Skip to main content
# Sort ascending Proverb
470

ദൈവമക്കളുടെ ജീവിതത്തിലെ ഏറ്റവും നല്ലനിമിഷമാണ് മരണം. എന്നാൽ മരണം ഒരു ലൗകീകമോ ജഡികമോ ആയ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മോശമായ നിമിഷമാണ്. ആദ്യത്തേത് നേട്ടം ഉണ്ടാക്കുമ്പോൾ രണ്ടാമത്തേത് നഷ്ടം ഉണ്ടാക്കുന്നു. ( ഫിലി 1: 21-23, 2 കൊരി 5:6, സഭാപ്രസംഗി 7:1 ).

470

‘Death’ is the best moment in the life of a child of God, but ‘Death’ is the worst moment in the life of a worldly or fleshly man. The former gains whereas the latter loses. ( Med. Phil.1:21-23, 2 Cor.5:6, Eccl.7:1).

469

Root of hypocrisy is our attitude to impress people. God hate this very much, so be a person of integrety.


ആളുകളെ ആകർഷിക്കാനുള്ള നമ്മുടെ മനോഭാവമാണ് കാപട്യത്തിന്റെ അടിസ്ഥാനം. ദൈവം ഇത് വളരെയധികം വെറുക്കുന്നു. അതിനാൽ സത്യസന്ധതയുള്ള വ്യക്തി ആവുക.

468

We have only ‘one life’ to pay, for gaining our life either in the world or in the Kingdom, one is temporary another is eternal. Choice is ours. (Med. Mat.16:25).


ലോകത്തിലോ ദൈവരാജ്യത്തിലേക്കോ നമ്മുടെ ജീവൻ നേടുന്നതിന് നമുക്ക് 'ഒരു ജീവിതം ' മാത്രമേ നൽകാനുള്ളൂ. ഒന്ന് താൽക്കാലികമാണ് മറ്റൊന്ന് ശാശ്വതമാണ്. തിരഞ്ഞെടുപ്പ് നമ്മുടെത് ആണ്.  ( ധ്യാനിക്കുക. മത്തായി 16:25 ).

467

The power which is concealed in a yoke (cross) releases the power concealed or dormant in us.


ഒരു നുകത്തിൽ ( ക്രൂശിൽ ) മറഞ്ഞിരിക്കുന്ന ശക്തി നമ്മിൽ മറഞ്ഞിരിക്കുന്ന ശക്തിയെ അല്ലെങ്കിൽ നിഷ്ക്രിയമായി കിടക്കുന്ന ശക്തിയെ പുറപ്പെടുവിക്കുന്നു.

466

‘Yoke of Jesus’ in our life is designed not to destroy us but to develop Godly Character in us.


നമ്മുടെ ജീവിതത്തിലെ 'യേശുവിന്റെ നുകം നമ്മെ നശിപ്പിക്കാനല്ല, മറിച്ച് നമ്മിൽ ദൈവീക സ്വഭാവം വളർത്തിയെടുക്കാൻ രൂപകൽപ്പന  ചെയ്തിട്ടുള്ളതാണ്.

465

Problems in our life have ‘hidden power’ to help us, to look towards God seriously.


നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ദൈവത്തിലേക്ക് ഗൗരവമായി നോക്കാനുള്ള നമ്മെ സഹായിക്കുന്ന ' മറഞ്ഞിരിക്കുന്ന ശക്തിയാണ്'.

464

The ‘Key’ to unlock the God given life (Godly system) in us is ‘to die’ in the worldly system. (Med. John 12:24-25).


നമ്മിൽ ദൈവം നൽകിയിരിക്കുന്ന ജീവൻ ( ദൈവിക വ്യവസ്ഥ) തുറക്കുന്നതിനുള്ള 'താക്കോൽ ' ലോകവ്യവസ്ഥയിൽ 'മരിക്കുക' എന്നുള്ളതാണ്  ( ധ്യാനിക്കുക. യോഹന്നാൻ 12:24-25 ).

463

When I am angry the righteousness of God will not work. So be a ‘working switch’ of “God’s Righteousness”, by being not angry. (Med. James 1:20).


ഞാൻ കോപിക്കുമ്പോൾ ദൈവത്തിന്റെ നീതി പ്രവർത്തിക്കുകയില്ല. അതിനാൽ കോപിക്കാതെ ' ദൈവീക നീതിയുടെ' ഒരു ' വർക്കിംഗ് സ്വിച്ച്' ആകുക. ( ധ്യാനിക്കുക. യാക്കോബ്  1:20 ).

462

World is like a survival ground but ‘the church’ is like an exam hall, an interview hall and an incubator, where overcomers will inherit the Kingdom of God(Med. Rev.21:7, 1 Cor.6:9).


ലോകം ഒരു അതിജീവന സ്ഥലംപോലെയാണ്. എന്നാൽ 'സഭ' ഒരു പരീക്ഷാഹാളും ഇന്റർവ്യൂ ഹാളും ഒരു ഇൻക്യുബേറ്ററും പോലെയാണ്. അവിടെ ജയിക്കുന്നവർ ദൈവരാജ്യം അവകാശമാക്കും  ( ധ്യാനിക്കുക. വെളിപ്പാട്  21:7, 1 കൊരി  6:9 ).

461

Devil is ruling man by the ‘fleshly thoughts’, and he is also ruling the world by the ‘worldly system’, so shift yourself to ‘The Law of The Spirit’ to overcome.


പിശാച് മനുഷ്യനെ ഭരിക്കുന്നത് ' ജഡിക ചിന്തകളാൽ' ആണ്, കൂടാതെ അവൻ ലോകത്തെ ഭരിക്കുന്നത് 'ലൗകിക ' സംവിധാനത്തിലൂടെയാണ്. അതിനാൽ മറികടക്കാൻ ആത്മാവിന്റെ നിയമത്തിലേക്ക്  സ്വയം മാറുക.

460

When we contribute to the world in a God given assignment, we are contributing to all the coming generations.


ദൈവം നൽകിയ ഒരു നിയോഗത്തിൽ നാം ലോകത്തിനു സംഭാവന ചെയ്യുമ്പോൾ വരുന്ന എല്ലാ തലമുറകൾക്കും നാം സംഭാവന ചെയ്യുകയാണ്.

459

The purpose of our contribution to this world is to destroy ‘the time stealing worldly system’ in the heart of people and bring them into ‘Godly system’.


ഈ ലോകത്തിനുള്ളനമ്മുടെ സംഭാവനയുടെ ഉദ്ദേശം ജനങ്ങളുടെ ഹൃദയത്തിലെ ' സമയം മോഷ്ടിക്കുന്ന ലൗകിക വ്യവസ്ഥയെ' നശിപ്പിക്കുക എന്നതാണ്. അവരെ ' ദൈവീക വ്യവസ്ഥിതിയിലേക്ക്' കൊണ്ടുവരിക എന്നുള്ളതുമാണ്.

458

Aim of our ‘world given Job’ is to consume from this world, but the aim of our ‘God given assignment’ is to contribute to this world and to take dominion over the earth.


നമ്മുടെ ' ലോകം നൽകിയ ജോലിയുടെ' ലക്ഷ്യം ഈ ലോകത്തിൽ നിന്ന്  ഉപഭോഗം ചെയ്യുക എന്നതാണ്. എന്നാൽ നമ്മുടെ ' ദൈവം നൽകിയ ചുമതലയുടെ ലക്ഷ്യം' ഈ ലോകത്തിന് സംഭാവന നൽകുകയും ഭൂമിയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ്.

457

Bride (Church) is preparing for Bride Groom (Jesus) on earth, but bride groom is preparing for the bride in Heaven.


മണവാട്ടി ( സഭ ) മണവാളനായി ( യേശു ) ഭൂമിയിൽ ഒരുക്കപ്പെടുന്നു, എന്നാൽ മണവാളൻ സ്വർഗ്ഗത്തിൽ വധുവിനായി ഒരുക്കുന്നു.