Skip to main content
# Sort ascending Proverb
141

Old Testament works against the 'fruit of sin', whereas New Testament against the 'root of sin.'
 

പഴയനിയമം 'പാപ ഫലത്തെ നിയന്ത്രിക്കുന്നു, മറിച്ച് പുതിയ നിയമം 'പാപത്തിന്റെ വേരി'നെ തന്നെ എതിർക്കുന്നു.

140

Why do we suffer?

Note:- Suffering has a concealed power which helps us to look towards God.


നാം എന്തുകൊണ്ട് സഹിക്കുന്നു?

ശ്രദ്ധിക്കുക! ദൈവ മുഖത്തേക്ക് നോക്കാൻ സഹനത്തിന് മറഞ്ഞിരിക്കുന്ന ഒരു അന്തർലീനമായ ശക്തി ഉണ്ട്.

139

What does Bible mean by' live before God'? 

Live a life according to the purpose of God to please him rather than to please ourselves or the men of the world.


ദൈവമുമ്പാകെ ജീവിക്കുക ബൈബിൾ എന്താണ് അർത്ഥമാക്കുന്നത്?

നമ്മെ തന്നെയോ,  മറ്റുള്ള മനുഷ്യരെയോ പ്രസാദിപ്പിക്കുന്നതിനേക്കാളുപരി ദൈവീക താൽപര്യങ്ങൾക്കായി ജീവിക്കുക.

138

What does the Bible mean by 'walking in the light '?

When we live in the presence of God, we walk in the light; if not, in darkness.


'വെളിച്ചത്തിൽ നടക്കുക' എന്ന ബൈബിൾവാക്യത്തിന്റെ അർത്ഥം?

നാം ദൈവ സാന്നിധ്യത്തിൽ ജീവിക്കുമ്പോൾ വെളിച്ചത്തിൽ നടക്കുന്നു അല്ലെങ്കിൽ ഇരുട്ടിലാണ്.

137

The best place to live is not Dubai or USA but where one gets 'The True words of Eternal Life'.

 

ദുബായിയും അമേരിക്കയും അല്ല താമസിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം മറിച്ച് 'നിത്യ ജീവന്റെ സത്യവചനം ' കിട്ടുന്ന ഇടമാണ്. 

136

The best place for a believer to live is where one gets the true 'Words of Eternal Life'.


ഒരു വിശ്വാസി ആയിരിക്കേണ്ട  ഇടം, 'നിത്യജീവ'നിലേക്കുള്ള വചനം കിട്ടുന്ന സ്ഥലമാണ്.

135

Beware, As we grow in the worldly system, 'pride' and his younger brother, 'the disobedience' also will grows in us.


സൂക്ഷിക്കുക! നാം ലോകത്തിൽ വളരുമ്പോൾ 'നിഗളവും' അവന്റെ ഇളയ സഹോദരനായ 'അനുസരണക്കേടും' നമ്മിൽ വളരും.

134

The secret behind friendship with God. Earthly mind is enmity against God (bible) where as 'Heavenly mind is friendship with God.

 

ദൈവത്തോടുള്ള സൗഹൃദത്തിന്റെ രഹസ്യം: ലോക മനസ്സ് ദൈവത്തോടുള്ള ശത്രുത്വം ( ബൈബിൾ). ഉയരങ്ങളിൽ ഉള്ള മനസ്സ് ദൈവത്തോടുള്ള സൗഹൃദം.

133

God was so proud of job before satan. Examine ourselves before God whether God is proud of us OR ashamed of us before satan.


സാത്താനോട് ഉള്ള പ്രവർത്തനത്തിൽ ദൈവം അഭിമാനിക്കുന്നു. ദൈവമുമ്പാകെ നാം എപ്രകാരം എന്ന് പരിശോധിക്കുക! അഭിമാനമാണോ - നാണക്കേടാണോ ?

132

Where the trains engine heads to, the bogies follow. Similarly where the pastors go the flocks follow. So it's our duty to check where we are heading to?


ബോഗികൾ തീവണ്ടിയുടെ എന്ജിനെ അനുഗമിക്കുന്നു. അപ്രകാരം പാസ്റ്ററുടെ ദർശനത്തിലേക്ക് വിശ്വാസികൾ പോകുന്നു. നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് നാം എവിടേക്ക് എന്ന തീരുമാനത്തിൽ.

131

In God's view spiritual darkness and Shadow of death is the atmosphere on earth. So be wise not to associate with the pattern of this world but be the light.

 

ആത്മീക അന്ധകാരവും മരണവുമാണ് ഈ ഭൂമിയുടെ അന്തരീക്ഷം എന്ന് ദൈവം കാണുന്നു. ലോക ശൈലിയോട് കൈ കൊടുക്കാതിരിക്കാൻ ബുദ്ധിയുള്ളവർ ആയിരിക്കുക മറിച്ച് ലോകത്തിന്റെ വെളിച്ചമായിരിക്കുക

130

When a man operates in 'worldly system & thoughts of the flesh', he is in the territory of satan. This activates satanic Kingdom to  function.


ഒരുവൻ ലോക പരമായും ജഡ ചിന്തകളാലും പ്രവർത്തിക്കുമ്പോൾ സാത്താന്റെ പരിധിയിലാണ്. ഇത് പൈശാചിക സാമ്രാജ്യത്തെ പ്രവർത്തനക്ഷമമാക്കുന്നു.

129

Whenever a person operates in the 'Law of the Spirit' he activates the 'Kingdom of God' to function.


ആത്മാവിന്റെ പ്രമാണത്തിൽ ഒരുവൻ പ്രവർത്തിക്കുമ്പോൾ, ദൈവരാജ്യം പ്രവർത്തനക്ഷമമാകുന്നു.

128

'Grace' is valuable gift of God to us. But it can never replace 'narrow way and narrow door', through which Jesus told us to enter into Heaven.


'കൃപ' അതിശ്രേഷ്ഠമായ ദൈവ സമ്മാനമാണ് ദൈവരാജ്യ പ്രവേശനത്തിന് യേശു വച്ച 'ഇടുക്കു വഴിക്കും - ഇടുക്കു വാതിലിനും ' പകരം വയ്ക്കരുത്.

127

Worship and deliverance meetings are good, but these are not the replacement of 'cross and self denial' the two legs to follow Jesus to Heaven .
 

ആരാധനയും വിടുതൽ ശുശ്രൂഷകളും നല്ലതാണ് പകരം വെക്കലല്ല -'ക്രൂശും സ്വയം- ത്യജിക്കലും' യേശുവിനെ സ്വർഗ്ഗത്തിലേക്ക് അനുഗമിക്കാൻ ഉള്ള രണ്ടു പാദങ്ങളാണ്.