Skip to main content
# Sort ascending Proverb
81

"Heart of Father"  is 'inner man's' True dwelling place.*** This is the place where Jesus lives, So be wise to be 'There' (Meditate . John 1:18)


" പിതാവിന്റെ ഹൃദയം"  ഇവിടെയാണ് നമ്മുടെ 'അകത്തെ മനുഷ്യൻ' ചേർന്നിരിക്കുന്നത് യേശു ജീവിക്കുന്നത് ഇവിടെയാണ് അതുകൊണ്ട് വിവേകമുള്ളവർ ആയിരിക്കുവിൻ -അവിടെ വസിക്കുവാൻ*** (ധ്യാനിക്കുക. യോഹന്നാൻ. 1 : 18)

80

Be wise to expand your territory in the heart of God in Heaven  than in this unstable world, where we lives.


നാം ജീവിക്കുന്ന ഈ ഭൂമിയിൽ അതിർ വിസ്താരം ആക്കുന്നതിനെക്കാളും ദൈവ ഹൃദയത്തിൽ കൂടുതൽ ഇടം നേടിയെടുക്കുന്നതിൽ വിവേകം ഉള്ളവരായിരിക്കണം.

79

Be a spiritual scientist to find out and correct our own faults than the faults of others. (Meditate .Roman. 7:21)


നാം ഒരു ആത്മീയ ശാസ്ത്രജ്ഞൻ എന്നപോലെ ആയിരിക്കണം. മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തുന്നതിനേക്കാളുപരി, നമ്മുടെ തെറ്റുകൾ കണ്ടെത്തുവാനും അത് തിരുത്തുന്നവനുമായിരിക്കണം. (ധ്യാനിക്കുക. റോമാ. 7 : 21)

78

Two  ways...! ' World' is the way to Hell, but 'Jesus' is the way to Heaven. Which way do you want to choose?


രണ്ടു വഴികൾ...!  'ലോകം' നരകത്തിലേക്കുള്ള വഴിയാകുന്നു എന്നാൽ 'യേശു' സ്വർഗരാജ്യത്തിലേക്ക് ഉള്ള വഴി. നിങ്ങൾ ഏതു തിരഞ്ഞെടുക്കും?

77

Bible says we should not love the world? Because world is the 'way' which is designed to push away from God into Hell just like Jesus is the 'way' to Father.


ബൈബിൾ : നാം ലോകത്തെ സ്നേഹിക്കരുത്? ലോകം രൂപകൽപ്പന ചെയ്തിരിക്കുന്നത് ദൈവത്തിൽ നിന്നും അകറ്റി നരകത്തിലേക്കാണ്. യേശു പിതാവിലേക്ക് എന്ന 'വഴി'പോലെ.

76

A wise person will increase his territory in the heart of God than in the mind of people.


ബുദ്ധിമാനായ ഒരുവൻ മനുഷ്യ മനസ്സിൽ ഇടം നേടുന്നതിനേക്കാൾ ദൈവത്തിന്റെ ഹൃദയത്തിൽ ഇടം  നേടും.

75

The moment you start changing to please people, you will be taking a step backward.

 

നിങ്ങൾ മറ്റുള്ളവരെ പ്രസാദിപ്പിക്കുവാൻ ആരംഭിച്ചുകഴിഞ്ഞാ ൽ, പിന്മാറ്റം നിങ്ങളിൽ ആരംഭിക്കുകയായി.

74

If you want a testimony, you are going to have a test or behind every testimony there is a test.


ഒരു സാക്ഷ്യം നീ ആഗ്രഹിക്കുന്നുവോ, നീ ഒരു പരീക്ഷയ്ക്കായി ഒരുങ്ങിക്കൊള്ളുക, അഥവാ ഒരു സാക്ഷ്യത്തിനു പിറകിൽ ഒരു പരീക്ഷയുണ്ട്.

73

The only person who cannot learn anything is the one who already is convinced that he knows everything.

 

എല്ലാം നിനക്ക് അറിയാം എന്ന് ഉറപ്പ് നിനക്കുണ്ടാ- നിനക്ക് ഒന്നും പഠിക്കുവാൻ സാധ്യമാവുകയില്ല.

72

Every difficult thing that God  has asked you to do is something that will benefit you in the long run.


വിഷമതയേറിയ ഒരു പ്രവൃത്തി ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിലൂടെ, വരും കാലത്ത് അതിന്റെ നന്മ നമുക്ക് ലഭിക്കുന്നു.  .

71

When you do not see any options in the natural, remember, God always has an option you may not be able to see.


സ്വാഭാവികമായ ഒരു സാധ്യതയും കണ്ടില്ലെങ്കിലും - ഓർക്കുക - നാം കാണാത്ത ഒരു പോംവഴി ദൈവീക കാര്യപരിപാടിയിൽ ഉണ്ട്.

70

You cannot change the past, but with the right attitude, you can recover more in the future than you have lost in the past.


ശരിയായ കാഴ്ചപ്പാടിനാൽ പിൽക്കാലങ്ങളിൽ നഷ്ടപ്പെട്ടതിൽ ഒക്കെയും വിജയം കൊയ്യാൻ സാധിക്കും. പഴയതിനെ തിരുത്തുവാൻ സാദ്ധ്യമല്ല.

69

Where God plants you, is where HE will bless you and provide for you. The place of his purpose is the place of his power.


 ദൈവാനുഗ്രഹവും കരുതലും ദൈവം നമ്മെ ആക്കിയ ഇടത്ത്‌ മാത്രമേ ഉണ്ടാകൂ. ദൈവീകശക്തി വെളിപ്പെടുന്നത് തന്റെ ഉദ്ദേശത്തിനായി ഉള്ള ഇടത്തിൽ ആയിരിക്കും.

68

Testing and suffering are the part of your process on the path toward Gods promotion

 

ദൈവദത്തമായ ഉയർച്ചക്കുള്ള രണ്ടു പ്രക്രിയകളാണ് പരീക്ഷകളും സഹനവും.

67

God uses his process to lead you into his promise.

 

ദൈവം തന്റെ പ്രവർത്തന ശൈലിയിലൂടെ നമ്മെ തന്റെ വാഗ്ദത്തത്തിൽ എത്തിക്കുന്നു.