# Sort ascending | Proverb |
---|---|
21 | We should not be merely a consumer of earthly things but be a contributor of Heavenly things into the earth.
നാം ഭൂമിയിലുള്ളത് ആസ്വദിക്കുന്നവർ മാത്രമാകാതെ ഭൂമിയിലേ ക്ക് സ്വർഗീയമായത് സംഭാവന ചെയ്യുന്നവരുമായിരിക്ക ണം. |
20 | Saving from sin is the beginning, but inheriting the Kingdom is end of the process of God. Bible says, better is the end of a thing than the beginning thereof. (Eccl. 7.8)
പാപത്തിൽ നിന്നുള്ള വിമോചനം ആരംഭം മാത്രമാണ് ദൈവീക പദ്ധതിയുടെ അവസാനം ദൈവരാജ്യം അവകാശമാക്കുന്നതാണ്. ബൈബിൾ: ആരംഭത്തെക്കാൾ അവസാനം നല്ലത്( സഭാപ്രസംഗി.7.8) |
19 | Church is the recruitment center to the Kingdom of God. So we must prepare ourselves as per Godly standard to avoid the greatest shock !(Medi: Mat. 7.21-23)
ദൈവരാജ്യത്തിലേക്കുള്ളനിയമന കേന്ദ്രമാണ് സഭ. അപ്രതീക്ഷിത ഞെട്ടലുകൾ ഉണ്ടാകാതിരിക്കാൻ ദൈവഹിതപ്രകാരം ഒരുങ്ങേണ്ടതുണ്ട്. (മത്തായി 7. 21- 23 |
18 | The greatest thing a man can gain from this earthly life is not money, position, popularity etc. but the Kingdom of God. (Luke.12:32)
മനുഷ്യന് തന്റെ ഭൂലോക ജീവിതത്തിൽ നേടാൻ കഴിയുന്ന മഹത്തായ കാര്യം പൈസയും, സ്ഥാനമാനങ്ങളും, പ്രശസ്തിയും ഒന്നുമല്ല, മറിച്ച് ദൈവരാജ്യം ആണ്. (ലൂക്കാ 12 :32) |
17 | Pride increases as wealth, knowledge, beauty, anointing etc. increases. But it decreases in the school of the Holy Spirit. So be in the school of the Holy Spirit.
|
16 | Our pride will prevent us to ask forgiveness from others. (checkpoint in our life!)
സ്വാഭിമാനം ക്ഷമ ചോദിക്കുന്നതിൽ നിന്നും നമ്മെ തടുക്കുന്നു. (ജീവിതവുമായി താദാത്മ്യം ചെയ്യുക ! ) |
15 | The sign of a true spiritual man is not self justification but Humbleness.
യഥാർത്ഥ ആത്മീയന്റെ ലക്ഷണം സ്വയ നീതീകരണം അല്ല മറിച്ച് വിനയാന്വിത ആയിരിക്കും |
14 | When we work as per our 'calling', provisions will seek us, but when we do our "job" we are seeking the provisions.
നമ്മുടെ ആവശ്യങ്ങൾ നേടാൻ നാം തൊഴിൽ ചെയ്യുന്നു എന്നാൽ നമ്മിലുള്ള നിയോഗത്തിന്നായി ജോലി ചെയ്യുമ്പോൾ ആവശ്യവസ്തുക്കൾ നമ്മേ തേടി വരുന്നു. |
13 | Worldly people are controlled by the outer man, but in a true Christian life, inner man controls the outer man.
ലൗകീക മനുഷ്യൻ പുറമേയുള്ള മനുഷ്യനാൽ നിയന്ത്രിക്കപ്പെടുന്നു. പരമാർത്ഥനായ വിശ്വാസിയുടെ ജീവിതത്തിൽ അകത്തെ മനുഷ്യൻ പുറത്തെ മനുഷ്യനെ നിയന്ത്രിക്കുന്നു. |
12 | It is difficult to understand the prompting of the Holy Spirit without the Word of God in our heart.
ദൈവ വചനത്താൽ അല്ലാതെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നത് മനസ്സിലാക്കുക വിഷമമാണ്. |
11 | Bible: Truth will set us free! So where we are now?.. And what is happening in us?
Bible: സത്യം നമ്മെ സ്വതന്ത്രരാക്കുന്നു! നാം ഇപ്പോൾ എപ്രകാരമാണ്?... നമ്മിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? |
10 | Earth is a 'ShowRoom' of God's earthly materials, But a Born Again person is a 'walking showroom of Heavenly materials' on earth.
ദൈവത്തിന്റെ ഭൗതിക വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന പ്രദർശന മുറിയാണ് ഭൂമി , എന്നാൽ 'സ്വർഗരാജ്യത്തിലെ വസ്തുക്കളുടെ ചലിക്കുന്ന പ്രദർശന മുറിയാണ്' വീണ്ടും ജനിച്ച ഒരു വിശ്വാസി. |
9 | The effectiveness of a Christian will manifest when he learns to live in two realities : world and Kingdom.
സ്വർഗരാജ്യം, ലോകം എന്നീ രണ്ടു യാഥാർത്ഥ്യങ്ങളിൽ ജീവിക്കാൻ പഠിക്കുമ്പോളാണ് ഫലപ്രദമായി ഒരു വിശ്വാസി വെളിപ്പെടുന്നത്. |
8 | A spiritual man will not try to Justify himself but will be humble.
ഒരു ആത്മീയൻ തന്നത്താൻ ന്യായീകരിക്കുകയില്ല മറിച്ച് താഴ്മ ഉള്ളവൻ ആയിരിക്കും. |
7 | A true man of God is a Heavenly influence on earth ! Are you ? (Mathew 5:13)
ഒരു യഥാർഥ ദൈവപൈതൽ ഭൂമിയിൽ സ്വർഗത്തിന്റെ സ്വാധീനശക്തി ആണ് ! നിങ്ങളോ ? (മത്തായി 5:13) |