Skip to main content
Turn towards inner church Part 1

പുറത്തെ ദൈവാലയം അടച്ചോ, വിഷമിക്കാതെ Turn towards 'Inner Church' !
[തക്കസമയത്തെ ആഹാരം - Food in due season]

Date : Mar 20, 2020

Turn towards inner church Part 2

ജനമേ, ക്രിസ്തുവിൻ ഗവൺമെൻറ് ലോകഭരണം ഏറ്റടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

Date : Mar 27, 2020

Turn towards inner church PART 3

Do not stop at 'Pentecost' but reach 'The Tabernacle' !
'പെന്തക്കോസ്തിൽ' നിന്നുപോകാതെ 'കൂടാരത്തിൽ' എത്തുക !

Date : Apr 3, 2020

Turn towards inner church Part 4

ജനമേ, ഒരുങ്ങുവാനുളള അവസാനസമയം നഷ്ടമാക്കരുതേ ...!
[It is a time of 'Resetting' !]

Date : Apr 10, 2020

Turn towards inner church Part 5

Sub: Invisible God's Temple construction in men - Part 1
[മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -1 ]
Kingdom of God’s 5 Ruling levels towards earth
['ദൈവാരാജ്യത്തിൻ്റെ' ഭൂമിയിലേക്കുള്ള 5 ഭരണതലങ്ങൾ]

Date : Apr 24, 2020

Turn towards inner church Part 6

Sub: Invisible God's Temple construction in men - Part 2
[മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -2 ]

  • Laying the corner stone of the Temple [ദൈവാലയത്തിൻെ മൂലക്കല്ല് ഇടുന്നു]
  • Three hearts in a born again person [വീണ്ടുജനിച്ച മനുഷ്യനിലെ 3 ഹൃദയങ്ങൾ]
Date : May 1, 2020

Turn towards inner church Part 7

Sub: Invisible God's Temple construction in men - Part 3
[മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -3]

  1. സമാഗനകൂടാരവും ഗോത്ര വിന്ന്യാസവും
  2. നിത്യമായതിൽ പ്രവർത്തിക്കുന്ന ലേവ്യരും, താല്കാലികമായതിൽ പ്രവർത്തിക്കുന്ന മറ്റു ഗോത്രങ്ങളും [സത്യമായതിന് നിഴൽ ]
Date : May 8, 2020

Turn towards inner church Part 8

Sub: Invisible God's Temple construction in men - Part 4
[മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -4]
ദൈവാലയ നിർമാണത്തിലൂടെ ലോകത്തിലെ 'മരണത്തെ' മാറ്റുന്ന ദൈവം [Turning 'Dead sea' into 'Alive sea' (Ezek. 47:1-12)]

Date : May 15, 2020

Turn towards inner church Part 9

Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -5]
The last 'crafty spiritual king' and 'God's Temple'
അവസാനത്തെ 'ഉപായിയായ ആത്മീയ രാജാവും', 'ദൈവാലയവും'

Date : May 22, 2020

Turn towards inner church Part 10

Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -6]
Journey through the 3 Doors of the temple [Door of 'Vision', Door of 'Life' and Door of 'Obedience']
ദൈവാലയത്തിലെ 3 വാതിലുകളിലൂടെയുള്ള യാത്ര
[ദർശനം, ജീവൻ, അനുസരണം എന്നീ വാതലുകൾ]

Date : May 29, 2020

Turn towards inner church Part 11

Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -7]
Improper construction [ശരിയല്ലാത്ത നിർമാണം]
Believers who are unable to pass-through the 'Vision door'
വിലകൊടുക്കാത്തതിനാൽ 'ദർശന വാതിലിലൂടെ' കടക്കാൻ കഴിയാത്ത വിശ്യാസികൾ ! [Phil.3:14]

Date : Jun 5, 2020

Turn towards inner church Part 12

Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -8]
ദൈവാലയനിർമാണത്തിലെ വിലകൊടുക്കേണ്ടതും, വിലകൊടുക്കേണ്ടാത്തതുമായ 3 യാത്രകൾ

Date : Jun 12, 2020

Turn towards inner church Part 13

Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -9]
Two types of works. [മടിയന്മാർ ആക്കാതിരിക്കുക]
യുഗ അവസാനത്തെയും, ക്രിസ്തുവിൻ വരവിനേയും തെളിയുക്കുന്ന നാലു പ്രധാന വചന തെളിവുകൾ

 

End time related

Date : Jul 3, 2020

Turn towards inner church Part 14

Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമ്മാണം -10]
2 തലത്തിലുള്ള വേർപാട് സൂക്ഷിചില്ലങ്കിൽ നിർമ്മാണം മുടങ്ങും
"പ്രശ്‌നപരിഹാരം -വിടുതൽ -ആരാധന" എന്നതിൽമാത്രം കുടുങ്ങി ദൈവാലയ നിർമാണ൦ മുടങ്ങിയവർ.
വചനാനുസരണം പ്രവർത്തിച്ചില്ലയെങ്കിൽ രണ്ടാംവിവാഹം അപകടം [Mat.19:9, 1 Cor.7:10-11, Gal.5:19-21]

Date : Jul 10, 2020

Turn towards inner church Part 15

Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമ്മാണം -11]

  1. ക്രിസ്തുവിൻ പേരിൽ ഈ ലോകത്തിലെ പ്രശനങ്ങൾക്ക് മാത്രം പരിഹാരം വാഗ്‌ദത്തം ചെയ്‌ത്,‌ മനുഷ്യ മനസ്സിനെ ദൈവാരാജ്യത്തിലേക്ക് (മുൻപിലേക്ക്) വിടാതെ ലോകത്തിൽ (പിൻപിൽ) കുടുക്കുന്ന സുവിശേഷങ്ങളെ ഒഴിവാക്കുക [2 Cor.11:2-4, Phi.3:13-14]
  2. അകത്തെമനുഷ്യനുള്ള "നിത്യ സൗന്ദര്യ വസ്തുക്കളെ (സ്വഭാവങ്ങളെ)" ഉപയോഗിച്ച് ആത്മീക സൗന്ദര്യo വർധിപ്പിക്കുക. [1 Pet.3:4, Mat.11:29]
  3. വസ്‌ത്ഥിയിൽനിന്ന് രാജ്ഞി കിരീടം എസ്ഥേറിലെത്തിയത് ഒരു നിഴൽ മാത്രം ...! [Esther 2:17]
Date : Jul 24, 2020