Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമ്മാണം -12 ]
പരിജ്ഞാനം ഇല്ലായ്മ ദൈവാലയ പണിമുടക്കും !
1. Purpose of marriage, is to establish the Kingdom of God on earth
2. Purpose of husband and wife, and their weaknesses [Gen.1:28, 3:16]
Main: Turn towards inner Church - Part 16
Date : Aug 28, 2020
സ്നേഹം ഉണ്ടായിട്ടും വിവാഹജീവിതം തകരുന്നു ! എന്തുകൊണ്ട് ?
"വിവേകം ഇല്ലാത്തതുകൊണ്ട്" (1 Peter.3:7)
Main: Turn towards inner Church - Part 17
Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമ്മാണം -13]
Date : Sep 4, 2020Sub: [മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമ്മാണം -14]
മക്കൾ ഒരു തലവേദനയായി മാറാതിരിക്കാൻ ...!
Date : Sep 11, 2020വിശ്വാസത്യാഗത്തിൽ വീഴാതിരിക്കുവാൻ തക്കവണ്ണം സാമ്പത്തിക മണ്ഡലത്തെ എങ്ങിനെ കൈകാര്യം ചെയ്യാം?
സാമ്പത്തിക മണ്ഡലം ദേവാലയം പണി മുടക്കരുത്
Main - Turn towards inner church Part -19
Date : Sep 25, 2020Foolish growth makes a man zero!!! But, Profitable growth makes a man HERO!!!
ലാഭം ഇല്ലാത്ത ക്രിസ്തീയ ജീവിതം ...!
നമ്മളുടെ ക്രിസ്തീയ ജീവിതം ഏതു വിതം?
Date : Oct 23, 2020ജഡത്തിൽ കുടുങ്ങിയ ലോകരും, ആത്മാവുകൊണ്ട് ആരംഭിച്ചു വീണ്ടും ജഡത്തിൽ കുടുങ്ങിയ വിശ്വാസികളും
[Gal.3:3]
Date : Oct 30, 2020അധoപതിച്ചുപോയ മനുഷ്യർ :
ഭൂമിയെ വാഴേണ്ട മനുഷ്യർ മരണത്തിൽ കുടുങ്ങി ഭൂമിയിൽ നിറയുന്നവർ മാത്രമായി കെട്ടുപോകുന്നു !
Main - Turn towards inner Church - Part 22
Sub - ആത്മാവുകൊണ്ട് ആരംഭിച്ചു വീണ്ടും ജഡത്തിലോ ?-2
Date : Nov 6, 2020The way to spiritual victory [4th floor, Gen.1:28]
ദൈവം എങ്ങിനെ എന്നെ പണിതു, ഇന്നും പണിതു കൊണ്ടിരിക്കുന്നു?
Beware !! We are under test !!!
Date : Nov 13, 2020Let us cast out Satan before he casts us out by death !
സാത്താൻ മരണത്താൽ നമ്മെ പുറത്താക്കുന്നതിനു മുമ്പ് നാം സാത്താനെ പുറത്താക്കുക
[Rom.16:20]
അട്ടിമറിക്കപ്പെട്ട ക്രിസ്തീയജീവിതവും, ചതിക്കപ്പെട്ട ക്രിസ്ത്യാനികളും..! Part-11
Turn towards inner Church - Part-24
Date : Dec 25, 2020മഹാപർവതം സമഭൂമിയായി തീരും. പിശാചിൻറെ രാജ്യത്തെ തോൽപ്പിച്ച്, അകത്തെ ദേവാലയ പണിയിൽ മുന്നോട്ട് മുന്നോട്ട് [Eph.2:22, Zech.4:7]
Truth blockers - ക്രിസ്തീയ ദൈവദാസന്മാർ അടി കൊള്ളാൻ ഒരുങ്ങി കൊള്ളുക Part-2
Turn towards inner Church Part-25
Date : Jan 8, 2021
Zerbbabal കയ്യിലുള്ള തൂക്കുകട്ട കണ്ടു ദൈവം സന്തോഷിച്ചു, നമ്മുടെ കയ്യിലുള്ളത് കണ്ടിട്ടോ? …. [Zach.4:10]
God was happy seeing the hanging in Zerbbabal's hand...
Turn towards inner Church Part-26
Date : Jan 15, 2021
ക്രിസ്തുവിൽ കായ്ക്കാത്ത കൊമ്പുകൾ പിതാവ് നീക്കി കളയുന്നത് എങ്ങിനെ? [John 15:2]
അകത്തെ ദേവാലയ നിർമ്മാണം [Eph.2:22]. അടിസ്ഥാനത്തിൽ തന്നെ പണി അവസാനിച്ച ദൈവാലയം
Turn towards inner Church - Part 27
Date : Jan 22, 2021ജയിക്കുവാൻ യുദ്ധക്കളം മാറുക: ജഡത്തിൽ നിന്ന് ആത്മാവിലേക്ക് !
Change our battle ground; From Flesh to Spirit [Eph.6:12]
Turn towards inner Church - Part 28
Date : Jan 29, 2021മനുഷ്യമക്കളെ തിയോസുകൾ (ദൈവമക്കൾ) ആക്കുന്ന ദൈവത്തിൻ സ്നേഹം, അതിലേക്ക് എത്തിച്ചേരുവാൻ ജനത്തിന് കഴിയാത്തതിൽ കാരണം..!
Turn towards inner Church - Part 29
Date : Feb 12, 2021Species change നടക്കാതെ മതം (സംഘടന) മാത്രം മാറ്റുന്ന സുവിശേഷികരണം കൊണ്ട് എന്ത് കാര്യം?
2 Cor.5:17, Gal.6:15, John 1:12
Turn towards inner Church - Part-30
Date : Feb 19, 2021