Mooth & Echad (Death & Unity)
അറക്കുക - ചേർക്കുക
------------------------------------------
കള്ളൻ വരുന്നത് മോഷ്ടിക്കാനുംഅറുക്കുവാൻ നശിപ്പിക്കാനും ആകുന്നു. എന്നാൽ ദൈവം നമ്മേ ഒന്നാക്കി ചേർക്കാൻ ആണ് ശ്രമിക്കുന്നത് തൻറെ ക്രിസ്തുവിലൂടെ നമ്മെ വേർപെട്ടുപോയ നമ്മെ ഒന്നാക്കി ചേർക്കാൻ ദൈവം ക്രിസ്തു കൂടെ പ്രവർത്തിക്കുന്നു. അതിനായി നമുക്ക് ദൈവത്തിൻറെ ഇഷ്ടത്തിൽ ക്രിസ്തുവിനോട് ചേർന്ന് നിൽക്കാം.ക്രിസ്തു പിതാവ് ന്നോട്ചേർന്നിരിക്കുന്ന പോലെനമുക്ക് ക്രിസ്തുവിനോട് ചേർന്നിരിക്ക. അങ്ങനെ നമുക്ക് പിതാവിൽ ഒന്നായി യുണൈറ്റഡ് വൺ ആയിരിക്കാം ക്രിസ്തു പിതാവിൽ ഒന്നായി ഇരിക്കുകയാണ്. നമ്മൾ മാത്രമേ ഒന്നാകാൻ ഉള്ളൂ നമ്മുടെ സ്വയത്തെ ഉപേക്ഷിച്ച് ക്രിസ്തുവിൽ ഒന്നായി തീരാം.
ക്രിസ്തുവിൽ ഒന്നായിരുന്നു കൊണ്ട് ക്രിസ്തുവിൻറെ ഇഷ്ടം ചെയ്തുകൊണ്ട് ക്രിസ്തുവാകുന്ന മുന്തിരിവള്ളിയിൽചേർന്നുകൊണ്ട് നമുക്ക് പിതാവിൽ ഒന്ന് ആയി തീരം.