഏതു പ്രമാണത്തിൽ? Law of The Spirit Part -11

നാം വിശ്വാസികൾ ഏതു പ്രമാണത്തിൽ?

മനുഷ്യപുത്രൻമാർക്ക് 'പുറമേനിന്ന് അകത്തേക്കുള്ള നിയമം' [ന്യായപ്രമാണം], ദൈവപുത്രന്മാർക്ക് 'അകമേ നിന്ന് പുറത്തേക്കുള്ള നിയമം' [ആത്മാവിൻറെ പ്രമാണം] [Luke 16:16, Rom.8:14]

Mark the Son of Man's ' Law from outside to in ' [Law], For the Son of God's ' Law from inside out ' [Law of the Spirit] [Luke 16:16, Rom. 8:14]

Date : Apr 1, 2021

The law leads us to Christ, but where does Christ lead us? Law of The Spirit Part-12

'Heavenly Route' for people

ന്യായപ്രമാണം നമ്മെ ക്രിസ്തുവിലേക്ക് നടത്തി, എന്നാൽ ക്രിസ്തു നമ്മളെ എങ്ങോട്ടേക്ക് നടത്തുന്നു?

The law leads us to Christ, but where does Christ lead us?

'Heavenly റൂട്ടിൽ' 'ആത്മാവിൻ പ്രമാണത്തിൻറെ' സ്ഥാനം

Position of the 'Law of the Spirit' in the 'Heavenly Route'

[Gal.3:24, Heb.7:25, John 16:13]

 

Law of The Spirit Part -12

Date : Apr 8, 2021

പ്രകാശത്തിലേക്കുള്ള നമ്മുടെ യാത്ര എവിടം വരെയായി ? Law of The Spirit Part-13

പ്രകാശത്തിലേക്കുള്ള നമ്മുടെ യാത്ര എവിടം വരെയായി ? [ 4 Stations ( World - Law - Christ - God)]

How far have we reached in our journey towards Light?

[Phil.3:13-14, Act.26:18, Heb.7:25]

Date : Apr 15, 2021

'ക്ഷുദ്രത്തിൽ' മയങ്ങി പോയ ക്രിസ്ത്യാനികൾ ക്രിസ്തുവിൽ യാത്ര അവസാനിപ്പിച്ചു! Law of The Spirit Part-14

'ക്ഷുദ്രത്തിൽ' മയങ്ങി പോയ ക്രിസ്ത്യാനികൾ ക്രിസ്തുവിൽ യാത്ര അവസാനിപ്പിച്ചു!

Christians who were trapped in the 'sorcery' end their journey in Christ ! {Gal.3:1, Phil.3:14, Heb.7:25}

Date : Apr 22, 2021

ദൈവപുത്രന്മാർ ദൈവത്തെ അനുകരിക്കുക Law of the Spirit Part-15

എലോഹിമുകൾ എലോഹിമിനെ അനുകരിക്കുക

{ദൈവപുത്രന്മാർ ദൈവത്തെ അനുകരിക്കുക [Eph.5:1]}

Elohiyms [אֱלֹהִים] imitate ELOHIM [אֱלֹהִים]

Date : Apr 29, 2021