# Sort ascending | Proverb |
---|---|
306 | Stop counting on people, trust in God
മനുഷ്യരിൽ ആശ്രയിക്കുന്നത് നിർത്തുക, ദൈവത്തിൽ വിശ്വസിക്കുക |
305 | People come and go in our life, but God who created us will be with us till the end, so trust Him blindly.
ആളുകൾ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്നു, എന്നാൽ നമ്മെ സൃഷ്ടിച്ച ദൈവം അവസാനം വരെ നമ്മോടൊപ്പമുണ്ടാകും,അതിനാൽ അവനെ അന്ധമായി വിശ്വസിക്കുക. |
304 | People of the same category flock are together. David and Jonathan came out from the ‘pain of rejection’ of their selfish fathers. Likewise friendship with world pulls us into devil’s category.
ഒരേ വിഭാഗത്തിലെ ആളുകൾ ഒരുമിച്ച് ചേരുന്നു . ദാവീദും ജോനാഥനും അവരുടെ സ്വാർത്ഥപിതാക്കന്മാരുടെ 'തിരസ്കരണത്തിന്റെ വേദന' യിൽ നിന്നും പുറത്തു വന്നു. അതുപോലെ ലോകവുമായുള്ള സൗഹൃദം പിശാചിന്റെ ഗണത്തിലേക്ക് നമ്മെ വലിച്ചിഴക്കുന്നു. |
303 | If you were ever broken, you can overlook others offences.
നിങ്ങൾ എപ്പോഴെങ്കിലും തകർന്നിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റുള്ളവരുടെ തെറ്റുകൾ (കുറ്റങ്ങൾ) അവഗണിക്കാൻ കഴിയും. |
302 | Secret of Effectiveness: Work when anointing moves!.
ഫലപ്രാപ്തിയുടെ രഹസ്യം: അഭിഷേകം വ്യാപരിക്കുമ്പോൾ പ്രവർത്തിക്കുക! |
301 | World says, ‘Give blood and save life (Temporary - Med. Lavi. 17:11)’, but God Says,‘Give Jesus and save life (Eternal)’. (Med. John 10:10)
|
300 | Worldly education trains a person to receive from the world but Godly education prepares a person to contribute to the world.
ലോകവിദ്യാഭ്യാസം ഒരു വ്യക്തിയെ ലോകത്തിൽ നിന്ന് സ്വീകരിക്കാൻ പരിശീലിപ്പിക്കുന്നു, പക്ഷേ ദൈവിക വിദ്യാഭ്യാസം ഒരു വ്യക്തിയെ ലോകത്തിന് സംഭാവന ചെയ്യാൻ ഒരുക്കുന്നു . |
299 | World says, ‘life is short, live tall’ but God says, ‘life is eternal, live humble and gain it!’
|
298 | Devil is trying to strip off our spiritual power, God is helping us to put on spiritual power.
പിശാച് നമ്മുടെ ആത്മീയ ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ദൈവം ആത്മീയ ശക്തി ധരിക്കുവാൻ നമ്മെ സഹായിക്കുന്നു. |
297 | Devil makes sinful circumstances to tempt the servants of God to sin and strip off their spiritual power, but ‘unjust sufferings’ increase our spiritual power. ദൈവത്തിന്റെ ദാസന്മാരെ പാപത്തിലേക്ക് പ്രലോഭിപ്പാനും അവരുടെ ആത്മീയ ശക്തി നഷ്ടമാക്കുവാനും പിശാച് പാപസാഹചര്യങ്ങൾ ഉണ്ടാക്കുന്നു, എന്നാൽ 'അന്യായമായ കഷ്ടപ്പാടുകൾ' നമ്മുടെ ആത്മീയ ശക്തി വർദ്ധിപ്പിക്കുന്നു. |
296 | There is nothing as certain as death & nothing as uncertain as the ‘time of death’. So be ready always …
|
295 | Our life is a message to the world, because “actions speak louder than words‘’
|
294 | Let God justify you, not you yourself. ‘’
|
293 | Depth of your past will determine the height of your future. (Another Preacher)
|
292 | When we belong to God whatever God has, belongs to us, otherwise all our claims are merely noise. (John 17:10)
|