Skip to main content
# Sort ascending Proverb
426

Importance of Mat.6:33: Kingdom vision will balance worldly life, but worldly vision will hide Kingdom and will give us a religious life only, ending in our destruction.


മത്തായി 6 : 33 - ന്റെ പ്രാധാന്യം : ദൈവരാജ്യ ദർശനം ലോകത്തിലെ ജീവിതത്തെ ഒരുപോലെ കൊണ്ടുപോകുന്നു, പക്ഷെ ലോക ദർശനം ദൈവരാജ്യത്തെ മറയ്ക്കുകയും  മതപരമായ ഒരു ജീവിതത്തിലേയ്ക്ക് മാത്രം നമ്മെ നയിക്കുന്നു , അത് നമ്മുടെ നാശത്തിൽ ചെന്നെത്തുന്നു.

425

You are holding the steering of your car, but who is holding the steering of your life? Is it you or the Holy Spirit? 


നിങ്ങളുടെ കാറിന്റെ നിയന്ത്രണം നിങ്ങളുടെ കൈകളിലാണ് ഉള്ളത് പക്ഷെ നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ആരാണ് ചെയ്യുന്നത്? നിങ്ങളാണോ അതോ പരിശുദ്ധാത്മാവോ?

424

‘World system’ introduced by devil is a ‘Fooling and Deceiving Prison’ for men.


പിശാച് പരിചയപ്പെടുത്തിയ 'ലോക സമ്പ്രദായം' മനുഷ്യർക്കായിട്ടുള്ള ' വിഡ്ഢിത്തമായതും വഞ്ചിക്കുന്നതുമായുള്ള' ഒരു തടവറയാണ്.

423

Why should we not love the world? Now ‘the world system’ is a prison prior to the execution of ‘death penalty’ as per Gen.2:17, so when we love the world, we fall in ‘death penalty’.


എന്തുകൊണ്ടാണ് നാം ലോകത്തെ സ്നേഹിക്കരുത് എന്ന് പറയുന്നത്? ഉല്പത്തി 2 : 17 പ്രകാരം ഈ 'ലോക സമ്പ്രദായം' മരണ ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പുള്ള ഒരു ജയിലാണ്. അതുകൊണ്ട് നമ്മൾ ഈ ലോകത്തെ സ്നേഹിച്ചാൽ നമ്മൾ മരണ ശിക്ഷയിൽ അകപ്പെടും.

422

The old mind set of prodigal son was to gather the blessings of Father to spent it in the world for his own interest.


ധൂർത്തുപുത്രന്റെ പഴയ മാനസികാവസ്ഥ - പിതാവിന്റെ അനുഗ്രഹം നേടി ഈ ലോകത്തിൽ തന്റെ സ്വന്ത ഇഷ്ടപ്രകാരം ചിലവാക്കുവാനായിരുന്നു. 

421

When a person comes to his ‘Proper sense’, he understands that ‘he is jailed by the devil in the world and death is working in him, now he has to save himself and others by the Gospel.


ഒരു മനുഷ്യൻ 'ശരിയായ ബോധത്തിലേക്ക്' വന്നാൽ, അവനു മനസിലാകും 'അവൻ പിശാചിനാൽ ഈ ലോകത്തിൽ തടവുകാരൻ ആക്കപ്പെട്ടിരിക്കുന്നു എന്നും', 'മരണം അവനിൽ പ്രവർത്തിക്കുന്നു എന്നും', 'ഇനിയും അവൻ തന്നെത്തന്നേയും മറ്റുള്ളവരെയും സുവിശേഷത്താൽ രക്ഷിക്കുകയാണ് ചെയ്യേണ്ടത് എന്നുമാണ്'.  

420

People were blinded from knowing that, ‘system of this evil world is their prison’ cunningly prepared by the devil to keep them away from Heavenly Father.


ജനം ഇത് അറിയാതെ ഇരിക്കുവാൻ കുരുടപ്പെട്ടിരിക്കുന്നു - 'ഈ തിന്മ നിറഞ്ഞ ലോക വ്യവസ്ഥ അവരുടെ കാരാഗൃഹം ആണ് എന്ന കാര്യം'.  പിശാച് സൂത്രസത്തിൽ അവരെ സ്വർഗ്ഗീയ പിതാവിങ്കൽ നിന്ന് അകറ്റുവാൻ ഇങ്ങനെ ഒരുക്കി വച്ചിരിക്കുന്നു.

419

Obey the Logos (written Word) so you will hear the Rehma (Spoken Word).


'ലോഗോസ്' (എഴുതപ്പെട്ട വചനം) അനുസരിക്കുക എന്നാൽ നിങ്ങൾ 'രെഹ്‌മ' (പറയുന്ന വചനം) കേൾക്കും. 

418

God always use an available person than a busy person. 


ദൈവം എപ്പോഴും തിരക്കുള്ള ആളുകളേക്കാൾ ലഭ്യമായ ആളുകളേയാണ് ഉപയോഗിക്കുത്.

417

In a nutshell, Bible is ‘Father’s Business’, as proclaimed by Jesus in His first message [Luke 2:49 (KJV)]. Taking the scripture out of context will develop ‘False doctrines’.


ഒരു പുറന്തോട് എന്ന നിലയിൽ ബൈബിൾ ‘പിതാവിൻ്റെ ബിസിനസ്സ്’ ആണ് എന്ന് യേശു ആദ്യത്തെ  സന്ദേശത്തിൽ പ്രസ്താവിച്ച കാര്യം ആണ്. [ലൂക്കോസ് 2:49 ] . തിരുവെഴുത്തുകൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ നിന്ന് എടുത്തു കളഞ്ഞാൽ അത് ഒരു തെറ്റായ ഉപദേശത്തിലേക്ക് വഴിവെക്കും.

416

Faith is not just an attitude, faith creates an attitude, in other words the attitude is the result of faith.


വിശ്വാസം ഒരു പെരുമാറ്റ രീതി അല്ല, വിശ്വാസം ഒരു പെരുമാറ്റ രീതി ഉണ്ടാക്കുന്നു, മറ്റൊരു രീതിയിൽ പറഞ്ഞാൽ വിശ്വാസത്തിന്റ ഫലമാണ് പെരുമാറ്റം.

415

It is better to live and die believing the truth than to live in doubt.


സത്യത്തിൽ വിശ്വസിച്ചു ജീവിച്ചു മരിക്കുന്നതാണ് സംശയത്താൽ ജീവിക്കുന്നതിനേക്കാൾ നല്ലത്.

414

Great faith and little faith is not about the ‘Volume’ but about the ‘Quality’. ‘Little faith’ quits as soon as the temptation gets heated up.


വലിയ വിശ്വാസവും ചെറിയ വിശ്വാസവും അളവ് അനുസരിച്ച് അല്ല കണക്കാക്കപ്പെടുന്നത്, മറിച്ച് അതിന്റെ നിലവാരം നോക്കിയാണ്. പ്രലോഭനം കൂടുമ്പോൾ തന്നെ ചെറിയ (അൽപ്പ) വിശ്വാസം ഇല്ലാതാക്കുന്നു.

413

The strength of your faith is measured to the point ‘where you are made to quit’


നിങ്ങളുടെ വിശ്വാസത്തിൻ്റെ ശക്തി അളക്കുന്നത് 'നിങ്ങൾ എവിടെവച്ച്  അവസാനിപ്പിക്കാം എന്ന സന്ദർഭം നോക്കിയാൽ മതി'

412

Preachers, ‘If we preach to heads we get heads, if we preach to hearts we get hearts’.


ഉപദേശിമാരെ, നിങ്ങൾ തലയോട്  പ്രസംഗിക്കുന്നു എങ്കിൽ തല കിട്ടും. നിങ്ങൾ ഹൃദയങ്ങളോട് പ്രസംഗിക്കുന്നു എങ്കിൽ ഹൃദയങ്ങൾ കിട്ടും.