Skip to main content
# Sort ascending Proverb
635

The secret of resurrection is death. That means old man must die through our ‘self denial’, day by day, according to that the new man will resurrect in our life.


പുനരുദ്ധാനത്തിന്റെ രഹസ്യം മരണമാണ്. അതിനർത്ഥം പഴയ മനുഷ്യൻ നമ്മുടെ 'സ്വയ നിഷേധത്തിലൂടെ' അനുദിനം മരിക്കണം. അതനുസരിച്ച് പുതിയ മനുഷ്യൻ നമ്മുടെ ജീവിതത്തിൽ ഉയർത്തെഴുന്നേൽക്കും.

634

License of ‘death’ is ‘sin’. Adam signed and approved that license for devil. (Med. Gen.2:17, Rom 5:12).


മരണത്തിനുള്ള അനുമതി പാപമാണ്. പിശാചിനുള്ള ആ ലൈസൻസ് ആദം ഒപ്പിട്ട് അംഗീകരിച്ചു. ( ധ്യാനിക്കുക. ഉല്പത്തി 2:17, റോമർ 5:12).

633

‘Calling of Jesus’ varies in our life, but ‘calling in Jesus’ is the same in our life.


'യേശുവിന്റെ വിളി' നമ്മുടെ ജീവിതത്തിൽ വ്യത്യസ്തമാണ്. എന്നാൽ 'യേശുവിലുള്ള വിളി' നമ്മുടെ ജീവിതത്തിൽ തുല്യമാണ്.

632

You can’t advance by keeping your vision in your ‘past’, but you can advance by keeping your vision in the ‘future’ (Israelites journey).


നിങ്ങളുടെ 'ഭൂതകാലത്തിൽ' നിങ്ങളുടെ കാഴ്ചപ്പാട് നിലനിർത്തികൊണ്ട് നിങ്ങൾക്ക് മുന്നേറാൻ കഴിയില്ല. എന്നാൽ 'ഭാവിയിൽ' നിങ്ങളുടെ കാഴ്ചപ്പാട് നിലനിർത്തികൊണ്ട് നിങ്ങൾക്ക് മുന്നേറാം. (ഇസ്രായേൽ യാത്ര).

631

A true born again believer will be regulated by his ‘right vision’, that strips off his old deceitful self through the sufferings he passes through, this enables Holy Spirit to build the ‘son of God’ in his soul. (Med. Heb.5:8).


വീണ്ടും ജനിച്ച ഒരു യഥാർത്ഥ വിശ്വാസിയെ അവന്റെ 'ശരിയായ ദർശനം' നിയന്ത്രിക്കും. അത് അവൻ കടന്നുപോകുന്ന കഷ്ടപ്പാടുകളിലൂടെ പഴയ വഞ്ചനാപരമായ സ്വയം ഇല്ലാതാകും. ഇത് അവന്റെ ദേഹിയിൽ 'ദൈവപുത്രനെ' നിർമ്മിക്കാൻ പരിശുദ്ധാത്മാവിനെ പ്രാപ്തനാക്കുന്നു. (ധ്യാനിക്കുക. എബ്രായര്‍ 5:8).

630

“Be simple and be humble”. Hi ! What a joyful life with God!


'ലളിതവും വിനയവും പുലർത്തുക'. ഹായ്! ദൈവവുമായുള്ള എത്ര സന്തോഷകരമായ ജീവിതം!

629

Opposite of ‘right’ is ‘wrong’, but satan cheats us showing ‘Good’ and deviates us from the ‘Right’.


'ശരി'യുടെ എതിർഭാഗം 'തെറ്റാ'ണ്. എന്നാൽ സാത്താൻ 'നല്ലത്' കാണിച്ച് നമ്മെ ചതിക്കയും 'ശരി'യിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യുന്നു.

628

For every born again believer ‘vision’ is divided into ‘inner vision’ and ‘outer vision’. ‘inner vision’ is for his own benefit but ‘outer vision’ is for other’s benefit. 


വീണ്ടും ജനിച്ച ഓരോ വിശ്വാസിക്കും 'ദർശനം' 'ആന്തരിക ദർശനം' 'ബാഹ്യദർശനം' എന്നിങ്ങനെ തിരിച്ചിരിക്കുന്നു. 'ആന്തരിക ദർശനം' സ്വന്തം നേട്ടത്തിനാണ്. എന്നാൽ 'ബാഹ്യദർശനം' മറ്റുള്ളവരുടെ പ്രയോജനത്തിനാണ്.

627

‘Vision’ fails when people misuse their ‘time’ and associate with wrong people.


ആളുകൾ തങ്ങളുടെ സമയം ദുരുപയോഗം ചെയ്യുകയും തെറ്റായ ആളുകളുമായി കൂട്ടുകൂടുകയും ചെയ്യുമ്പോൾ ദർശനം പരാജയപ്പെടുന്നു.

626

‘Vision’ is not ‘ambition’. Most people are driven by their ambition rather than vision.


'ദർശനം' എന്നത് 'അഭിലാഷം' അല്ല. മിക്ക ആളുകളെയും നയിക്കുന്നത് ദർശനത്തേക്കാൾ അവരുടെ അഭിലാഷമാണ്.

625

A ‘wise person’ with ‘right vision’ do not keep the company of or association with wrong people, ie; People with no vision / wrong vision. [Med. 1 Cor.15:33].


'ശരിയായ ദർശനം' ഉള്ള ഒരു 'ജ്ഞാനി' തെറ്റായ ആളുകളുമായി ബന്ധം നിലനിർത്തുന്നില്ല. അതായത് ദർശനം ഇല്ലാത്ത / തെറ്റായ ദർശനമുള്ള ആളുകൾ. (1 കൊരി 15:33).

624

When we observe a person’s action, we get a glimpse of his ‘plan’ and the ‘vision’ behind the ‘plan’.


ഒരു വ്യക്തിയുടെ പ്രവർത്തനം നിരീക്ഷിക്കുമ്പോൾ അവന്റെ പദ്ധതിയെക്കുറിച്ചും പദ്ധതിക്ക് പിന്നിലെ ദർശനത്തെ കുറിച്ചും നമുക്ക് ഒരു കാഴ്ച ലഭിക്കും.

623

Your vision decides your plan. If your vision is to become a doctor you plan to study medicine and act accordingly. So focus on inheriting the Kingdom of God and learn from Jesus [Med.Pr.19:21].


നിങ്ങളുടെ ദർശനം നിങ്ങളുടെ പദ്ധതിയെ തീരുമാനിക്കുന്നു. ഒരു ഡോക്ടർ ആകുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾ മെഡിസിൻ പഠിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും പദ്ധതിയിടുന്നു. അതുകൊണ്ട് ദൈവരാജ്യം അവകാശമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും യേശുവിൽ നിന്ന് പഠിക്കുകയും ചെയ്യുക. (സദൃശ്യവാക്യങ്ങൾ 19:21).

622

God shows our destiny at the beginning through ‘The Vision’. Every born again believer must be caught with a ‘dual vision’, ie; Short Earthly Journey, the other and most important the Heavenly Return Journey.


ദർശനത്തിലൂടെ ദൈവം തുടക്കത്തിൽ നമ്മുടെ വിധി കാണിക്കുന്നു. വീണ്ടും ജനിച്ച ഓരോ വിശ്വാസിയും ഒരു 'ഇരട്ട ദർശനം' കൊണ്ട് പിടിക്കപ്പെടണം. അതായത് ഹ്രസ്വമായ  ഭൗമയാത്ര, മറ്റൊന്ന്, ഏറ്റവും പ്രധാനപ്പെട്ട സ്വർഗ്ഗീയ മടക്കയാത്ര.

621

“Your future is God’s history”. That means, God never starts any thing unless first it had been finished, ie; in creation. [Med. Isaiah 46:10].


'നിങ്ങളുടെ ഭാവി ദൈവത്തിന്റെ ചരിത്രമാണ്'. അതിനർത്ഥം, ആദ്യം പൂർത്തിയാക്കാതെ ദൈവം ഒന്നും ആരംഭിക്കുകയില്ല. അതായത്; സൃഷ്ടിയിൽ. (ധ്യാനിക്കുക. യെശയ്യാവ് 46:10).