# Sort ascending | Proverb |
---|---|
126 | Songs and prayers are good, but these are not replacement of 'cross and self-denial', the two legs to follow Jesus to Heaven . പാട്ടും പ്രാർത്ഥനയും നല്ലതാണ് പകരം വെക്കലാകല്ലേ.!!'ക്രൂശും സ്വയം-ത്യജിക്കലും' യേശുവിനെ അനുഗമിച്ചു സ്വർഗ്ഗത്തിലേക്ക് എത്തുവാനുള്ള രണ്ടു പാദങ്ങളാണ്. |
125 | Hiding the important things with good things is devils strategy among God fearing people. Jesus told to the servants of God 'do not swallow the camel.' (Meditate Mathew 23: 24 )
|
124 | In a man's structure 'Spirit is the entrance door and body is the exit door', it's illegal to enter through the exit. That's why the Word of God says, 'Do not walk by sight.'
|
123 | In a man's structure 'Spirit is an input organ'' and body is an output organ', if we keep this order, we are in the 'Kingdom of God, otherwise in the world.
|
122 | If 'Faith' is a tree, 'obedience' is the fruit which comes forth from it. True faith will produce obedience.
'വിശ്വാസം' ഒരു മരം ആണെങ്കിൽ 'അനുസരണം' അതിന്റെ ഫലം ആണ്. സത്യവിശ്വാസം അനുസരണം ഉളവാക്കുന്നു |
121 | Are you looking for provisions? believe, where God calls, there God provides.
താങ്കൾ കരുതൽ അന്വേഷിക്കുന്നുവോ? വിശ്വസിക്കുക, ദൈവം താങ്കളെ എവിടേക്ക് വിളിച്ചുവോ, അവിടെ ദൈവം ഒരുക്കിയിട്ടുണ്ട്. |
120 | 'Without Faith it is impossible to please God', Why? Because only through 'Faith' dead and lost people can access Gods realm.
'വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ സാധ്യമല്ല', എന്തുകൊണ്ട്? മരിച്ചതും നഷ്ടപ്പെട്ടതും ആയ മനുഷ്യന് വിശ്വാസത്താൽ മാത്രമേ ദൈവീക മണ്ഡലത്തിൽ എത്തുവാൻ സാധിക്കു. |
119 | Dead and lost people need 'Faith'. When men recover from both they do not need 'Faith' anymore.(Meditate Luke.15:24)
മരിച്ചവനും നഷ്ടപ്പെട്ടവനും ആയവന് 'വിശ്വാസം' ആവശ്യമാണ്. ഇവരണ്ടും ഒരുവൻ കണ്ടെത്തിയാൽ പിന്നെ വിശ്വാസം ആവശ്യമില്ല. ( ധ്യാനിക്കുക. ലൂക്കോസ്. 15:24) |
118 | Faith is a door to access God's realm. That's why 'Faith' is a 'living style' for righteous people.
ദൈവീക മണ്ഡലത്തിലേക്കുള്ള വാതിൽ വിശ്വാസമാണ്. അതുകൊണ്ടാണ് 'വിശ്വാസം' നീതിമാന്മാരുടെ 'ജീവിതരീതി' ആയത്. |
117 | When troubles hit you all around, then enemy will punch you with a lie, you feel you are forsaken, remember "JESUS will never forsake you".( Meditate Matthew 28: 20)
|
116 | There is Pleasure in doing sin, but sufferings in breaking our sinful nature. Pleasure or Suffering , What is our choice? (Meditate 1Peter 4:1, Hebrews 11:24-25)
പാപം ചെയ്യുന്നതിൽ ഒരു ആനന്ദം ഉണ്ട്. എന്നാൽ പാപസ്വഭാവത്തെ തകർക്കുമ്പോൾ കഷ്ടത ഉണ്ട്. ആനന്ദമോ - കഷ്ടതയോ , തീരുമാനം എന്തായിരിക്കും? (ധ്യാനിക്കുക 1 പത്രൊസ് 4:1, ഹെബ്രായർ 11:24-25) |
115 | Whenever we walk in the ‘Flesh’ we activate devil’s kingdom, but if we walk in the ‘Spirit’ we activate God’s Kingdom, Choice is ours…
നാം 'ജഡത്തിൽ' നടക്കുമ്പോഴെല്ലാം പിശാചിൻ്റെ രാജ്യം സജീവമാക്കുന്നു, എന്നാൽ 'ആത്മാവിൽ' നടക്കുകയാണെങ്കിൽ നാം ദൈവരാജ്യത്തെ സജീവമാക്കുന്നു, തിരഞ്ഞെടുപ്പ് നമ്മുടേതാണ്... |
114 | 'Flesh' and Spirit' 'are the two keys with us to operate Kingdom of devil and kingdom of God respectively in our lives.
|
113 | 'Flesh' is the playground of the devil, when we move in 'Flesh,' it activates devils Kingdom in our life.
ജഡം സാത്താന്റെ കേളി രംഗമാണ്. ജഡം നമ്മിൽ മുന്നിട്ടു നിൽക്കുമ്പോൾ പിശാചിന്റെ രാജത്വം നമ്മിൽ പ്രബലപ്പെട്ടിരിക്കും. |
112 | Whenever we fail to forgive a person who sins against us, we move in flesh and give opportunity for devils KIngdom to work in our lives.
ഒരുവൻ നമ്മോടു തെറ്റ് ചെയ്തത് നാം ക്ഷമിക്കാഞ്ഞാൽ, നാം ജഡത്തിൽ നീങ്ങുന്നു സാത്താന്യ ഭരണം നമ്മിൽ വാഴാൻ ഇടം കൊടുക്കുന്നു. |