Skip to main content

Episode 158 ദേഹിയുടെ യാത്ര

ദേഹിയുടെ യാത്ര

മനുഷ്യൻ്റെ പ്രശ്നം - ബൈബിളില്ലാത്തതല്ല പ്രാർത്ഥനയില്ലാത്തതല്ല ആരാധനയില്ലാത്തതല്ല .... പിന്നെയെന്ത് ???

 

 

യേശു പറഞ്ഞ ഉപമയിലൂടെ ധനവാൻ ധനം ആശ്രയിക്കുന്നവൻ ധനവാൻ യാതനാ സ്ഥലത്തും ലാസർ ദരിദ്രനായിരുന്നു അവൻ ദൈവമായിരുന്നു ആശ്രയം ലാസർ അബ്രഹാം പിതാവിൻറെ മടിയിൽ ആശ്വസിക്കുകയും ചെയ്തു നമ്മുടെ ഈ കൊച്ചു ജീവിതത്തിലൂടെ നമുക്ക്  തീരുമാനിക്കാം എനിക്ക് ദൈവത്തെ ആശ്രയിച് ലാസറിനെ പോലെ ദൈവരാജ്യത്തിൽ ദൈവത്തോടുകൂടെ വസിക്കാം അതോ ധനം ആഗ്രഹിച്ചു ദൈവേഷ്ടം ചെയ്യാതെ നിത്യമായ മരണത്തിലേക്ക്പോകണമോ വേണ്ടയോ ഇന്ന് ഈ ജീവിതത്തിലൂടെ നമുക്ക് തീരുമാനിക്കാം

Episode-157 Mooth- മരണം -Old Testament Time

നമ്മുടെ ജീവിതം വെറും ക്ഷണികം എന്ന് നാം അറിയുന്നു ഈ ജീവിതം തന്ന സ്വർഗ്ഗീയ പിതാവിൻറെ ഇഷ്ടം ചെയ്തത്ദേഹി അതായത് മനുഷ്യൻ ശാശ്വതമായ ഭവനത്തിലേക്ക്പോകാൻ വേണ്ടി ഒരുങ്ങാൻ ഉള്ള സമയമാണ് ഈ നമ്മുടെ ജീവിതം അൽപ്പകാലം ഉള്ള ഭൂമിയിലെ ജീവിതം

Episode 151 (രക്ഷിക്കപ്പെട്ടിട്ടും സ്ഥിതിക്ക് മാറ്റമില്ലാത്ത വിശ്വാസി !)

വചനം പറയുന്നത് കള്ളൻ വരുന്നത് മോഷ്ടിക്കാൻ അറുക്കാൻ മുടിക്കാൻ അത്രേ, യേശു വന്നിരിക്കുന്നത് ജീവൻ തരാനും അത് സമൃദ്ധമായി തരുവാൻ ആകുന്നു. ആദത്തിന് ദൈവം വചനം കൊടുത്തു നന്മതിന്മകളുടെ വൃക്ഷത്തിൻ ഫലം തിന്നരുതു. എന്നാൽശത്രു പിശാച് വന്നു ദൈവം കൊടുത്ത വചനത്തെ മോഷ്ടിച്ചു എടുത്തുകളഞ്ഞു. എന്നിട്ട് അവൻറെ ചിന്തകളെ കുത്തിനിറച്ചു. ദൈവം തന്ന വചനം നമുക്ക് ശത്രുവിനെതിരെ യുള്ള ആയുധമായിരുന്നു. എന്നാൽ ആദം അത് കാത്തുസൂക്ഷിച്ച ഇല്ല. അതുകൊണ്ട്ആദംതേജസ് നഷ്ടപ്പെടുത്തി മരണത്തിന് കീഴിലായി. മരണംവാണു തുടങ്ങി.

Subscribe to MOOTH & ECHAD