Skip to main content
# Sort ascending Proverb
66

The extra mile is the distance between your vision and your results! 

നിങ്ങളുടെ കാഴ്ചയും ഫലങ്ങളും തമ്മിലുള്ള ദൂരമാണ് അധിക നാഴിക!

65

Don't compromise on what you know is right to gain the approval of others. The only approval you need is God's, when you stand on truth you will have that.


അംഗീകാരത്തിനായി പരിമിതമായ സ്വന്ത അറിവിൽ ഒതുങ്ങാതെ, സത്യത്തിനായി നിലനിന്ന്, ദൈവീക അംഗീകാരം മാത്രം ആഗ്രഹിക്കുക.

64

Prayer is not a 'spare wheel' that you pull out when in trouble, but it is a 'steering wheel' that directs the right path throughout life.


പ്രതിസന്ധിഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള 'സ്പെയർ വീൽ' അല്ല പ്രാർത്ഥന മറിച്ച് ജീവിതത്തിൽ എപ്പോഴും ശരിയായ ദിശയിൽ നയിക്കാനുള്ള 'സ്റ്റിയറിംഗ് വീൽ ' ആണ് പ്രാർത്ഥന.

63

Stop  wishing to see results and start working to see results. - ('Make Every efforts ' to enter through the narrow door:- JESUS. Luke.13:24) 


ഫലത്തിനായി ആശിക്കാതെ, ഫലം കാണാനായി പ്രവർത്തിപ്പിൻ. -(ഇടുക്കുവാ തിലിലൂടെ അകത്തു കടക്കാൻ പോരാടുവിൻ :- യേശു.  (നിക്കുക. ലൂക്കാ. 13 : 24)

62

Success is a process, not a status. {'Make every effort to enter through the narrow door - JESUS }  (Meditate  Luke 13:24)


വിജയം ഒരു പരിണാമ പ്രക്രിയ ആണ് അവസ്ഥ അല്ല. { 'ഇടുക്കു വാതിലിലൂടെ പ്രവേശിക്കാൻ എല്ലാ പ്രയത്നവും കഴിക്കുക' - യേശു} (ധ്യാനിക്കുക ലൂക്കോസ് 13 : 24)

61

God  is at work in your life. He is looking years down the road, lining up  Solutions to problems you haven't considered yet.


 താങ്കളുടെ ജീവിതത്തിൽ ദൈവം പ്രവർത്തന നിരതൻ ആണ്. വർഷങ്ങളായി താങ്കൾ പരിഹാരം കാണാത്തതും, താങ്കൾ ശ്രദ്ധചെലുത്താത്തതുമായ വിഷയങ്ങളിലും ദൈവം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു.

60

Forgive those who hurt you, forget what went wrong but remember what God wanted you to learn& what it taught you!


 നിങ്ങളെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കുക, എന്താണ് തെറ്റിയത് എന്ന് മറക്കുക, എന്നാൽ ദൈവം നിങ്ങൾ എന്തു പഠിക്കണം എന്ന് ആഗ്രഹിച്ചുവോ, അത് നിങ്ങളെ എന്തു പഠിപ്പിച്ചു എന്നും ഓർത്തു വയ്ക്കുക

59

As we mature, we recognize that no matter how rich or poor we are, time on earth is more valuable than precious Pearl. (Meditate.  Ephesians. 5:16)


 നമ്മൾ പാവപ്പെട്ടവരാണേലും, പണക്കാരനാണേലും പക്വത ആകും തോറും നമുക്ക് മനസ്സിലാകും, അമൂല്യമായ പവിഴത്തെക്കാളും വിലയേറിയതാണ് ഭൂമിയിലുള്ള നമ്മുടെ സമയം. (ധ്യാനിക്കുക. എഫേസിയർ.5:16)

58

We are newly created by God to fight "the world, the flesh, and the devil", not each other.


ദൈവം നമ്മെ പുതുതായി നിർമ്മിച്ചത് പരസ്പരം പോരാടാൻ അല്ല, പകരം ഈ "ലോകത്തോടും, ജഡത്തോടും, പിശാചിനോടും" പോരാടാൻ ആണ്.

57

First Adam sold us under sin but last Adam( Jesus) purchased us from Sin.


പാപത്തിൻ കീഴിൽ ഒന്നാം ആദം നമ്മെ വിറ്റു  കളഞ്ഞപ്പോൾ, അവസാന ആദം (യേശു) നമ്മെ പാപത്തിൽ നിന്ന് വിലയ്ക്കുവാങ്ങി

56

Under the 'Law of Moses' I do things worse than I want and Imagine, but under the "Law of the Spirit"  I can do better than what I want & imagine. What is Law of Spirit ?


മോശയുടെ പ്രമാണത്തിൻ  കീഴിൽ എന്റെ പ്രവർത്തികൾ കൂടുതൽ പ്രാകൃതം ആയിരുന്നു. ആത്മാവിന്റെ പ്രമാണത്തിനു കീഴിൽ എന്റെ പ്രവർത്തികൾ മാന്യമായി തീർന്നു. എന്താണ് ആത്മാവിന്റെ  പ്രമാണം?

55

In the 'Law of the Spirit'  Holy Spirit speak and we will obey, but we need our spiritual ears have to develop to listen to the Holy Spirit (Meditate. Revelation 2: 7, 17, 29)


ആത്മാവിന്റെ  പ്രമാണത്തിൻ  കീഴിൽ പരിശുദ്ധാത്മാവ് സംസാരിക്കുന്നു. നാം കേട്ട് അനുസരിക്കുന്നു. ആത്മീയ ചെവി വികസിച്ചെങ്കിൽ മാത്രമേ പരിശുദ്ധാത്മാവിനെ കേൾക്കുവാൻ സാധിക്കൂ. (ധ്യാനിക്കുക. വെളിപ്പാട്. 2: 7, 17, 29)

54

"Law of the spirit" delivered us from "Law of sin & death" and attach us to the Church, which is under "Law of the Spirit " (Meditate Romans. 8 : 2)


"ആത്മാവിന്റെ  പ്രമാണം" നമ്മെ "പാപത്തിന്റെയും മരണത്തിന്റെയും പ്രമാണ"ത്തിൽ നിന്നും വിടുവിച്ച് "ആത്മാവിന്റെ  പ്രമാണം" ഉള്ള സഭയിൽ ചേർക്കുന്നു. (ധ്യാനിക്കുക. റോമർ. 8 : 2)

53

Church is under 'Law of the spirit' and it is the assembly of the 'Kingdom  of God' to fulfill God's will on earth.


സഭ 'ആത്മാവിന്റെ  പ്രമാണം' അനുസരിച്ച് ദൈവത്തിന്റെ ഇഷ്ടങ്ങൾ ഭൂമിയിൽ നടപ്പാക്കാനുള്ളവരുടെ ദൈവരാജ്യ കൂട്ടായ്മയാണ്.

52

'Law of the spirit' is the ruling method of the Kingdom of God, this was the same ruling method in Adam's life at Eden.

ദൈവരാജ്യത്തിലെ ഭരണത്തിന്റെ രീതി 'ആത്മാവിന്റെ നിയമമാണ്. ഇതേ ഭരണ രീതി തന്നെയായിരുന്നു ആദത്തിന് ഏദൻതോട്ടത്തിലും.