Skip to main content
If you want to search a specific day, please enter both dates are same

Turn towards inner church part 39

പലരെയും നിത്യസമ്പന്നർ ആക്കുന്നവർ ! ...?

Those who make many eternally rich! [Isaiah 53:9, Rev.3:17-18, 2 Cor.6:10]

Date : May 21, 2021

'കുരുടത്തം' ഇല്ലാത്ത വഴികാട്ടികളെ ആവശ്യമുണ്ട് !

Need guides without 'blindness'! [Luke 6:39, Mat.9:37-38, ]

 

Date : May 20, 2021

Beware of men' Do not mis-manage !

'മനുഷ്യരെ സൂക്ഷിക്കുക' തെറ്റായി മാനേജ് ചെയ്യരുത് !

Date : May 16, 2021

ദൈവദാസന്മാർ കണക്കു പറയുവാൻ ഒരുങ്ങുക [Heb.13:17] അനു ഗമനം ‘ഇടുക്കു വഴി’, ആരാധന മാത്രം ‘എളുപ്പ വഴി’ [Jesus: ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ (Enter through the narrow door) Mathew 7:13, 21, Luke 13:24]

Date : May 14, 2021

Law of the spirit Part 17

'ലക്ഷ്യത്തിലെത്തികാത്ത സമയംകൊല്ലി സുവിശേഷത്തിലെ' ഇരകൾ ആകാതെ, വെളിച്ചത്തിൽ നടപ്പിൻ [Mat.7:21-23, 1 John 1:7] (ജനമേ, നമുക്ക് രണ്ടാമത് ജീവിച്ചു ജയിക്കാൻ ഇനി ഒരു ജീവിതമില്ല അതുകൊണ്ട് ഈ വചനങ്ങൾ ശ്രദ്ധയോടെ കേട്ട്, ബൈബിൾ പ്രകാരം ഏറ്റെടുക്കുക, ജീവിക്കുക)

Date : May 13, 2021

The perishable bread given by Joseph and the imperishable bread gives by Christ [John 6:27, Gen.42:10]

പഴയനിയമ കാലയളവിൽ ജോസഫ് കരുതിയ ഭക്ഷണം ജനത്തിൻറെ ശരീരത്തെ കാത്തു, പുതിയ നിയമ കാലയളവിൽ ക്രിസ്തു നൽകിയ ഭക്ഷണം ജനത്തിൻറെ ദേഹിയെ കാക്കണം

Date : May 9, 2021

സ്വർഗീയ ഗവൺമെൻറ്ൻ പ്രവർത്തനം ദൈവമക്കളുടെ ഉള്ളിൽ ! 'ഉപയോഗിക്കാൻ പഠിക്കുക' [Eph.3:20, Col.1:29, 1 Cor.2:13-14]

Date : May 6, 2021

Walk in Jesus’ shoes

[John 20:21​, Mat.11:29​, Eph.6:15​]

Date : Apr 30, 2021

എലോഹിമുകൾ എലോഹിമിനെ അനുകരിക്കുക

{ദൈവപുത്രന്മാർ ദൈവത്തെ അനുകരിക്കുക [Eph.5:1]}

Elohiyms [אֱלֹהִים] imitate ELOHIM [אֱלֹהִים]

Date : Apr 29, 2021

"വാക്സിനേഷനിലൂടെ 'മരണമുള്ള ശരീരത്തെ' രക്ഷിക്കാൻ ശ്രമിക്കുന്ന ലോകവും, ആത്മീക വാക്സിനേഷനിലൂടെ 'നിത്യമായ ദേഹിയെ' രക്ഷിക്കുന്ന ദൈവവും"

ഇന്നത്തെ ലോക സാഹചര്യം ദൈവത്തിൻറെ വീക്ഷണത്തിൽ !

God's view of today's world situation !

[1 Cor.2:13-16, 2:6-7]

ഓരോ മനുഷ്യരും, ദൈവം കാണുന്നതുപോലെ കാര്യങ്ങൾ കാണുക

The Third Round Part - 8

Date : Apr 25, 2021

ക്രിസ്തീയ ലോകത്തിന് മറവ് ആയിരിക്കുന്ന ദൈവം ഒരുക്കിയ പുതിയ ഫെംവെയറും, സോഫ്റ്റ്‌വെയറും.

[Firmware (New creation), Software (Truth) [Mark 2:22]

New firmware and software provided by God that are hidden from the Christian world.

Date : Apr 24, 2021