Skip to main content
# Sort ascending Proverb
6

By the 'faith' from the listened Word of God we can unlock our God given hidden potential. By the 'fear' from the listening words from the world we remain locked.

 

നമ്മൾ കേൾക്കുന്ന ദൈവവചനത്തിന്റെ 'വിശ്വാസത്താൽ ' നമുക്ക് ദൈവം നമ്മളിൽ നൽകിയിരിക്കുന്ന കഴിവുകളെ തുറക്കാം. നമ്മൾ കേൾക്കുന്ന ലോക വചനത്തിന്റെ 'ഭയത്താൽ ' നമ്മൾ പൂട്ടി  ഇടപ്പെട്ടിരിക്കുന്നു .

5

Earth is a 'showroom' illegally ruled by devil but a born-again person is a walking 'Heavenly showroom' on earth

 

പിശാച്  അനധികൃതമായി  ഭരിക്കുന്ന 'പ്രദർശനശാല' ആണ് ഭൂമി  മറിച്ച്  ഭൂമിയിൽ 'സ്വർഗത്തിന്റെ  ചലിക്കുന്ന പ്രദർശനശാല' ആണ്  ഒരു വീണ്ടും ജനിച്ച വ്യക്തി 

4

Many are called but a few are chosen similarly many know the 'name' of Jesus but a few know the 'mind' of Jesus.

 

പലരും വിളിക്കപ്പെട്ടു എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാണ് ,അത് പോലെ തന്നെ പലർക്കും യേശുവെന്ന 'നാമം' അറിയാം . പക്ഷേ യേശുവിന്റെ 'മനസ്സ്' അറിയില്ല. 

3

The greatest thing a man can gain from this earthly life is not 'wealth & fame' but 'Kingdom of God'.

 

ഈ ഭൂലോകത്തിൽ  ഒരു മനുഷ്യന് നേടാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം സ്വത്തും പ്രശസ്തിയും അല്ല , മറിച്ച് ദൈവരാജ്യം ആണ് .

2

The Words we listen is the key to lock and unlock the God-given potential in US. So be careful whom we are listening to...

 

നമുക്ക്  ദൈവം നല്കിയ  കഴിവുകളെ തുറക്കാനും പൂട്ടാനും ഉള്ള താക്കോലാണ് നമ്മൾ  കേൾക്കുന്ന വാക്കുകൾ ...

1

Be wise to build "God's Kingdom" not our kingdoms

 

"നമ്മുടെ രാജ്യം" അല്ല ..."ദൈവത്തിന്റെ  രാജ്യം" പണിയുവാൻ പരിജ്ഞാനം ഉള്ളവരായിരിപ്പിൻ !