Skip to main content
Questions and Answers - Part 1
  1. Rev.3:10 - ൽ സഭയെ കർത്താവ് എങ്ങിനെയാണ് കാക്കുന്നത് ?
  2. യേശുവിനെ കർത്താവെന്നു പറയുന്നവരേവരും സത്യശിശ്രുഷകരോ ? [a ]
Date : Apr 12, 2020

Questions and Answers - Part 2

യേശുവിനെ കർത്താവെന്നു പറയുന്നവരേവരും സത്യശിശ്രുഷകരോ ? [b ]

Date : Apr 12, 2020

Questions and Answers - Part 3

1. ക്രൂശിക്കപ്പെട്ട യേശുവിനെയല്ലാതെ മറ്റൊന്നും നാം അറിയേണ്ട ആവശ്യമില്ലേ ? [1 Cor.2:2] [a]

Date : Apr 13, 2020

Questions and Answers - Part 4
  1. ക്രൂശിക്കപ്പെട്ട യേശുവിനെയല്ലാതെ മറ്റൊന്നും നാം അറിയേണ്ട ആവശ്യമില്ലേ ? [1 Cor.2:2] [b]
  2. ബുദ്ധില്ലാത്ത ഗലാത്യരെ എന്ന് പൗലോസ് വിളിക്കുന്നത് എന്തുകൊണ്ട് ? [Gal.3:1]?
  3. എന്താണ് 'Morning Star'? [Isaiah 14:12, Job.38:6-7, Revelation 2:28, 22:16]
Date : Apr 13, 2020

Questions and Answers Part - 5
  1. ജീവപുസ്തകത്തിൽ പേരെഴുതുന്നതു൦, മായ്ക്കുന്നതും എപ്പോൾ?
  2. 1000 വർഷ ഭരണത്തിൽ നാം ആരെയാണ് ഭരിക്കുന്നത് ? [Rev.20:4]
  3. പുതിയ ആകാശവും ഭൂമിയും വരുമ്പോൾ, അതിൽ ജാതികളുണ്ടോ? [Rev.21:24,26]
  4. പുതിയ ആകാശത്തിലും ഭൂമിയിലും രോഗികളുണ്ടോ ? [Rev.22:2]
Date : Apr 19, 2020

Questions and Answers Part - 6A
  1. പിതാവിലും പുത്രനിലും പരിശുദ്ധാതമാവിലും (നാമത്തിൽ) സ്നാനപ്പെട്ടവർ വീണ്ടും യേശുവിൻ നാമത്തിൽ സ്നാനപെടണമോ ? [Mat.28:19-20, Act.2:38]
  2. സ്ത്രീകൾ തലയിൽ മൂടുപടം ഇടണമെന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ട് ? [1 Cor.11:10]
  3. സ്ത്രീകൾ വചനം പ്രസംഗിക്കാമോ? [Phil.4:2-3]
  4. സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ എന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ട് ? [1 Cor.14:34-37, 1 Tim.2:11-14]
Date : Apr 20, 2020

Questions and Answers Part - 6B
  1. പിതാവിലും പുത്രനിലും പരിശുദ്ധാതമാവിലും (നാമത്തിൽ) സ്നാനാനപ്പെട്ടവർ വീണ്ടും യേശുവിൻ നാമത്തിൽ സ്നാനാനപെടണമോ ? [Mat.28:19-20, Act.2:38]
  2. സ്ത്രീകൾ തലയിൽ മൂടുപടം ഇടണമെന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ട് ? [1 Cor.11:10]
  3. സ്ത്രീകൾ വചനം പ്രസംഗിക്കാമോ? [Phil.4:2-3]
  4. സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ എന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ട് ? [1 Cor.14:34-37, 1 Tim.2:11-14]
Date : Apr 20, 2020

Questions and Answers Part - 7
  1. ഏതു സ്‌നാനമാണ് ശരി ? യേശുവിൻ നാമത്തിലോ, അതോ, പിതാവിലും പുത്രനിലും പരിശുദ്ധാതമാവിലും ഉള്ളതോ ?
  2. പിതാവിലും പുത്രനിലും പരിശുദ്ധാതമാവിലും ഉള്ള സ്‌നാനത്തിൽ ആത്മീകമായി എന്തു സംഭവിക്കുന്നു ? 
  3. കലാഘട്ടത്തിൻ സന്ദേശം [ Spiritual mutation]
Date : Apr 26, 2020

Questions and Answers Part - 8
  1. നാമെല്ലാവരും രാജാക്കന്മാരായാൽ പിന്നെ നാം ആരെയാണ് ഭരിക്കുന്നത് ?
  2. "യഹൂദന്മാർക്കാണ് വാഗ്‌ദത്തം, അവരാണ് രാജാക്കന്മാരാകുന്നത്, നമ്മളല്ല (സഭ),". ശരിയോ തെറ്റോ ?
  3. "യഹൂദന്മാർക്കാണ് ദൈവരാജ്യ സുവിശേഷം, നമ്മുക്കല്ല (സഭ), നമ്മുക്ക് കൃപയുടെ സുവിശേഷമാണ്". ശരിയോ തെറ്റോ ?
  4. രക്ഷ കൃപയാലാണ്, ന്യായവിധി പ്രവർത്തിക്കനുസരിച്ചാണ് [Eph.2:8, Rev.2:23, 2 Cor.5:10]
Date : Apr 27, 2020

Questions and Answers Part - 9
  1. കർത്താവ് പത്രോസിനോട് പറഞ്ഞ "ഭൂമിയിൽ അഴിക്കുകയും കെട്ടുകയും ചെയ്യുക" എന്ന പദംകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ? [Mat.16:19, 18:18]
  2. സ്ത്രീകൾ സുവിശേഷം അറിയുക്കുന്നതിനെക്കുറിച്ചു് ഒന്നുകൂടി വ്യക്തമാക്കാമോ ?
Date : May 3, 2020

Questions and Answers Part - 10
  1. "മൃഗത്തിൻ്റെ മുദ്രയുടെ കാലം വരുന്നു, യേശുവിൻ്റെ അമ്മ മേരിയുടെ വിമല ഹൃദയത്തിലേക്ക് കടന്നു രക്ഷപ്പെടുക" എന്ന സന്ദേശം വരുന്നു, വചനപ്രകാരം ശരിയാണോ? [Mat.24:4, 2 Tim.3:1]
  2. സുവിശേഷത്തിൽ 'അത്ഭുദങ്ങളുടെയും അടയാളങ്ങുളുടേയും' സ്ഥാനമെന്താണ് ? [John 20:30-31]
  3. വെളിപ്പാട് പുസ്‌തകം 12 -ലെ  സ്ത്രീ ആരാണ്, എന്തുകൊണ്ടാണ് അ  സ്ത്രീ മരുഭൂമിയിലേക്ക് ഓടിപോകുന്നത് ? [Rev.12:6]
Date : May 4, 2020

Questions and Answers Part - 11

മത്തായി 24 -ൽ പറയുന്ന 'ഗർഭണികൾക്കും മുലകൊടുക്കുന്നവർക്കും  അയ്യോ കഷ്ട്ടം',  'നിങ്ങളുടെ ഓടിപ്പോക്ക് ശബത്തിലോ, ശീതകാലത്തിലോ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിപ്പിൻ' എന്നത് ഒന്ന് പറഞ്ഞു തരാമോ ?

Date : May 10, 2020

Questions and Answers Part - 12
  1. എന്താണ് ദൈവസഭയിലെ 'ദശാംശം' ? അതിൻ്റെ പ്രാധാന്യ൦ എന്ത്?
  2. പുതിയനിയമസഭയിൽ 'ദശാംശം' കൊടുക്കണമോ ?
Date : May 11, 2020

Questions and Answers Part - 13
  1. എനിക്ക് ജോലികിട്ടുമ്പോൾ എൻ്റെ ആദ്യത്തെ ശമ്പളത്തിൽനിന്നു എങ്ങിനെയാണ് 'ദശാംശം' കൊടുക്കേണ്ടത് ? [Proverbs 3:9-10]
  2. "പഴയനിയമത്തിലാണ് 'ദശാംശം', പുതിയനിയമത്തിൽ നാം അതു കൊടുക്കേണ്ടല്ലോ". ഒന്ന് വിവരിക്കാമോ? [1 Cor.9:7-14, 11,]
  3. സഭയിലെ പാസ്റ്ററിനാണോ ടീച്ചറിനാണോ ഓഹരി കൊടുക്കേണ്ടത് ? [Gal.6:6]"ദശാംശം', 'വഴിപാട്" (Tithe & Offerings) ഇവ തമ്മിലുള്ള വിത്യാസമെന്ത് ?
Date : May 17, 2020

Questions and Answers Part - 14
  1. കർത്താവ് നിയമിച്ച അഞ്ച൦ഗ ശിശ്രുഷ സംഘത്തിൻ ഉദ്ധേശമെന്താണ്? [Eph.4:11]
  2. ഈ അഞ്ച൦ഗ ശിശ്രുഷ സംഘത്തിൻ പ്രവർത്തനം എങ്ങിനെയാണ് നടക്കുന്നത് ? [Eph.2:20-22]
Date : May 18, 2020