Skip to main content
If you want to search a specific day, please enter both dates are same

'മൃഗത്തിൻ്റെ മുദ്രയെ' എങ്ങിനെ ജയിക്കാം?
How can we overcome 'Mark of the beast'?
"ഒഴിഞ്ഞു മാറുക, ഏല്പിച്ചു കൊടുക്കുക"

Date : May 21, 2020

  1. കർത്താവ് നിയമിച്ച അഞ്ച൦ഗ ശിശ്രുഷ സംഘത്തിൻ ഉദ്ധേശമെന്താണ്? [Eph.4:11]
  2. ഈ അഞ്ച൦ഗ ശിശ്രുഷ സംഘത്തിൻ പ്രവർത്തനം എങ്ങിനെയാണ് നടക്കുന്നത് ? [Eph.2:20-22]
Date : May 18, 2020

  1. എനിക്ക് ജോലികിട്ടുമ്പോൾ എൻ്റെ ആദ്യത്തെ ശമ്പളത്തിൽനിന്നു എങ്ങിനെയാണ് 'ദശാംശം' കൊടുക്കേണ്ടത് ? [Proverbs 3:9-10]
  2. "പഴയനിയമത്തിലാണ് 'ദശാംശം', പുതിയനിയമത്തിൽ നാം അതു കൊടുക്കേണ്ടല്ലോ". ഒന്ന് വിവരിക്കാമോ? [1 Cor.9:7-14, 11,]
  3. സഭയിലെ പാസ്റ്ററിനാണോ ടീച്ചറിനാണോ ഓഹരി കൊടുക്കേണ്ടത് ? [Gal.6:6]"ദശാംശം', 'വഴിപാട്" (Tithe & Offerings) ഇവ തമ്മിലുള്ള വിത്യാസമെന്ത് ?
Date : May 17, 2020

Sub: Invisible God's Temple construction in men - Part 4
[മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -4]
ദൈവാലയ നിർമാണത്തിലൂടെ ലോകത്തിലെ 'മരണത്തെ' മാറ്റുന്ന ദൈവം [Turning 'Dead sea' into 'Alive sea' (Ezek. 47:1-12)]

Date : May 15, 2020

"സ്വർഗ്ഗത്തിൻ നിർബന്ധിത പ്രതിരോധ കുത്തിവെപ്പ"
"Heaven's Forceful Vaccination"

Date : May 14, 2020

  1. എന്താണ് ദൈവസഭയിലെ 'ദശാംശം' ? അതിൻ്റെ പ്രാധാന്യ൦ എന്ത്?
  2. പുതിയനിയമസഭയിൽ 'ദശാംശം' കൊടുക്കണമോ ?
Date : May 11, 2020

മത്തായി 24 -ൽ പറയുന്ന 'ഗർഭണികൾക്കും മുലകൊടുക്കുന്നവർക്കും  അയ്യോ കഷ്ട്ടം',  'നിങ്ങളുടെ ഓടിപ്പോക്ക് ശബത്തിലോ, ശീതകാലത്തിലോ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിപ്പിൻ' എന്നത് ഒന്ന് പറഞ്ഞു തരാമോ ?

Date : May 10, 2020

Sub: Invisible God's Temple construction in men - Part 3
[മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -3]

  1. സമാഗനകൂടാരവും ഗോത്ര വിന്ന്യാസവും
  2. നിത്യമായതിൽ പ്രവർത്തിക്കുന്ന ലേവ്യരും, താല്കാലികമായതിൽ പ്രവർത്തിക്കുന്ന മറ്റു ഗോത്രങ്ങളും [സത്യമായതിന് നിഴൽ ]
Date : May 8, 2020

വിശ്യാസത്തിൻെ പരിശോധനയിൽ തോറ്റുപോകുന്നവർ !
"വിളക്ക് കത്തിക്കുക" എന്നാൽ എന്ത് ?
ജയിക്കുവാൻ പഠിക്കു: 'ഭരണമാറ്റ പരീക്ഷയിലെ' 2 പ്രധാന ചോദ്യങ്ങൾ
[2 Solved 'end time questions' of Jesus, in the exam of 'Earth's Management change']

Date : May 7, 2020

  1. "മൃഗത്തിൻ്റെ മുദ്രയുടെ കാലം വരുന്നു, യേശുവിൻ്റെ അമ്മ മേരിയുടെ വിമല ഹൃദയത്തിലേക്ക് കടന്നു രക്ഷപ്പെടുക" എന്ന സന്ദേശം വരുന്നു, വചനപ്രകാരം ശരിയാണോ? [Mat.24:4, 2 Tim.3:1]
  2. സുവിശേഷത്തിൽ 'അത്ഭുദങ്ങളുടെയും അടയാളങ്ങുളുടേയും' സ്ഥാനമെന്താണ് ? [John 20:30-31]
  3. വെളിപ്പാട് പുസ്‌തകം 12 -ലെ  സ്ത്രീ ആരാണ്, എന്തുകൊണ്ടാണ് അ  സ്ത്രീ മരുഭൂമിയിലേക്ക് ഓടിപോകുന്നത് ? [Rev.12:6]
Date : May 4, 2020

  1. കർത്താവ് പത്രോസിനോട് പറഞ്ഞ "ഭൂമിയിൽ അഴിക്കുകയും കെട്ടുകയും ചെയ്യുക" എന്ന പദംകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ? [Mat.16:19, 18:18]
  2. സ്ത്രീകൾ സുവിശേഷം അറിയുക്കുന്നതിനെക്കുറിച്ചു് ഒന്നുകൂടി വ്യക്തമാക്കാമോ ?
Date : May 3, 2020

Sub: Invisible God's Temple construction in men - Part 2
[മനുഷ്യനിലെ അദൃശ്യമായ ദൈവാലയ നിർമാണം -2 ]

  • Laying the corner stone of the Temple [ദൈവാലയത്തിൻെ മൂലക്കല്ല് ഇടുന്നു]
  • Three hearts in a born again person [വീണ്ടുജനിച്ച മനുഷ്യനിലെ 3 ഹൃദയങ്ങൾ]
Date : May 1, 2020

വിശ്യാസത്തിൻെ പരിശോധനയിൽ തോറ്റുപോകുന്നവർ !
"ജീവൻ ദൈവം" Vs. "യഹോവ ദൈവം" [Final]

Date : Apr 30, 2020

  1. നാമെല്ലാവരും രാജാക്കന്മാരായാൽ പിന്നെ നാം ആരെയാണ് ഭരിക്കുന്നത് ?
  2. "യഹൂദന്മാർക്കാണ് വാഗ്‌ദത്തം, അവരാണ് രാജാക്കന്മാരാകുന്നത്, നമ്മളല്ല (സഭ),". ശരിയോ തെറ്റോ ?
  3. "യഹൂദന്മാർക്കാണ് ദൈവരാജ്യ സുവിശേഷം, നമ്മുക്കല്ല (സഭ), നമ്മുക്ക് കൃപയുടെ സുവിശേഷമാണ്". ശരിയോ തെറ്റോ ?
  4. രക്ഷ കൃപയാലാണ്, ന്യായവിധി പ്രവർത്തിക്കനുസരിച്ചാണ് [Eph.2:8, Rev.2:23, 2 Cor.5:10]
Date : Apr 27, 2020