Skip to main content
# Sort ascending Proverb
351

The secret behind intimate relationship with Holy Spirit is to acknowledge and  communicate with Him always in our life and walk in His ways.            

                                               

പരിശുദ്ധാത്മാവുമായുള്ള അടുത്ത ബന്ധത്തിന്റെ പിന്നിലെ  രഹസ്യം പരിശുദ്ധാത്മാവിനെ അംഗീകരിക്കയും  നമ്മുടെ ജീവിതത്തിൽ എപ്പോഴും അവനുമായി ആശയവിനിമയം നടത്തുകയും അവന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നതിലൂടെ ആണ്

350

Purpose of the Old testament ‘Law’ is to prevent people from committing sin in the WORLD, but ‘Law of the Spirit’ will give us victorious life both in the WORLD & KINGDOM .


പഴയനിയമത്തിൻ്റെ ഉദ്ദേശ്യം 'നിയമം' ലോകത്ത് പാപം ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയുക എന്നതാണ്, എന്നാൽ 'ആത്മാവിൻ്റെ നിയമം' നമുക്ക് ലോകത്തിലും രാജ്യത്തിലും വിജയകരമായ ജീവിതം നൽകും.

349

Be wise to change your vision from the visible world to the invisible Kingdom of God, thereby change our zone from ‘danger zone to safe zone’. 


ദൃശ്യമായ ലോകത്തിൽ നിന്ന് അദൃശ്യമായ ദൈവരാജ്യത്തിലേക്കുള്ള നിങ്ങളുടെ ദർശനം മാറ്റാൻ ജ്ഞാനിയായിരിക്കുക, അതുവഴി നമ്മുടെ മേഖലയെ 'അപകടമേഖല'യിൽ നിന്ന് സുരക്ഷിത മേഖലയിലേക്ക് മാറ്റുക.

348

God wants to give you ‘Kingdom’, so why do you seek world and waste your time. Seek the kingdom and inherit it. Remember Jesus’ Word in Mat.6:33. 


ദൈവം നിങ്ങൾക്ക് ‘രാജ്യം’ നൽകാൻ ആഗ്രഹിക്കുന്നു, പിന്നെ എന്തിനാണ് നിങ്ങൾ ലോകം അന്വേഷിക്കുന്നതും നിങ്ങളുടെ സമയം പാഴാക്കുന്നതും. രാജ്യം അന്വേഷിക്കുകയും അവകാശമാക്കുകയും ചെയ്യുക. മത്തായി 6:33-ലെ യേശുവിൻ്റെ വചനം ഓർക്കുക.

347

The moment we walk in the Spirit (Return Journey), satan looses his hold on us completely. 


നാം ആത്മാവിൽ (മടങ്ങുന്ന യാത്ര) നടക്കുന്ന നിമിഷം, സാത്താന് നമ്മുടെ മേലുള്ള തൻ്റെ പിടി പൂർണ്ണമായും നഷ്ടപ്പെടുന്നു.

346

What we seek first in our heart is our ‘vision’, we move towards our vision. Bible says, seek the kingdom first. (Med.Mat.6:33)  

 

നമ്മുടെ 'കാഴ്ചപ്പാടാണ്' നാം നമ്മുടെ ഹ്ര്യദയത്തില്‍ ആദ്യം തന്നെ അന്വേഷിക്കുന്നതു, തുടര്‍ന്ന് നാം അതിലേയ്ക്ക് നീങ്ങുന്നു. വചനം പറയുന്നു,മുന്നമേ അവന്റെ രാജ്യം അന്വേഷിക്കുക. (ധ്യാനിക്കുക. മത്തായി 6:33)

345

Gifts of the Holy Spirit are not the ‘medals of excellence’ but are the  tools to do the  Heavenly work on earth. 

 

പരിശുദ്ധാത്മാവിങ്കൽ നിന്നുള്ള ദാനങ്ങൾ 'മഹിമയുടെ ബിരുദമുദ്രകൾ' അല്ല മറിച്ചു സ്വർഗ്ഗീയ പണികൾ ഭൂമിയിൽ ചെയ്യുവാനുള്ള പണി ആയുധങ്ങൾ അത്രേ.

344

Devils message to the world  is ‘Gain the world’, but God’s message is  ‘Gain the Kingdom’.  (Med. Mat.4:8-9, Luke 12:32)

 

പിശാച് ലോകത്തിനു കൊടുക്കുന്ന സന്ദേശം "ഈ ലോകം നേടുക" എന്നാണ്, എന്നാൽ ദൈവത്തിന്റ്റെ സന്ദേശമോ : “ദൈവരാജ്യം നേടുക" എന്നാണ് . ( ധ്യാന മത്തായി . 4 : 8 - 9 ,  ലൂക്കോസ് 12 : 32 )

343

This is not the time to gain ‘world’, but our ‘life’ into the Kingdom of God. That’s why  Jesus offers ‘Life’ not ‘Land’. (Med. John 10:10)      

 

ലോകം നേടുവാനുള്ള സമയമല്ലിത്, മറിച്ചു ദൈവത്തിന്റെ രാജത്വത്തിലേയ്ക്ക് നമ്മുടെ ജീവനെയാണ് നേടേണ്ടത്. അതുകൊണ്ടാണ് യേശു ജീവനെ വാഗ്‌ദാനം ചെയ്തത് (ഭൂസ്വത്ത്‌ അല്ല).(ധ്യനിക്കുക . യോഹന്നാൻ 10:10)

342

Be wise to build God’s kingdom, not ours

 

നമ്മുടെയല്ല മറിച്ചു ദൈവത്തിന്റെ രാജത്വം പണിയുന്നതിൽ ബുദ്ധിയുള്ളവരായിരിപ്പിൻ

341

The name of Jesus will save you from sin, but the gospel of Jesus will change your direction to Heaven              

 

യേശുവിന്റെ നാമം നിങ്ങളെ പാപത്തിൽ നിന്ന് രക്ഷിക്കുന്നു, പക്ഷെ യേശുവിന്റെ സുവിശേഷം നിങ്ങളുടെ ദിശ (ലാക്ക്‌) സ്വർഗത്തിലേക്ക് ആക്കുന്നു.

340

You may have ‘black cat body guards’ for your temporary earthly body, but do not forget  to guard your ETERNAL SOUL with the ‘implanted Word of God’. (Med. James 1:21)                        

നിങ്ങളുടെ താൽക്കാലിക ഭൗമശരീരത്തിന് നിങ്ങൾക്ക് 'ബ്ലാക്ക് ക്യാറ്റ് ബോഡി ഗാർഡുകൾ' ഉണ്ടായിരിക്കാം, പക്ഷേ നിങ്ങളുടെ നാശമില്ലാത്ത ദേഹിയെ ദൈവത്തിന്റെ ഉൾനട്ടവചനം കൊണ്ട്    സംരക്ഷിക്കാൻ മറക്കരുത്. (ധ്യാനി . യാക്കോബ് 1:21)

339

Be attentive to the voice of God only then can you listen to God. If our heart dwells in the world, God will not regard us. (Bible : Not minding)                                                                                        

ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുക, അപ്പോൾ മാത്രമേ നിങ്ങൾക്ക് ദൈവത്തെ കേൾക്കാൻ  കഴിയൂ. നമ്മുടെ ഹൃദയം ലോകത്തിൽ വസിക്കുന്നുവെങ്കിൽ, ദൈവം നമ്മെ പരിഗണിക്കില്ല. (വേദപുസ്തകം: ഗണ്യമാക്കില്ല )

338

God moves according to His will (His Business), so It is wise for us to move according to God’s will. This is the secret of successful life and ministry. (Med.1 John 5:14)          

ദൈവം തന്റെ  ഇഷ്ടത്തിനനുസരിച്ച് (അവന്റെ ബിസിനസ്സ്) നീങ്ങുന്നു, അതിനാൽ നാം ദൈവത്തിന്റെ ഇഷ്ട പ്രകാരം  നീങ്ങുന്നതാണ് ബുദ്ധി. ഇതാണ് വിജയകരമായ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും രഹസ്യം. (ധ്യാനി .1 യോഹന്നാൻ 5:14)

337

We have intensive care units in our hospital but remember we were all in God’s intensive care unit before we came into this world, our mother’s womb, where no  man could care for us.                                                                                        

ഞങ്ങളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളുണ്ട്, എന്നാൽ ഓർക്കുക  നാമെല്ലാവരും ഈ ലോകത്തിലേക്ക് വരുന്നതിന് മുമ്പ് നമ്മുടെ  ദൈവത്തിന്റെ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു ,നമ്മുടെ അമ്മയുടെ ഗർഭപാത്രം,അവിടെ ഒരു മനുഷ്യനും നമ്മെ  പരിപാലിക്കാൻ കഴിയുമായിരുന്നില്ല .