Skip to main content
# Sort ascending Proverb
830

Whenever I preach Word of eternal life, it is a growing investment for people those they listen, but if I will not grow in me in higher calling, it is like dead investment for me.


ഞാൻ നിത്യജീവന്റെ വചനം പ്രസംഗിക്കുമ്പോൾ എല്ലാം അത് ആളുകൾക്ക് ശ്രവിക്കുന്നവർക്ക് വളരുന്ന നിക്ഷേപമാണ്; എന്നാൽ ഉയർന്ന വിളിയിൽ ഞാൻ വളരുക ഇല്ലെങ്കിൽ അത് എനിക്ക് നിർജീവമായ നിക്ഷേപം പോലെയാണ്.

829

You are always richer than where you were. Because no one come out from mother’s womb with a dress.


നിങ്ങൾ എവിടെയായിരുന്നോ എന്നതിനേക്കാൾ നിങ്ങൾ എല്ലായിപ്പോഴും സമ്പന്നനാണ്. കാരണം അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ആരും വസ്ത്രം ധരിച്ചുകൊണ്ട് അല്ല വരുന്നത്.

828

Death reigning in man is automatic just like an apple fall from the tree due to gravity But reigning in life is just opposite like lifting an apple from earth by force.  [Med. 1 Cor.15:22, Mat.11:12].


ഗുരുത്വാകർഷണം മൂലം ഒരു ആപ്പിൾ മരത്തിൽ നിന്ന് വീഴുന്നതുപോലെ മനുഷ്യനിൽ മരണം ഭരിക്കുന്നത് യാന്ത്രികമാണ്. എന്നാൽ ജീവിതത്തിൽ വാഴുന്നത് നേരെ വിപരീതമാണ് ഭൂമിയിൽ നിന്ന് ഒരു ആപ്പിളിന് ബലം പ്രയോഗിച്ച് ഉയർത്തുന്നത് പോലെ തന്നെ. (ധ്യാനിക്കുക. 1 കൊരി 15:22, മത്തായി 11:12).

827

Thoughts are the roads in the spirit world, all our thoughts or ways are in god’s observation.


ചിന്തകൾ ആത്മ ലോകത്തിലെ വഴികളാണ് നമ്മുടെ എല്ലാ ചിന്തകളും വഴികളും ദൈവത്തിന്റെ നിരീക്ഷണത്തിലാണ്.

826

Pharisees appears before men as original, but inside they were fake, that’s why Jesus called them ‘hypocrites’.  [Med. Mat.23:25-27].


പരീശന്മാർ മനുഷ്യരുടെ മുമ്പിൽ യഥാർത്ഥരായി കാണപ്പെട്ടു. എന്നാൽ ഉള്ളിൽ അവർ വ്യാജമായിരുന്നു അതുകൊണ്ടാണ് യേശു അവരെ കപടവിശ്വാസികൾ എന്ന് വിളിച്ചത്. (ധ്യാനിക്കുക. മത്തായി 23:25-27).

825

Children are the properties of God, parents are God’s appointed managers over the children, Just like God appointed sun and moon to govern the day and night. 


കുട്ടികൾ ദൈവത്തിന്റെ സ്വത്താണ് മാതാപിതാക്കൾ കുട്ടികളുടെ മേൽ ദൈവം നിയോഗിച്ചിട്ടുള്ള മാനേജർമാരാണ്. രാവും പകലും ഭരിക്കാൻ ദൈവം സൂര്യനെയും ചന്ദ്രനെയും നിയോഗിച്ചത് പോലെ തന്നെ.

824

All creation on earth are the properties of God men are the stewards. 


ഭൂമിയിലെ എല്ലാ സൃഷ്ടികളും ദൈവത്തിന്റെ സ്വത്താണ് മനുഷ്യരാണ് കാര്യസ്ഥന്മാർ.

823

In train suitcases were chained to the seat, so no one can steal them. Like wise if we chained to the world by ‘fleshly living & love of the world’ we will not attracted to the gravitation of the Heaven.


ട്രെയിനിൽ പെട്ടികൾ സീറ്റുമായി ചങ്ങലയിട്ട് വെച്ചിരുന്നതിനാൽ അത് ആർക്കും മോഷ്ടിക്കാൻ കഴിയുന്നതല്ല. അതുപോലെ 'ജഡിക ജീവിതവും ലോകസ്നേഹവും' കൊണ്ട് ലോകവുമായി ചങ്ങല ഇട്ടിരുന്നാൽ നാം സ്വർഗ്ഗത്തിന്റെ ഗുരുത്വാകർഷണത്തിലേക്ക് ആകർഷിക്കപ്പെടുകയില്ല.

822

When we angry or any other fleshly nature dominate us,  we are passing the batten of our management into flesh, ie devil,  immediately we become control less and weak.


കോപമോ മറ്റെന്തെങ്കിലും ജഡിക സ്വഭാവമോ നമ്മെ കീഴടക്കുമ്പോൾ നമ്മുടെ നടത്തിപ്പിന്റെ ബാറ്റൺ നാം ജഡത്തിലേക്ക് അതായത് പിശാചിലേക്ക് കൈമാറുകയാണ് ഉടനെ നാം നിയന്ത്രണം കുറഞ്ഞവരും ദുർബലരും ആയിത്തീരുന്നു.

821

If ministers are attracted by stages and mikes more than hearing the Living Word of God. Beware, its an alarming situation. [Nagpur ministers meeting].


ശുശ്രൂഷകർ ജീവനുള്ള ദൈവത്തിന്റെ വചനം കേൾക്കുന്നതിനേക്കാൾ സ്റ്റേജിനാലും മൈക്കിനാലും ആണ് ആകർഷിക്കപ്പെട്ടിരിക്കുന്നത് എങ്കിൽ സൂക്ഷിക്കുക അത് ഉണർത്തപ്പെടേണ്ട ഒരു അവസ്ഥയാണ്.

820

When we do our ‘calling’, ‘Provisions’ will seek us. When we do our ‘Job’, we are seeking provisions. This way we can identify both our “Calling & Job”. [Med. Mat.6:33].


നാം നമ്മുടെ 'വിളി' ചെയ്യുമ്പോൾ ലൗകികമായ കരുതലുകൾ നമ്മെ തേടിയെത്തും. നാം നമ്മുടെ 'ഉന്നതമായ വിളി' ചെയ്യുമ്പോൾ ആത്മീയ കരുതലുകളും നമ്മെ തേടിയെത്തും. (ധ്യാനിക്കുക. മത്തായി 6:33) (ജ്ഞാനത്തിന്റെ ആത്മാവും, ദിനംപ്രതിയുള്ള സത്യവും).

819

A coconut can only do it’s calling depends on how man using it. Coconut can’t do a ‘job’ as man learn to do.


മനുഷ്യർ ഒരു തേങ്ങയെ എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചു മാത്രമേ തന്റെ വിളി ചെയ്യാനാകൂ. മനുഷ്യർ പഠിച്ച ചെയ്യുന്നതുപോലെ തെങ്ങിന് ഒരു ജോലി ചെയ്യാൻ കഴിയുകയില്ല.

818

Our ‘calling’ is what we born to do, it is from the Kingdom of God. Our ‘Job’ is what we learn to do, it is from the world. 


നമ്മുടെ 'വിളി' നാം എന്താണോ ചെയ്യാൻ ജനിച്ചത് അതാണ് അത് ദൈവരാജ്യത്തിൽ നിന്നാണ്. നമ്മുടെ 'ജോലി' നാം എന്താണോ ചെയ്യാൻ പഠിച്ചത് അതാണ് അത് ലോകത്തിൽ നിന്നാണ്.

817

You can choose your travel destiny by choosing your bus, Similarly, you can choose your eternal destiny by choosing your leader.


നിങ്ങളുടെ ബസ് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ യാത്ര വിധി തിരഞ്ഞെടുക്കുന്നു. അതുപോലെതന്നെ നിങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ശാശ്വതമായ വിധി തിരഞ്ഞെടുക്കാം.

816

There are many leaders to the Church but few leaders to the Kingdom.


സഭയ്ക്ക് ധാരാളം നേതാക്കൾ ഉണ്ട്. എന്നാൽ ദൈവരാജ്യത്തിന് കുറച്ച് നേതാക്കളെ ഉള്ളൂ.