Skip to main content
# Sort ascending Proverb
500

‘Grace’ is the power of God to change. In ‘grace’ God will give us time to change.


മാറ്റാനുള്ള ദൈവത്തിന്റെ ശക്തിയാണ് 'കൃപ '. ' കൃപയിൽ' ദൈവം നമുക്ക് മാറാൻ സമയം തരും.
 

499

Smile attracts a person, but anger repels


പുഞ്ചിരി ഒരു വ്യക്തിയെ ആകർഷിക്കുന്നു പക്ഷേ കോപം അകറ്റുന്നു.

498

When anger overrules our talk, devil’s kingdom will start to function and turn every thing upside down. when you talk with a loving, smiling face, devil wont have any space. (Eph.4:27-28)


കോപം നമ്മുടെ സംസാരത്തെ മറികടക്കുമ്പോൾ പിശാചിന്റെ രാജ്യം പ്രവർത്തിക്കാൻ തുടങ്ങുകയും എല്ലാ കാര്യങ്ങളും തകിടം മറിയുകയും ചെയ്യും. നിങ്ങൾ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന മുഖത്തോടെ സംസാരിക്കുമ്പോൾ പിശാചിന് ഇടം ലഭിക്കുകയില്ല. ( എഫേസ്യർ 4:27-28 ).

497

When we come closer to the object, our vision will be more clear, similarly as we advance in the return journey ‘Kingdom revelations will be more clear to us. (Ex. Aero Plain)


നമ്മൾ വസ്തുവിനോട് അടുത്ത് ചെല്ലുമ്പോൾ നമ്മുടെ ദർശനം കൂടുതൽ വ്യക്തമാകും അതുപോലെതന്നെ നമ്മൾ മടക്ക യാത്രയിൽ മുന്നേറുമ്പോൾ ദൈവരാജ്യവെളിപ്പാടുകൾ നമുക്ക് കൂടുതൽ വ്യക്തമാകും ( ഉദാഹരണം. വിമാനം)

496

Secret of spiritual growth and beautiful spiritual life is possible only if one ‘receives the daily bread’ without fail.


ആത്മീയ വളർച്ചയുടെയും മനോഹരമായ ആത്മീയ ജീവിതത്തിന്റെയും രഹസ്യം 'അന്നന്നുള്ള ആഹാരം ' മുടങ്ങാതെ സ്വീകരിച്ചാൽ മാത്രമേ ഒരാൾക്ക് സാധ്യമാകൂ.

495

Secret of perfection is to receive daily bread without fail. (Ex. Earth)


പരിപൂർണ്ണതയുടെ രഹസ്യം ദിവസവും അന്നന്നുള്ള  ആഹാരം മുടങ്ങാതെ സ്വീകരിക്കുക എന്നതാണ്.

494

Each negative message from the world is a “Punch from devil against my soul (I)” Ignoring such messages is the best ‘SHIELD’ by knowing the truth that, ‘responding by THOUGHTS & action proves I got the punch, Instead attack the source by the WORD.’ (Es. In Healing)


ലോകത്തിൽ നിന്നുള്ള ഓരോ നിഷേധാത്മക സന്ദേശവും "എന്റെ ദേഹിക്ക് (ഞാൻ) എതിരെയുള്ള പിശാചിൽ നിന്നുള്ള പ്രഹരമാണ്". അത്തരം സന്ദേശങ്ങളെ ഒഴിവാക്കാനുള്ള ഉത്തമമായ "കവചം എന്നത്  ദൈവവചനത്താൽ ഉറവിടത്തെ ആക്രമിക്കുന്നതിന് പകരം ചിന്തകളാലും പ്രവർത്തിയാലും പ്രതികരിക്കുമ്പോൾ എനിക്ക് പ്രഹരം കിട്ടിയെന്ന് തെളിയിക്കുന്നു എന്നുള്ള സത്യം അറിയുന്നതാണ് (ഉദാഹരണം രോഗശാന്തിയിൽ )

493

Before Jesus delivered man by His death, world was man’s prison, but now world has become an enemy to the children of God, preventing them from returning to the Kingdom of God.


യേശു തന്റെ മരണത്താൽ മനുഷ്യനെ വിടുവിക്കുന്നതിന് മുമ്പ് ലോകം മനുഷ്യന്റെ തടവറയായിരുന്നു എന്നാൽ ഇപ്പോൾ ലോകം ദൈവമക്കൾക്ക് ഒരു ശത്രുവായി തീർന്നിരിക്കുന്നു അത് അവരെ ദൈവരാജ്യത്തിലേക്ക് മടങ്ങി പോകുന്നതിൽ നിന്ന് തടയുന്നു.
 

492

When Israelites turned from Egypt they entered wilderness, similarly when we turn our heart from the world we will enter the narrow way.


ഇസ്രായേൽ ജനം ഈജിപ്തിൽ നിന്ന് തിരിഞ്ഞപ്പോൾ അവർ മരുഭൂമിയിൽ പ്രവേശിച്ചു അതുപോലെതന്നെ നമ്മൾ ഹൃദയത്തെ ലോകത്തിൽ നിന്ന് തിരിക്കുമ്പോൾ നാം ഇടുങ്ങിയ വഴിയിൽ പ്രവേശിക്കും.

491

Wilderness is to turn our heart from the world and get rid off all its ways and enjoyment to follow Jesus.


മരുഭൂമി എന്നത് നമ്മുടെ ഹൃദയത്തെ ലോകത്തിൽ നിന്ന് തിരിച്ച് അതിന്റെ എല്ലാ വഴികളിൽ നിന്നും ആസ്വാദനങ്ങളിൽ നിന്നും ഒഴിവാക്കി യേശുവിനെ അനുഗമിക്കാൻ ഉള്ളതാകുന്നു

490

What is love of the world? Running behind the world to gain the world without first seeking the Kingdom and not being content with food and clothing. (Med. 1 Jn.2:15,Mat.6:33,1Tim.6:8)


എന്താണ് ലോകസ്നേഹം? ആദ്യം ദൈവരാജ്യം അന്വേഷിക്കാതെ ഭക്ഷണവും വസ്ത്രവും കൊണ്ട് തൃപ്തിപ്പെടാത്ത ലോകം നേടുന്നതിനായി ലോകത്തിന്റെ പുറകെ ഓടുന്നതാകുന്നു. ( ധ്യാനിക്കുക. 1 യോഹന്നാൻ 2:16, മത്തായി 6:33, 1 തിമോ 6:8 )

489

In new testament God repeatedly warned people ‘not to love the world’, (1 Jn.2:15, Jam.4:4) but in old testament God didn’t give this warning, instead gave ‘world’ to the people (Dut.28). Why ? 


പുതിയ നിയമത്തിൽ ദൈവം ജനത്തിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി, 'ലോകത്തെ സ്നേഹിക്കരുത്', ( 1 യോഹന്നാൻ 2:15, യാക്കോബ് 4:4 ). എന്നാൽ പഴയ നിയമത്തിൽ ദൈവം ഈ മുന്നറിയിപ്പ് നൽകിയില്ല പകരം ജനത്തിന് 'ലോകം' നൽകി ( ആവർ 28)   എന്തുകൊണ്ട്?

488

We press forward to gain what we love, so when we love the world, it will take us away from the kingdom, because world and Kingdom are in opposite directions in man’s heart.


നമ്മൾ സ്നേഹിക്കുന്നത് നേടാൻ നമ്മൾ മുന്നോട്ടു പോകുന്നു അതിനാൽ നമ്മൾ ലോകത്തെ സ്നേഹിക്കുമ്പോൾ അത് നമ്മെ ദൈവരാജ്യത്തിൽ നിന്ന് അകറ്റി കൊണ്ടുപോകും എന്തെന്നാൽ  ലോകവും ദൈവരാജ്യവും മനുഷ്യഹൃദയത്തിൽ വിപരീത ദിശയിലാണ്.

487

Be wise not to start from the world and proceed to the Kingdom of God, instead first start from the Kingdom of God, then proceed to the world, if not, world will hide your ‘Kingdom vision’.


ലോകത്തിൽ നിന്ന് ആരംഭിച്ചു ദൈവരാജ്യത്തിലേക്ക് പോകാതിരിക്കാൻ ബുദ്ധിമാൻ ആയിരിക്കുക. പകരം ആദ്യം ദൈവരാജ്യത്തിൽ നിന്ന് ആരംഭിക്കുക. പിന്നെ ലോകത്തിലേക്ക് പോവുക, ഇല്ലെങ്കിൽ ലോകം നിങ്ങളുടെ 'ദൈവരാജ്യ ദർശനം' മറക്കും.

486

World easily enters our mind, be careful to shut it outside. As the world increases in our mind, our vision diminishes. 


ലോകം നമ്മുടെ മനസ്സിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നു അത് പുറത്ത് അടയ്ക്കാൻ ശ്രദ്ധിക്കുക.  ലോകം നമ്മുടെ മനസ്സിൽ വർധിക്കുമ്പോൾ നമ്മുടെ ദർശനം മങ്ങുന്നു.