Skip to main content
# Sort ascending Proverb
800

Outer man need the outer food, ‘rice’ from the world. Like wise the Inner man need the inner food ‘Word’ from the Kingdom of God. One is from outside of man’s body another is from inside of man’s body.


പുറത്തെ മനുഷ്യന് പുറത്തുനിന്നുള്ള ആഹാരമായ അരി ലോകത്തിൽ നിന്ന് ആവശ്യമാണ്. അതുപോലെതന്നെ അകത്തെ മനുഷ്യന് അകത്തുനിന്നുള്ള ഭക്ഷണമായ വചനം ദൈവരാജ്യത്തിൽ നിന്ന് ആവശ്യമാണ്. ഒരെണ്ണം മനുഷ്യന്റെ ശരീരത്തിന്റെ പുറത്തുനിന്നും മറ്റേത് മനുഷ്യന്റെ ശരീരത്തിന്റെ അകത്തുനിന്നും ആണ്.

799

Broken by the humiliating, rejecting and rebooking acts of spiritual authorities are good fertilizers to grow spiritually.


ആത്മീയ ആധികാരികളുടെ അപമാനകരവും നിരസിക്കുന്നതും ശാസിക്കുന്നതുമായ പ്രവർത്തികളാൽ തകരുന്നത് ആത്മീയമായി വളരുവാനുള്ള നല്ല വളമാണ്.

798

Ministering Jesus to the world is the best job, but it is the most dangerous job if won’t do it in God’s way. [Med.1 Tim.3:1, James 3:1].


യേശുവിനെ ലോകത്തിന് ശുശ്രൂഷിക്കുന്നത് ഏറ്റവും നല്ല ജോലിയാണ്. എന്നാൽ ദൈവത്തിന്റെ വഴിയിൽ അത് ചെയ്യുന്നില്ലെങ്കിൽ ഏറ്റവും അപകടകരമായ ജോലിയുമാണ്. (ധ്യാനിക്കുക.1 തിമോ 3:1,  യാക്കോബ് 3:1).

797

‘Education of the world’, makes a person  independent of his parent, but the ‘Education of the Kingdom of God’ makes a person fully dependent on God.


ഈ ലോകത്തിലെ വിദ്യാഭ്യാസം ഒരാൾക്ക് അവന്റെ മാതാപിതാക്കളിൽ നിന്ന് സ്വാതന്ത്ര്യം കൊടുക്കുന്നു. എന്നാൽ ദൈവരാജ്യത്തിലെ വിദ്യാഭ്യാസം ഒരാളെ പൂർണമായി ദൈവത്തിലേക്ക് ആശ്രിതനാക്കുന്നു.

796

Don’t merely pray for revival but start living in revival [Return Journey].


ഉണർവിനായി വെറുതെ പ്രാർത്ഥിക്കുക മാത്രമല്ല ഉണർവിൽ ജീവിച്ചു തുടങ്ങുക (മടക്കയാത്ര).

795

‘Love of the Lord’ draws us to Him, but the ‘Fear of the Lord’ keeps us from sinning.


ദൈവസ്നേഹം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു എന്നാൽ ദൈവഭയം നമ്മെ പാപം ചെയ്യുന്നതിൽ നിന്ന് അകറ്റി നിർത്തുന്നു.

794

In the ‘death reigning life’ people are  driven by ‘the paper money’. But in ‘Life reigning life’ people are driven by ‘the eternal glory of the kingdom’.


മരണം വാഴുന്ന ഈ ജീവിതത്തിൽ ആളുകൾ കടലാസ് പണത്താൽ നയിക്കപ്പെടുന്നു. എന്നാൽ ജീവൻ വാഴുന്ന ജീവിതത്തിൽ ആളുകൾ രാജ്യത്തിന്റെ നിത്യ തേജസ് നയിക്കപ്പെടുന്നു.

793

One wrong relationship can destroy the entire call of God in your life. [Dhaleela in Samson’s life] .


ഒരു തെറ്റായ ബന്ധം നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ മുഴുവനും വിളിയെയും നശിപ്പിക്കാം. (ദേലീല, ശിംശോന്റെ ജീവിതത്തിൽ).

792

We born in Adam to die but we born in Christ to live eternally. 


നമ്മൾ ആദത്തിൽ ജനിച്ചത് മരിക്കാനാണ് എന്നാൽ നാം ക്രിസ്തുവിൽ ജനിച്ചത് നിത്യമായി ജീവിക്കാനാണ്.

791

‘Physical Life’ moves through the ‘blood’. [Med. Lavi.17:11]. ‘Spiritual life’ moves through the ‘thoughts’ [Rom.8:6] .


ശാരീരിക ജീവിതം രക്തത്തിലൂടെ ചലിപ്പിക്കുന്നു (ലേവ്യ  17:11). ആത്മീക ജീവിതം  ചിന്തകളിലൂടെ ചലിപ്പിക്കുന്നു. (റോമർ 8:6).

790

A mango  seed can’t bear mangos without first reveal a mango tree from it, similarly a born again can’t bear the fruit of the ‘new creation’ without first reveal ‘the son of God’.


ഒരു മാങ്ങയുടെ വിത്തിന് ആദ്യം ഒരു മാവിനെ തന്നിൽ നിന്ന് വെളിപ്പെടുത്താതെ മാങ്ങ എന്ന ഫലം കായ്ക്കാൻ കഴിയുകയില്ല. അതുപോലെ തന്നെ വീണ്ടും ജനിക്കപ്പെട്ട ഒരു വ്യക്തിക്ക് ആദ്യം ദൈവപുത്രനെ വെളിപ്പെടുത്താതെ പുതിയ സൃഷ്ടിയുടെ ഫലം പുറപ്പെടുവിക്കാൻ ആവില്ല.

789

No heart surgeon never saw man’s real heart except God the creator of man’s heart.


മനുഷ്യന്റെ ഹൃദയത്തെ സൃഷ്ടിച്ച ദൈവം അല്ലാതെ ഒരു ഹൃദയ ശസ്ത്രക്രിയ വിദഗ്ധനും മനുഷ്യന്റെ യഥാർത്ഥ ഹൃദയം ഒരിക്കലും കണ്ടിട്ടില്ല.

788

Strength of a person’s repentance depends on his ‘knowledge about his identity’ from the knowledge of the True Gospel of the Kingdom, secondly his love towards Father.


ഒരാളുടെ മാനസാന്തരത്തിന്റെ ശക്തി ആശ്രയിച്ചിരിക്കുന്നത് തനിക്ക് സത്യരാജ്യത്വ സുവിശേഷം വഴി തന്റെ വ്യക്തിത്വത്തെക്കുറിച്ച് കിട്ടിയ അറിവും രണ്ടാമത് തനിക്ക് പിതാവിനോടുള്ള സ്നേഹവും അനുസരിച്ചാണ്.

787

True believers will follow Jesus, wretched believers worship Jesus for getting the needs of this life without following Him.


യഥാർത്ഥ വിശ്വാസികൾ യേശുക്രിസ്തുവിനെ അനുഗമിക്കുന്നു. എന്നാൽ നികൃഷ്ട വിശ്വാസികൾ യേശുവിനെ അനുഗമിക്കാതെ ഈ ജീവിതത്തിലെ ആവശ്യങ്ങൾക്ക് വേണ്ടി യേശുവിനെ ആരാധിക്കുക മാത്രം ചെയ്യുന്നു.

786

When we are in the flesh we are in the ‘Naked Realm’, when we are in the Spirit, we are in the ‘Glory Realm’ (Med. Gen.2:25, 3:7).


നാം ജഡത്തിൽ ആയിരിക്കുമ്പോൾ നാം നഗ്നമായ മേഖലയിലാണ്. എന്നാൽ നാം ആത്മാവിൽ ആയിരിക്കുമ്പോൾ നാം തേജസിനെ മേഖലയാണ് (ധ്യാനിക്കുക. ഉല്പത്തി 2:25,3:7).