Skip to main content
# Sort ascending Proverb
815

When I am in the flesh I am weak But  when I am in the Spirit I am strong.


ഞാൻ ജഡത്തിൽ ആയിരിക്കുമ്പോൾ ഞാൻ ബലഹീനനാണ്. എന്നാൽ ഞാൻ ആത്മാവിൽ ആയിരിക്കുമ്പോൾ ഞാൻ ശക്തനാണ്.

814

Death is the retirement from the body .


മരണം ശരീരത്തിൽ നിന്നുള്ള ഒരു വിരമിക്കൽ ആണ്.

813

Old man is growing in condemnation by death But new man growing in righteous into eternal life.


പഴയ മനുഷ്യൻ മരണത്തിലൂടെ ശിക്ഷാവിധിയിൽ വളരുന്നു എന്നാൽ പുതിയ മനുഷ്യൻ നീതിയിൽ നിത്യജീവനിലേക്ക് വളരുന്നു.

812

If a person won’t have the vision of ‘Jesus’ Life’ or thirst to adapt Jesus’ nature in his life. All the attempt to correct him towards Jesus will triggered irritation & anger in him. And also it is impossible to bring him into the ‘nature of Jesus’. 


ഒരു വ്യക്തിക്ക് യേശുവിന്റെ ജീവിതം എന്ന ദർശനമോ യേശുവിന്റെ സ്വഭാവം ജീവിതത്തിൽ സ്വീകരിക്കുവാനുള്ള ദാഹമോ ഇല്ലെങ്കിൽ അവനെ യേശുവിങ്കലേയ്ക്ക് തിരുത്തുവാനുള്ള എല്ലാ ശ്രമങ്ങളും അവനിൽ കോപവും അസ്വസ്ഥതയും ഉളവാക്കും കൂടാതെ അവനെ യേശുവിന്റെ സ്വഭാവത്തിലേക്ക് കൊണ്ടുവരുന്നത് അസാധ്യമാണ്.

811

Most believers want ‘Jesus’ ministry’ not ‘Jesus’ life’.


മിക്ക വിശ്വാസികളും ആഗ്രഹിക്കുന്നത് യേശുവിന്റെ ശുശ്രൂഷയാണ് യേശുവിന്റെ ജീവിതമല്ല.

810

‘Flesh’ is a set of thoughts devil use to kill man’s soul. ‘Spirit’ gives a set of thoughts, God use to give life to the dying man by kill the ‘Flesh’ day by day.


ജഡം എന്നാൽ മനുഷ്യന്റെ ദേഹിയെ കൊല്ലാൻ പിശാച് ഉപയോഗിക്കുന്ന ചിന്തകളുടെ ഒരു കൂട്ടമാണ്. ആത്മാവ് ഒരുകൂട്ടം ചിന്തകൾ നൽകുന്നു ദിനംതോറും ജഡത്തേ കൊന്ന് മരിക്കുന്ന മനുഷ്യന് ജീവൻ നൽകാൻ ദൈവം ഉപയോഗിക്കുന്നു.

809

God created ‘people’ to be loved and ‘things’ to be used, don’t reverse it. Bible says, “’Love’ of money is the root of all evil” [1 Tim.6:10].


ദൈവം ആളുകളെ സൃഷ്ടിച്ചത് സ്നേഹിക്കപ്പെടാനും വസ്തുക്കളെ ഉപയോഗിക്കാനും ആണ് അത് തിരിച്ച് ആക്കരുത് ബൈബിൾ പറയുന്നു പണത്തോടുള്ള സ്നേഹം എല്ലാ തിന്മകൾക്കും മൂല കാരണം. (1 തിമോ 6:10).

808

Those they reject wisdom or ignore the ‘Truth’ Intentionally slaving themselves.  


ജ്ഞാനത്തെ നിരാകരിക്കുകയോ സത്യം അവഗണിക്കുകയോ ചെയ്യുന്നവൻ മനപ്പൂർവ്വം തന്നേതന്നെ അടിമകളാക്കുന്നു.

807

We need leadership to unite people into Christ by one ‘vision’,  rather than divide people for leadership. 


നേതൃത്വത്തിനായി ആളുകളെ ഭിന്നിപ്പിക്കുന്നതിന് പകരം ഒരു ദർശനം വഴി ആളുകളെ ഒന്നിപ്പിക്കാൻ നമുക്ക് നേതൃത്വം ആവശ്യമാണ്.

806

‘It was illegal to educate a slave, when we educate a slave he become liberal’. This is what Jesus told, ‘when you know the truth, truth will set you free’. This shows people without the light of the ‘Truth’ are slaves in God’s sight.


ഒരു അടിമയെ പഠിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. നമ്മൾ ഒരു അടിമയെ പഠിപ്പിക്കുമ്പോൾ അവൻ സ്വതന്ത്രനാകുന്നു. 'സത്യം അറിയുമ്പോൾ സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്ന് യേശു പറഞ്ഞത് ഇതാണ് സത്യത്തിന്റെ വെളിച്ചം ഇല്ലാത്ത ആളുകൾ ദൈവത്തിന്റെ ദൃഷ്ടിയിൽ അടിമകൾ ആണെന്ന് ഇത് കാണിക്കുന്നു.

805

Showing ourselves or Revealing ourselves is antichrist method. Reveal Jesus through us.


നമ്മെത്തന്നെ കാണിക്കുകയോ അല്ലെങ്കിൽ സ്വയം വെളിപ്പെടുത്തുകയോ ചെയ്യുന്നത് എതിർ ക്രിസ്തുവിന്റെ രീതിയാണ്. നമ്മളിലൂടെ യേശുവിനെ വെളിപ്പെടുത്തുക.

804

Vision varies depends on the height or place from where we looks.


നാം നോക്കുന്ന സ്ഥലത്തെയും ഉയരത്തെയും അനുസരിച്ച് ദർശനം വ്യത്യാസപ്പെട്ടിരിക്കും.

803

Physical food gives energy, this energy can’t hold ‘dying life’, but Spiritual food (Word of Jesus) gives ever increasing life.


ഭൗതിക ഭക്ഷണം ഊർജ്ജം നൽകുന്നു. ഈ ഊർജ്ജത്തിന് മരിക്കുന്ന ജീവനെ നിലനിർത്താൻ കഴിയുകയില്ല. എന്നാൽ ആത്മീയ ഭക്ഷണം (യേശുവിന്റെ വചനം) എന്നേക്കും വർദ്ധിക്കുന്ന ജീവൻ നൽകുന്നു.

802

The Word of God we hear from the outside world, if it’s planted and grow from our inside, it will develop Life, Light and Power in us.


നാം പുറത്ത് ലോകത്തിൽ നിന്ന് കേൾക്കുന്ന ദൈവത്തിന്റെ വചനം അത് നമ്മുടെ ഉള്ളിൽ നട്ട് വളർത്തിയാൽ അത് നമ്മിൽ ജീവനും വെളിച്ചവും ശക്തിയും വളർത്തും.

801

As we grow either fruit of holiness or filthiness will develop in our life, depends on Whether we grow in God system or in world system.


നാം വളരുംതോറും ഒന്നുകിൽ വിശുദ്ധിയുടെയോ അല്ലെങ്കിൽ അശുദ്ധിയുടെയോ  ഫലം നമ്മുടെ ജീവിതത്തിൽ വികസിക്കും. നാം വളരുന്നത് ദൈവ വ്യവസ്ഥയിലോ ലോകവ്യവസ്ഥയിലോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.