ദേഹിയുടെ യാത്ര
മനുഷ്യൻ്റെ പ്രശ്നം - ബൈബിളില്ലാത്തതല്ല പ്രാർത്ഥനയില്ലാത്തതല്ല ആരാധനയില്ലാത്തതല്ല .... പിന്നെയെന്ത് ???
യേശു പറഞ്ഞ ഉപമയിലൂടെ ധനവാൻ ധനം ആശ്രയിക്കുന്നവൻ ധനവാൻ യാതനാ സ്ഥലത്തും ലാസർ ദരിദ്രനായിരുന്നു അവൻ ദൈവമായിരുന്നു ആശ്രയം ലാസർ അബ്രഹാം പിതാവിൻറെ മടിയിൽ ആശ്വസിക്കുകയും ചെയ്തു നമ്മുടെ ഈ കൊച്ചു ജീവിതത്തിലൂടെ നമുക്ക് തീരുമാനിക്കാം എനിക്ക് ദൈവത്തെ ആശ്രയിച് ലാസറിനെ പോലെ ദൈവരാജ്യത്തിൽ ദൈവത്തോടുകൂടെ വസിക്കാം അതോ ധനം ആഗ്രഹിച്ചു ദൈവേഷ്ടം ചെയ്യാതെ നിത്യമായ മരണത്തിലേക്ക്പോകണമോ വേണ്ടയോ ഇന്ന് ഈ ജീവിതത്തിലൂടെ നമുക്ക് തീരുമാനിക്കാം
അതുകൊണ്ട്നമുക്ക് ഒരു മാനസാന്തരം ആവശ്യമാണ് നമുക്ക് ക്രിസ്തു യേശുവിനെഅനുഗമിച്ചു ക്രിസ്തുവിലൂടെ പിതാവിലേക്ക് തിരിയാം പിതാവിൻറെ ഇഷ്ട ത്തിലേക്ക് തിരിക്കാം മാനസാന്തരപ്പെട്ട് പിതാവിൻറെഭവനത്തിലേക്ക് നിത്യമായി പോകാം യേശു പറഞ്ഞു 99 നീതിമാന്മാരെ കാൾ മാനസാന്തരപ്പെട്ട ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും