Skip to main content
മരണത്താൽ തോറ്റു കൊണ്ടിരിക്കുന്ന മനുഷ്യർ മരണത്തെ ജയിക്കുന്നത് എങ്ങനെ?

How do people who are defeated by 'death' overcome death?

'മരണത്താൽ' തോറ്റു കൊണ്ടിരിക്കുന്ന മനുഷ്യർ മരണത്തെ ജയിക്കുന്നത് എങ്ങനെ? [1 Cor:15:26]

Turn towards inner Church - Part-31

Date : Feb 26, 2021

മരണം ലാഭം എങ്കിൽ, പിന്നെ എന്തിന് നാം മരണത്തെ ഭയപ്പെടണം ?

മരണം നിശ്ചയം, പക്ഷേ നാം ആർക്കു വേണ്ടി മരിക്കുന്നു?

 

മരണം ലാഭം എങ്കിൽ, പിന്നെ എന്തിന് നാം മരണത്തെ ഭയപ്പെടണം ?

If death is profit, then why should we fear death? (Phil.1:21)

Turn towards inner Church - Part-32

Date : Mar 5, 2021

Construction of the inner church

അകത്തെ ദേവാലയ നിർമാണം
'മരണത്തെ' തോൽപ്പിക്കും ദൈവത്തിൻ പദ്ധതി ..!
(മരണത്തിൽ നിന്നുള്ള നീക്കുപോക്ക് യഹോവയ്ക്കുള്ളതാകുന്നു [Ps.68:10])

Turn towards inner Church - Part-33

Date : Mar 12, 2021

Those who turn death into life

മർത്യം ആയതിനെ ജീവനാൽ മാറ്റുന്ന ബുദ്ധിമാന്മാർ

[മരണത്തെ ജീവൻ ആക്കി മാറ്റുന്നവർ] [2 Cor.5:4]

Those who turn death into life

Turn towards inner Church - Part-34

Date : Mar 26, 2021

തനിക്കു താൻ സമ്പന്നരായി തീരുന്നവരും, ദൈവത്തിൻ സമ്പത്തായി മാറുന്നവരും. വിശ്വാസിയായ ഞാൻ ഇതിൽ ഏതിൽ?

തനിക്കു താൻ സമ്പന്നരായി തീരുന്നവരും, ദൈവത്തിൻ സമ്പത്തായി മാറുന്നവരും. വിശ്വാസിയായ ഞാൻ ഇതിൽ ഏതിൽ?

[Luke 12:21, Eph.1:18, 2:22, Gen.15:1]

Those who make themselves rich, Those who become the treasure of God. As a believer, where i am standing?

Turn towards inner Church - Part-35

Date : Apr 2, 2021

ദൈവീക മർമ്മങ്ങളുടെ വിചാരകൻമാരാണ് നാം എന്ന് അറിയുന്നുവോ?

Do you know that we are the custodians of the mysteries of God? [1 Cor.4:1-2, 1 Pt.4:10, 2 Cor.4:2]

 

Turn towards inner Church Part-36

Date : Apr 9, 2021

New firmware and software provided by God ;Turn towards inner Church Part-37

ക്രിസ്തീയ ലോകത്തിന് മറവ് ആയിരിക്കുന്ന ദൈവം ഒരുക്കിയ പുതിയ ഫെംവെയറും, സോഫ്റ്റ്‌വെയറും.

[Firmware (New creation), Software (Truth) [Mark 2:22]

New firmware and software provided by God that are hidden from the Christian world.

Date : Apr 24, 2021

ചീന്തൽ ഏറ്റവും വലുതായ ക്രിസ്തീയ ജീവിതം! , Christian life the worst Torn!

Turn towards inner church Part-38

Date : May 7, 2021

അനു ഗമനം ഇടുക്കു വഴി ആരാധന മാത്രം എളുപ്പ വഴി Turn towards inner church part 38

ദൈവദാസന്മാർ കണക്കു പറയുവാൻ ഒരുങ്ങുക [Heb.13:17] അനു ഗമനം ‘ഇടുക്കു വഴി’, ആരാധന മാത്രം ‘എളുപ്പ വഴി’ [Jesus: ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ (Enter through the narrow door) Mathew 7:13, 21, Luke 13:24]

Date : May 14, 2021

പലരെയും നിത്യസമ്പന്നർ ആക്കുന്നവർ ! ...?

Turn towards inner church part 39

പലരെയും നിത്യസമ്പന്നർ ആക്കുന്നവർ ! ...?

Those who make many eternally rich! [Isaiah 53:9, Rev.3:17-18, 2 Cor.6:10]

Date : May 21, 2021

ജനമേ ഒടുക്കം നിങ്ങൾ എന്തു ചെയ്യും?

പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു പുരോഹിതന്മാരും അവരോട് ചേർന്ന് ഒരു കൈയ്യായി അധികാരം നടത്തുന്നു; "എൻറെ ജനത്തിന് അത് ഇഷ്ടമാകുന്നു", എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും? [Jer.5:31]

Turn towards inner church part 40

Date : May 28, 2021

താൻ ഇതുവരെ കണ്ടിട്ടില്ലാത്ത സ്വർഗീയ പിതാവിൻറെ അടുക്കലേക്കുള്ള യാത്രയാണ് ക്രിസ്തീയജീവിതം
പരിശുദ്ധമായ രാഷ്ട്രം - The Holy Nation

ലോകത്തിൽ ഒരു രാഷ്ട്രവും പരിശുദ്ധമായി ഇല്ല. എന്നാൽ ദൈവം തനിക്കുവേണ്ടി, ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിലൂടെയും, തന്നെ സ്നേഹിക്കുന്ന ജനത്താൽ ഒരു പരിശുദ്ധ രാജ്യം ഉണ്ടാക്കുകയാണ് !

[The Holy Nation]

1 Peter 2:9, Eph.2:20-22, Rev.21:1-5, Mat.6:33

Turn towards inner church part 42

Date : Jun 11, 2021