Skip to main content
Questions and Answers Part - 15
  1. "സഭയെ, ദൈവം ആരേയും പരീക്ഷിക്കുന്നില്ല, അതുകൊണ്ട് വിശാസികൾക്ക് പരീക്ഷയൊന്നുമില്ല" ശെരിയോ തെറ്റോ ?
  2.  പരീക്ഷയുടെ ആന്തരീകതല൦ എന്ത് ?
Date : May 24, 2020

Questions and Answers Part - 16
  1. എന്തുകൊണ്ടാണ് നല്ലൊരുപങ്ക് സഭകളും 'പരീക്ഷയെകുറിച്ച്' പറയാത്തത് ?[നല്ലൊരുപങ്ക് സഭകളും വഴി തെറ്റിപ്പോയ സ്ഥലം (Spot) ]
  2. പരീക്ഷ എന്തിനുവേണ്ടിയാണ് ?
  3. ദൈവത്തിനും പിശാചിനും 'മനുഷ്യനെ പരീക്ഷിക്കുന്നതിലുള്ള' പങ്ക് എന്ത് ?
Date : May 25, 2020

Questions and Answers Part - 17
  1. പരീക്ഷയുടെ ഉദ്ദേശം നല്ലതല്ലേ ?
  2. പിശാച് എന്തുകൊണ്ട് മനുഷ്യരെ പരീക്ഷിക്കുന്നു?[Background, foreground and middle ground study]
Date : May 31, 2020

Questions and Answers Part - 18
  1. കർത്താവ് ഭക്തന്മാരെ പരീക്ഷയിൽനിന്ന് വിടുവിക്കുമെന്നും, പരീക്ഷയിൽ പോക്കുവഴി ഒരിക്കിയിരിക്കുന്നുവെന്നും വചനത്തിൽ പറയുന്നു . വിവരിച്ചു തരാമോ? [2 Pet.2:9, 1 Cor.10:13]
  2. ദൈവക്രോധവും പരീക്ഷയും ഒന്നുതന്നയോ, അതോ രണ്ടാണോ?[കുറിച്ചുവെക്കുന്ന ദൈവം: യഹൂദന്മാരെ കരുതിയ ദേശം, ഏറ്റവും ആഴമായി ദൈവരാജ്യ സുവിശേഷം പ്രസംഗിക്കപെട്ട ദേശം ...?]
Date : Jun 1, 2020

Questions and Answers Part - 19
  1. Revelation 12:17-ൽ "സ്ത്രീയുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് മഹാസർപ്പം യുദ്ധം ചെയ്യും എന്ന് പറഞ്ഞിരിക്കുന്നു". ആരാണ് സ്ത്രീയുടെ സന്തതിയിൽ ശേഷിപ്പുള്ളവർ ? ഒന്ന് വിവരിക്കാമോ?
  2. അനർത്തതിനുമുമ്പേ നീതിമാൻ ഒഴിഞ്ഞുപോകുന്നുവെന്ന് ബൈബിൾ പറയുന്നതെന്ത്? [Isaiah 57:1]
Date : Jun 7, 2020

Questions and Answers Part - 20
  1. 'യേശുവിൻ ശരീരവും രക്തവും കഴിക്കാത്തവന് ജീവനില്ലന്ന് ബൈബിൾ പറയുന്നു'. എങ്ങിനെ യേശുവിൻ ശരീരവും രക്തവും തിന്നാൻപറ്റും ? പറഞ്ഞുതരാമോ?
  2. എന്താണ് തിരുവത്താഴ ശിശ്രുഷ ? വീട്ടിൽ തിരുവത്താഴ ശിശ്രുഷ നടത്താമോ? ലേഡീസ് മീറ്റിങ്ങിൽ തിരുവത്താഴ ശിശ്രുഷ നടത്താമോ?
  3. പാസറ്റർമാർക്ക് മാത്രമേ തിരുവത്താഴ ശിശ്രുഷ നടത്താൻ പാടുള്ളോ ?
  4. അയോഗിമായ് തിരുവത്താഴ ശിശ്രുഷ എടുത്താൽ കുഴപ്പമുണ്ടോ?
  5. യോഗിമായ് തിരുവത്താഴ ശിശ്രുഷ എടുത്താൽ ഗുണമുണ്ടോ?
Date : Jun 8, 2020

Questions and Answers Part - 21

എങ്ങനെ ഒരു നല്ല സുവിശേഷകൻ ആകാം?

Date : Oct 4, 2020

Questions and Answers Part-22 കെടാത്ത ബീജത്താൽ വീണ്ടും ജനിച്ചാൽ പിന്നെ കെട്ട് പോകാൻ കഴിയുമോ..... ?

1 Peter 1:23 - കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍ , ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല്‍ തന്നേ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.

 

കെടാത്ത ബീജത്താൽ വീണ്ടും ജനിച്ചാൽ പിന്നെ കെട്ട് പോകാൻ കഴിയുമോ..... ?

Date : Nov 8, 2020

Questions and Answers Part - 23 പരിശുദ്ദത്മാവിനാൽ മുദ്രയിടപ്പെട്ട മനുഷ്യൻ വീണ്ടും നഷ്ടപ്പെട്ടു പോകുമോ?
Date : Nov 29, 2020

God's Split Operation. Can we worship Jesus Christ?

God's Split Operation Part-12

Questions and Answers Part - 24

അട്ടിമറിക്കപ്പെട്ട ക്രിസ്തീയജീവിതവും, ചതിക്കപ്പെട്ട ക്രിസ്ത്യാനികളും..! Part-5

Questions & Answers- God's split operation

യേശു ക്രിസ്തുവിനെ ആരാധിക്കാമോ?

Jesus Christ, the Supreme Second Person of the universe

Date : Dec 10, 2020

Questions and Answers Part - 25 ദൈവവും കർത്താവും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ദൈവവും കർത്താവും തമ്മിലുള്ള വ്യത്യാസം എന്താണ് ?

 

More details God's Split Operation

Date : Dec 13, 2020

എന്താണ് യെശുവിന്റെ നിയോഗം?

യേശുക്രിസ്തു എന്തുകൊണ്ട് തന്നെ ആരാധിക്കാൻ ആവശ്യപ്പെടാതെ അനുഗമിക്കുവാൻ (സുവിശേഷത്തിൽ 22 പ്രാവശ്യം) ജനത്തോട് ആവശ്യപ്പെട്ടു?

യേശുക്രിസ്തുവിൻറെ ജോലി എന്ത്?

പിശാചിൻറെ ജോലി എന്ത്? ജനത്തിൻറെ ജോലി എന്ത്?

 

 

HEART AND MIND GOD'S INVISIBLE ENGINEERING. Part-16

Questions and Answers Part - 26

Date : Jan 3, 2021

Questions and Answers Part - 27
Date : Apr 16, 2021