''മറ്റൊരു യേശുവിനെ' കൊണ്ട് പിതാവിനെ ഒഴിവാക്കിയ
ക്രിസ്ത്യാനിത്വം'' പിശാചിൻറെ മിടുക്ക് !
[കമ്പിയില്ലാ കോൺക്രീറ്റ്]
[God's [Father, Son and Holy Spirit] working method explained in this message - 'From, through and by']
God's Split operation -Part 1
Date : Sep 10, 2020യേശുക്രിസ്തു ആര്? മനുഷ്യനോ, ദൈവമോ, ദൈവപുത്രനോ !
God's Split operation -Part 2
Date : Sep 17, 2020ക്രിസ്തു എങ്ങിനെ ശിശു, മകൻ, ദൈവം, നിത്യപിതാവ്, മന്ത്രി, സമാധാന പ്രഭു എന്നീ പേരുകളിൽ അറിയപ്പെടുന്നു?[Isaiah 9:6]
എന്തുകൊണ്ട് 'ദൈവമേ നിൻറെ ദൈവം' എന്ന് പുത്രനോട് പിതാവ് പറയുന്നു? [Heb.1:9]
God's Split operation -Part 3
Date : Sep 24, 2020ദൈവവും, ക്രിസ്തുവും: പൗലോസിൻറെ അഭിപ്രായം എന്ത്? ക്രിസ്തുവിൻറെ അഭിപ്രായം?
നമ്മുടെ അഭിപ്രായം ---------------
[1 Cor.8:5, John 17:3]
ഈ മർമ്മം വലിയത് (The Great Mystery)
"പിതാവിൽനിന്ന് പുത്രൻ കാന്തയിലേക്ക്, കാന്തയുമായി ഒന്നായിതിരികെ പിതാവിലേക്ക്"
[Eph.5:32]
Date : Oct 1, 2020ഗോഡ് ഹെഡും, യേശു പറഞ്ഞ ഏകസത്യദൈവമായ പിതാവും
Godhead and The Father, the only True God whom Jesus said.
Col.2:9,John 17:3
Date : Oct 8, 2020'യേശു ആണോ, പിതാവ് ആണോ ഏക സത്യ ദൈവം?' പലരും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന ബൈബിളിലെ ഗൗരവകരമായ ട്രാൻസിലേഷൻ മിസ്റ്റേക്കുകളിലൂടെ ഒരു യാത്ര(Part-1)
God's split operation -part 6
Date : Oct 15, 2020ക്രിസ്തു പറയുന്നു, 'താൻ ദൈവപുത്രൻ' ,പിതാവ് പറയുന്നു, 'ക്രിസ്തു ദൈവപുത്രൻ', നാം മനുഷ്യർ, എന്തു പറയുന്നു?
[John 10:36, Mat.3:16-17, 17:4-5]
പലരും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന ബൈബിളിലെ ഗൗരവകരമായ ട്രാൻസിലേഷൻ മിസ്റ്റേക്കുകളിലൂടെ ഒരു യാത്ര(Part-2)
Date : Oct 29, 2020'എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു' എന്ന് യേശു പറഞ്ഞതിന് അർത്ഥം എന്ത്? [John 14:9]
യേശുവിനെ പിതാവായ ദൈവമായല്ല കർത്താവായുo, ദൈവപുത്രനായുo വിശ്വസിക്കാനാണ് ബൈബിൾ ആവശ്യപ്പെടുന്നത് [Rom.10:9, 1 Jn.4:15]
God's split operation [Part-8]
ട്രാൻസിലേഷൻ മിസ്റ്റേക്കുകളിലൂടെ ഒരു യാത്ര(Part-3)
Date : Nov 5, 2020മനുഷ്യർ, ദൈവം നിറഞ്ഞ പാത്രങ്ങൾ
Men,God-filled vessels.
അവിശ്വാസിയായ തോമസിൻറെ കണ്ണുതുറന്നപ്പോൾ...
തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
( യോഹന്നാൻ 20 : 28 )
28 And Thomas answered and said unto him, My LORD and my God.
God's split operation, First to last
ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധം എന്ത്?
What is the relationship between God and Christ?
God's split operation, Part-10
Date : Nov 19, 2020Who is Word?
Date : Nov 26, 2020God's Split Operation Part-12
Questions and Answers Part - 24
അട്ടിമറിക്കപ്പെട്ട ക്രിസ്തീയജീവിതവും, ചതിക്കപ്പെട്ട ക്രിസ്ത്യാനികളും..! Part-5
Questions & Answers- God's split operation
യേശു ക്രിസ്തുവിനെ ആരാധിക്കാമോ?
Jesus Christ, the Supreme Second Person of the universe
Date : Dec 10, 2020ദൈവവും കർത്താവും തമ്മിലുള്ള വ്യത്യാസം എന്താണ് ?
More details God's Split Operation
Date : Dec 13, 2020സഭകളുടെ വിശ്വാസപ്രമാണത്തിൽ യേശുക്രിസ്തു വിശ്വസിക്കാൻ പറഞ്ഞ സുവിശേഷം ഇല്ലാത്തത്
പിശാചിനാൽ തോറ്റു പോയതുകൊണ്ട് [Mark 1:14-15]”
അട്ടിമറിക്കപ്പെട്ട ക്രിസ്തീയജീവിതവും, ചതിക്കപ്പെട്ട ക്രിസ്ത്യാനികളും..! Part-10
Date : Dec 24, 2020ദൈവ പിതാവിനെ അറിയാത്ത വിശ്വാസികൾ !
സാത്താൻ നിങ്ങളെ തോൽപ്പിക്കരുത് [2 Cor.2:11]
“യേശുവിലൂടെ പിതാവിൻറെ അടുക്കൽ എത്തിക്കാതെ വിശ്വാസികളെ പിടിച്ചു കെട്ടിയത് പിശാചിൻറെ തന്ത്രം, ജയം” [Heb.7:25]
Date : Dec 27, 2020