Mooth & Echad (Death & Unity)
Truth - Birth - Inheritance (Blessing)
രക്ഷിക്കപ്പെട്ടിട്ടും സ്ഥിതിക്ക് മാറ്റമില്ലാത്ത വിശ്വാസി!
പിശാജ് ആദത്തിന് ചെയ്തത് ആദ്യം മോഷ്ടിച്ചു പിന്നെ അറുത്തു പിന്നെ മുടിച്ചു എന്നാൽ സ്വർഗ്ഗത്തിലെ ദൈവം തൻറെ പുത്രനെ അയച് സത്യംവചനം നൽകി മോഷ്ടിച്ചെന്ന് തിരിച്ചുനൽകി എന്നിട്ട് കാൽവരി ക്രൂശിൽ വച്ച് നമുക്ക് ജീവൻ നൽകി നമ്മൾ വീണ്ടും ക്രിസ്തുവിൽ വീണ്ടും ജനിപ്പിച്ചു. അറുത്തുമാറ്റിയ അതിനെവീണ്ടും ക്രിസ്തുവിലൂടെ ഒന്നിച്ചു ചേർത്തു ക്രിസ്തുവാകുന്ന മുന്തിരി വഴിയിലൂടെ ഒട്ടിച്ചു ചേർത്ത ആ പിതാവായതിന് ഫലം കഴിക്കാൻ വേണ്ടി നമ്മെ ഒന്ന് ചേർത്തു. അങ്ങനെ നമുക്ക് ജീവൻ തന്നു ക്രിസ്തുവിലൂടെ അ ജീവനിൽ സമൃദ്ധിയായി നമ്മൾ വളർത്തുകയാണ് പിതാവായ ദൈവം പിശാചിൻറെ പ്രവർത്തികളെ അഴിക്കാൻ ആണു യേശു കടന്നുവന്നിരിക്കുന്നു. തുടർന്ന് നമ്മെ വീണ്ടും പിതാവിൻറെ പ്രവർത്തി യിലേക്ക് കൊണ്ടുവരികയാണ് കർത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തിന് ഫലം കൊടുക്കാൻ ആ ഫലം നിലനിൽക്കണം. അങ്ങനെ പുത്രനിലൂടെ പിതാവിലേക്ക് ഒന്നിച്ചു ചേർക്കുകയാണ് പിതാവായ ദൈവത്തിൻറെപദ്ധതി